Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാമകേളികൾ

പെട്ടെന്ന് ഈ ചെറു പ്രായത്തിൽ ഇവരുടെ മുതലാളിയായി വരേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതും അല്ല .സുസ്മിത ചേച്ചിയുടെ വിവാഹം പതിനെട്ടാം വയസ്സിൽ കഴിഞ്ഞതാണ്.ചേച്ചി ഇടുക്കി ജില്ലക്കാരിയാണ്.എറണാകുളത്തുനിന്ന് ഒരു ആലോചന വന്നപ്പോൾ മറ്റൊന്നും നോക്കിയില്ല.വിവാഹം കഴിച്ച് അയച്ചു.വിവാഹശേഷമാണ് ബീഫാമിന് ചേരുന്നത്.കോഴ്സ് കഴിഞ്ഞപ്പോൾ ഇവിടെ ജോലിക്ക് കയറി.വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ കുട്ടിയായി.പിന്നെ ഒരു വർഷം കഴിഞ്ഞാണ് വീണ്ടും വന്നു തുടങ്ങിയത്.

അച്ഛൻറെ പേരിലായിരുന്നു ഫാർമസി ലൈസൻസ് .ചേച്ചി രണ്ടാമത് വന്നു തുടങ്ങിയപ്പോൾ അച്ഛൻ ചേച്ചിയുടെ പേര് കൂടി ലൈസൻസിൽ ആഡ് ചെയ്തു.അത് എന്തായാലും നന്നായി അല്ലെങ്കിൽ അച്ഛന് വരാൻ പറ്റാത്തപ്പോൾ ബിസിനസ് ആകെ താറുമാറായേനെ .കാരണം രജിസ്റ്റേഡ് ഫാർമസിസ്റ്റ് ന്റെ സാധനങ്ങൾ ബില്ല് ചെയ്തു കൊടുക്കാനാവില്ല.അങ്ങനെ ചേച്ചി ഞങ്ങളുടെ ഫാർമസിസ്റ്റ് ആയും ബില്ലിങ്ങും കൈകാര്യം ചെയ്യുന്നു.

ചേച്ചി ഇരുനിറമാണ്.അല്പം തടിയുണ്ട്.എന്നാൽ ഓവർ അല്ല .നല്ല ഷേപ്പ് ഉള്ള മുലകൾ ആണ് .ടോപ്പും ലഗിൻസും ആണ് സാധാരണ വേഷം.ഷേപ്പ് ചെയ്ത ടോപ്പിനുള്ളിൽ മുറുകിയിരിക്കുന്ന മുലകളും തുടകളെ പറ്റി കിടക്കുന്ന ലെഗിൻസ്ലൂടെ കാണുന്ന ചേച്ചിയുടെ കുണ്ടികളും ഏതൊരു പുരുഷന്റെയും വികാരങ്ങളെ ഉണർത്തുവാൻ പര്യാപ്തമായിരുന്നു.ചേച്ചിയുടെ ഭർത്താവ് എല്ലാ ശനിയാഴ്ചയും വരും തിങ്കളാഴ്ച രാവിലെ പോകും.

ആള് ഒരു ശുദ്ധ പാവമാണ് 38 വയസ്സ് പ്രായമുണ്ട് കണ്ടാൽ അതിൽ കൂടുതൽ തോന്നും.ചേച്ചിക്ക് ചേട്ടനെ കൊണ്ട് കാര്യങ്ങൾ ഒന്നും നടക്കാൻ സാധ്യത ഇല്ല എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.മിക്കവാറും ദിവസങ്ങളിലെ വൈകുന്നേരം ഉള്ള എൻറെ പാലഭിഷേകം ചേച്ചിക്കാണ് ഞാൻ ഡെഡിക്കേറ്റ് ചെയ്യാറുള്ളത്.ഒരു ദിവസം ഏറ്റവും കൂടുതൽ സമയം ഞാൻ ചെലവഴിക്കുന്നത് ഓഫീസിലാണ്.പുറത്ത് കറങ്ങാൻ ഉള്ള സമയം ഇപ്പോൾ ലഭിക്കാറില്ല.ഓഫീസിലെ ഈ രണ്ടു പെണ്ണുങ്ങൾ മാത്രമായി എന്റെ ലോകം ചുരുങ്ങി വന്നു.

അച്ഛൻ റൂം ഫർണീഷ് ചെയ്തിരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഗുണപ്രദമായ രീതിയിൽ ആയിരുന്നു.ഏറ്റവും അറ്റത്താണ് എൻറെ കാബിൻ.ബാത്റൂം അറ്റാച്ച്ഡ് ആണ് .അതിൻറെ തൊട്ടുചേർന്ന് ബില്ലിങ്ങും അതിന് അപ്പുറത്ത് അക്കൗണ്ട്സുo.ആ രണ്ട് ക്യാബിനുകളും ഗ്ലാസ് ആണ് ഫിലിം ഒട്ടിച്ചിട്ടുമില്ല.എന്നാൽ എന്റേത് ശരിക്കും ഒരു റൂം തന്നെ ആയിരുന്നു.എസി റൂം ആയതുകൊണ്ട് എപ്പോഴും ഡോർ അടഞ്ഞാണ് കിടക്കാറ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025