Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 5

പിടിച്ചിരിക്കുന്നു. അപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചു ഇന്ന് രാത്രി എൻറെ കഴുത്ത് പിടിച്ച് ഞെരിക്കും ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി വാതിലിൽ ചാരി ഞാൻ ഭക്ഷണം കഴിക്കാൻ പോയി വേയ്സ്റ്റ് കളയാൻ പുറത്തേക്കിറങ്ങിയപ്പോൾ തണുത്ത കാറ്റ് വീശുന്നു ചെറിയ മിന്നലും, രാത്രിയിൽ മഴപെയ്യും ആയിരിക്കും കറണ്ട് പോകുന്നതിനു മുമ്പ് ധൃതിയിൽ പ്ലേറ്റുകൾ ഒക്കെ കഴുകി വെച്ച് തിരിച്ചുവരുമ്പോൾ കഴിഞ്ഞു എന്ന് സിഗ്നൽ കിട്ടി തിരിച്ചിറക്കി കൊണ്ടു വരുമ്പോഴും കഴുത്തിലെ സ്ഥിതി അതുതന്നെ.

 

കൊണ്ടുപോയി കിടത്തി കാലുകൾ തുടച്ചു മുകളിലേക്ക് കയറ്റി വെച്ചു. വാതിലിൽ മുട്ടി കിടന്നിരുന്ന വടിയെടുത്ത് കട്ടിൽ തലക്കൽ ചാരി വച്ചു. പൂർവ്വസ്ഥിതിയിൽ പായ വിരിച്ച് ഞാൻ, കഴുത്തു പിടിച്ച് ഞെരിക്കും എന്ന ചെറിയ ഭയം മനസ്സിലുണ്ടെങ്കിലും അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ നല്ല ശക്തിയിലുള്ള മഴപെയ്യാൻ തുടങ്ങി പതിയെ പതിയെ മിന്നലിന് ശക്തിയും കൂടി മുറിയുടെ ഒരു വശത്തെ ജനൽ തുറന്നിട്ട് ഇരുന്നതിനാൽ പതിയെ തണുപ്പ് അകത്തേക്ക് കയറി തുടങ്ങി മഴയുടെ ശക്തിയും.

 

കിളിയെ ഒന്ന് നോക്കി ഷീറ്റ് കൊണ്ട് പുതച്ചു കിടക്കുകയാണ്. ഞാനും ഷീറ്റുകൊണ്ട് പുതച്ചു കിടന്നു എപ്പോഴൊ ഉറക്കത്തിലേക്ക് മുഴുകി നല്ല ശക്തിയിലുള്ള ഇടിവെട്ടു കേട്ടാണ് ഉണർന്ന ഞാൻ ആരുടെയോ കരവലയത്തിൻ ഉള്ളിലാണ് പുറകിൽ നിന്നും ആരോ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു കണ്ണുതുറന്നു നോക്കുമ്പോൾ സർവ്വത്ര ഇരുട്ട് ഇടക്ക് മിന്നലെ പ്രകാശം അകത്തേക്ക് അടിക്കുന്നു തിരിഞ്ഞ് കട്ടിലിലേക്ക് നോക്കാം എന്ന് കരുതിയാൽ അനങ്ങാൻ പറ്റാത്ത വിധത്തിലാണ് കെട്ടിപ്പിടിച്ച് ഇരിക്കുന്നത്.

 

വീണ്ടും ഒരു ഇടികൂടി ശക്തിയിൽ വെട്ടി. ഞാൻ പുതച്ചിരുന്ന ഷീറ്റ് ഉള്ളിൽ തന്നെയാണ് ആ ആളും. ഞാൻ ബലമായി തന്നെ തിരിഞ്ഞപ്പോഴും കെട്ടിപ്പിടുത്തത്തിൽനിന്നും മോചിതനായില്ല. ഞങ്ങൾ മുഖാമുഖമായി കൈകൾ കൊണ്ട് തടഞ്ഞു നോക്കിയപ്പോൾ ആളെ മനസ്സിലായി. ആൾ ഉണർന്നു കിടക്കുകയാണ് ഇടിവെട്ടിൻ്റെ ശബ്ദം കേട്ട് പേടിച്ച് ഒന്നു കിടന്നതാണ് എന്ന് കരുതി ഞാൻ:- “കട്ടിലിൽ പോയി കിടന്നോളൂ ഞാൻ അടുത്തു വന്നിരിക്കാം” പ്രതികരണം ഒന്നും ഇല്ലാതിരുന്നതിനാൽ ഞാൻ കെട്ടിവരിഞ്ഞിരുന്ന കൈകൾ മോചിപ്പിച്ച് ആളെ പൊക്കി കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025