Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 14

വിളിച്ചാൽ, പ്രകാശന എന്തെങ്കിലും സംശയം തോന്നിയാലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ഇന്നിപ്പോൾ വ്യാഴാഴ്ച യായി, പോകണമെങ്കിൽ നാളെ കഴിഞ്ഞ് വൈകിട്ടത്തെ ട്രെയിനിന് പോകണം. റൂമിൽ കയറിയ ഉടനെ പ്രകാശനെ വിളിച്ചു.
പ്രകാശൻ: ആ അജയ.
ഞാൻ: നീ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല. അതുകൊണ്ട് വിളിച്ചു നോക്കിയതാണ്.
പ്രകാശൻ: അവളോട് ചോദിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല. രാവിലെ തന്നെ ചോദിച്ചിട്ട് വിളിച്ചു പറയാം. അവരൊക്കെ കിടന്നുറങ്ങി എന്ന് തോന്നുന്നു.
ഞാൻ: ശരിയടാ
കളി ഈ ടെസ്റ്റ് കളയുമോ, ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അത് കിട്ടിയാലോ. നാളെ പ്രകാശൻ വിളിക്കുമ്പോൾ, എൻറെ കൂടെ വരാൻ താൽപര്യമില്ലെങ്കിലും ടെസ്റ്റ് കളയരുതെന്ന് പറയണം. സ്നേഹം കൂടുതൽ ആയാലും പ്രശ്നമാണ്, നിസ്സാര കാര്യങ്ങൾ മതി പെട്ടെന്ന് അകലും. എൻറെ ഭാഗത്തുനിന്ന് എന്തുണ്ടായിട്ടാണ് ഇത്രയും അകൽച്ച. കിളി കല്യാണവീട്ടിൽ വച്ച് കാണിച്ചത് എനിക്ക് മറക്കാൻ കഴിയുന്നില്ല. കിളിക്കി അറപ്പാണ് വെറുപ്പാണ് കണ്ടുകൂടാ എന്നൊക്കെ പറഞ്ഞ് അവനോട് നിന്ന് കൊഞ്ചി കുഴയുന്നു. അതു കണ്ടുനിന്ന എൻറെ ഹൃദയം എത്രത്തോളം വിഷമിച്ചിട്ടുണ്ടാവുമെന്ന് കിളിക്ക് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. എന്തായാലും ബുധനാഴ്ച അടൂർ ടെസ്റ്റിന് വരുന്നുണ്ടല്ലോ പോയി കാണണം. ആരുടെ കൂടെയാണെങ്കിലും സംസാരിക്കണം. സുധിയേയും കൂട്ടി പോകാം, സുധിയോട് ഈ വിവരങ്ങളൊക്കെ പറയേണ്ടിവരും. എൻറെ കൂടെ വർക്ക് ചെയ്യുന്ന രവിച്ചേട്ടന് മാരുതി എസ്റ്റീം കാർ ഉണ്ട്, എന്നോട് ഇടക്ക് പറയാറുണ്ട് നീ പോകുമ്പോൾ ഈ വണ്ടിയുമായി പോകു. ഞാൻ ഇതുവരെ അത് എടുത്തിട്ടില്ല. ഏതായാലും ബുധനാഴ്ച അത് ഒന്ന് ചോദിച്ചു നോക്കാം. കിളി വരികയാണെങ്കിൽ ആ കാറിന് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി പോകാം. കിളി വന്നില്ല എങ്കിൽ സുധിയെയും കൂട്ടി പോകാം. ഇങ്ങനെയൊക്കെ ആലോചിച്ച് കിടന്നുറങ്ങി.

ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നേരത്താണ് പ്രകാശൻ വിളിക്കുന്നത്.
ഞാൻ: ഹലോ
പ്രകാശൻ: എടാ ഞാനാടാ പ്രകാശൻ.
ഞാൻ: ആ പറയ്
പ്രകാശൻ: അവൾ പ്രദീപ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് ടെസ്റ്റിന് പോകുന്ന കാര്യം. ചേട്ടൻറെ ഭാര്യയുടെ ബന്ധുക്കൾ ആരോ പന്തളത്ത് ഉണ്ട്. തലേദിവസം അവിടെ വന്ന് സ്റ്റേ ചെയ്തിട്ട് ടെസ്റ്റിന് പോകാമെന്ന് പറയുന്നുണ്ട്.
ഇതു കേട്ടതോടെ സർവ്വ നാഡിയും ഞരമ്പുകളും തളർന്നു. ഓഫീസിലിക്ക് ഇറങ്ങിയ ഞാൻ റൂമിലേക്ക് തിരിച്ചു കയറി. ഇനി ഞാൻ എന്തു പറഞ്ഞാണ് എൻറെ പെണ്ണിനെ മനസ്സിലാക്കേണ്ടത്. ഞാൻ കരുതിയത് ഈ ടെസ്റ്റ് ഓടുകൂടി എല്ലാം പറഞ്ഞു വഴക്ക് ഒക്കെ മാറ്റാം എന്നാണ്. പക്ഷേ കൈവിട്ടു പോവുകയാണ്. കുറച്ചുനേരം അങ്ങനെ കിടന്നു, ഓഫീസിൽ ചെയ്യാതിരുന്നാൽ ബുധനാഴ്ച ലീവ് എടുക്കാൻ പറ്റില്ല. എന്തായാലും ബുധനാഴ്ച പോയി ഒന്ന് കാണണം, പ്രദീപ് ചേട്ടൻ അല്ലേ കൂടെയുള്ളത്. ഞാൻ ഓഫീസിലേക്ക് ഇറങ്ങി, അന്ന് പിടിപ്പതു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025