Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പനിപ്പണിക്കാരൻ…2

ഒക്കെയുള്ള ബഡ്റൂം കിച്ചൺ സഹിതമുള്ള വലിയ ഒരു ഫ്ലാറ്റ് പോലെയാണ് സജീകരിച്ചിരിക്കുന്നത്. കമ്പനിയിലെ ചില വളയുന്ന കക്ഷികളെ ഞാനും ബന്നിച്ചേട്ടനും അവിടെ കൊണ്ടുവന്നാണ് പൂശുന്നത്..ബന്നിച്ചേട്ടൻ്റെ ചുറ്റിക്കളികൾ മുതലാളിക്കറിയാം എന്നാലും പുള്ളിക്കാരൻ അക്കാര്യം ശ്രദ്ധിക്കാറില്ല..കാരണമുണ്ട്…മുതലാളിയുടെ വീക്ക്നെസും പെൺ വിഷയമാണ്.. അതിന് എത്രകാശ് മുടക്കാനും പുള്ളിക്കാരന് മടിയില്ല.. പക്ഷേ നേരിട്ട് പെൺവാണിഭ സംഘങ്ങളുമായോ, ബ്രോക്കർമാരുമായോ ഇടപെടാൻ പുള്ളിക്ക് താൽപ്പര്യമില്ല .. കല്യാണം കഴിച്ച വീട്ടമ്മമാരിലാണ് പുള്ളിയുടെ ഇൻ്ററസ്റ്റ്..പറ്റിയ കക്ഷികളെ ബെന്നിച്ചേട്ടൻ ഇടക്കിടെ സംഘടിപ്പിച്ച് കൊടുക്കും.. അവർക്ക് കാശ് കൊടുക്കുന്നത് ബെന്നിച്ചേട്ടനാണ് അതിന് കണക്കില്ല .. കമ്പനി കണക്കിൽ നിന്നെഴുതിയെടുക്കും. ഇങ്ങനെ വളച്ച് കൊണ്ട് വരുന്ന പെണ്ണുങ്ങളെ ഞാനും ബന്നിച്ചേട്ടനും സംയുക്തമായി പണിയും.

. അങ്ങിനെയിരിക്കെ ഒരവധി ദിവസം ഞാനും ഭാര്യയും മോനുമായി ലുലു മാളിൽ ഒന്ന് കറങ്ങാൻ പോയി.. അവിടെ വച്ച് വില്യംസ് സാറിനെ (മുതലാളി) കണ്ട് മുട്ടി.. സാർ ഭാര്യയുമായി ഷോപ്പിങ്ങിന് വന്നതാണ്. എൻ്റെ ഭാര്യയെ വില്യംസ് സാർ ഇതുവരെ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല.. ഞാൻ നിഷക്ക് വില്യംസ് സാറിനെയും, ചേച്ചിയേയും പരിചയപ്പെടുത്തിക്കൊടുത്തു. ചേച്ചി മോനുമായി അവന് ഒരു കളിപ്പാട്ടം തിരയാൻ പോയി. എൻ്റെ ഭാര്യയെ കണ്ട വില്യംസ് സാർ നോക്കിയനോട്ടം.. സാരിയുടുത്തു നിന്ന അവൾ അത്യാവശ്യം എക്സ് പോസ്ഡ് ആയിട്ടാണ് വസ്ത്രം ധരിച്ചിരുന്നത് .അത് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.. ആളുകൾ അവളെ നോക്കിവെള്ളമിറക്കുന്നത് എനിക്കിഷ്ടമാണെന്ന്‌ ചോര വലിച്ച് കുടിക്കുംമ്പോലെയുള്ള നോട്ടം മുതലാളിയുടെ തനിക്കൊണം അറിയാവുന്ന എനിക്ക് മനസിലായി.. പക്ഷേ നിഷക്ക് ഒന്നും പിടികിട്ടിയില്ല.. നിഷ എന്തെടുക്കുന്നു. മുതലാളി ചോദിച്ചു. വീടിനടുത്ത് ചെറുകിട സ്ഥാപനങ്ങളുടെ GST കണക്കുകൾ ശരിയാക്കുന്നു ,അക്കൗണ്ടൻസി പഠിച്ചിട്ടുണ്ട് അവൾ പറഞ്ഞു. ഹ.. എന്താ സജിത്തേ നീയിത് നേരത്തേ പറയാതിരുന്നത് നമ്മുടെ കമ്പനിക്ക് നല്ല ഒരു അക്കൗണ്ട്സ് മാനേജർ വേണമെന്ന് എത്ര നാളായി പറയുന്നു. പുറത്ത് കൊടുത്ത് ചെയ്യിക്കുന്നത് ശരിയാണോ, തെറ്റാണോ എന്ന് നോക്കാൻ പോലും ഇപ്പോഴുള്ള കഴുതകൾക്കറിയില്ല.. സജിത്ത് നാളെ ഒരു CV യുമായി നിഷയെ ഓഫീസിലേക്ക് കൊണ്ടു വരൂ.. ഒരു 35 തൗസണ്ട് സ്റ്റാർട്ടിങ്ങിൽ തരാം അത് പോരേ നിഷേ… പണി പാളിയെന്ന് എനിക്ക് മനസിലായി.. കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലി വേക്കൻസി ഉണ്ടായിട്ട് ഞാൻ പറഞ്ഞില്ല എന്ന് നിഷക്ക് തോന്നും. പണിക്ക് കൊണ്ടു വന്നാൽ മുതലാളി ഇവളെ പണിയും.. ഞാൻ ധർമ്മസങ്കടത്തിലായി.. എന്തായാലും ഒന്നും പുറത്ത് കാണിച്ചില്ല.. മോന് ഒരു വലിയ ടോയി കാർ മേടിച്ച് കൊടുത്ത് ചേച്ചി വന്നു.അവർ യാത്ര പറഞ്ഞ് വേറേ സെക്ഷനിലേക്ക് പോയി. നിഷ വലിയ സന്തോഷത്തിലായി.. എൻ്റെ കമ്പനിയിൽ നല്ല സാലറിയുള്ള ഒരു ജോലി ഓഫർ ലഭിച്ചിരിക്കുന്നു. രാവിലെ എൻ്റെ കൂടെ കാറിൽ പോകാം. ഇപ്പോൾ ചെയ്യുന്നത് പോലെ അധികം ആക്റ്റിവ ഓടിച്ച് വെയിൽ കൊള്ളേണ്ട.. എന്തായാലും വരുന്നത് പോലെ വരട്ടെ … രാവിലെ 9 മണിക്ക് ഞാൻ നിഷയുമായി ഓഫിസിലേക്ക് ചെന്നു.ബന്നിച്ചേട്ടൻ അവിടെ ഹാജരുണ്ട്..മുതലാളി വന്നിട്ടില്ല ഞങ്ങൾ മൂന്നാം നിലയിലേക്ക് ലിഫ്റ്റിൽ കയറി ചെന്നു.

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025