Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കുടുംബം 2

ആദിയും സമീറും ശബ്ദം ഉണ്ടാക്കാതെ ആ വീടിനടുത്തേക്ക് നീങ്ങി . വീടിന്റെ മതിലിനോട് ചേർന്ന് ഒളിച്ചു കൊണ്ട് പുറത്തു നിക്കുന്നവനെ നോക്കി. അത്രയും നേരം ഇവരുടെ സൈഡിലോട്ട് നോക്കി നിന്നവൻ ഒന്ന് തിരിഞ്ഞപ്പോഴേക്കും ആദി അവനു നേരെ കുതിച്ചിരുന്നു .എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ അവന്റെ കഴുത്ത് ആദി തിരിച്ചിരുന്നു .അവൻ ചക്ക വെട്ടി ഇട്ടപോലെ

നിലത്തു വീണു.

ആദിയും സമീറും വീടിന് ഉള്ളിൽ കേറി

ആദി : ടാ നീ താഴെ നോക്ക് ഞാൻ മോളിൽ നോക്കാം

സമീർ : മം

അതും പറഞ്ഞ് ആദി നേരെ മുകളിലേക്ക് ഓടി അവൻ ഓരോ മുറിയിലും കേറി . അപ്പോഴാണ് അവൻ ഒരു മുറിയിൽ നിന്ന് ഒച്ച കേട്ടത് അവൻ പതിയെ പോയി അവിടെക്ക് എത്തി നോക്കി അവിടെ 4 പേർ ചേർന്ന് വെള്ളം അടിക്കുകയാണ് . ആദി ബാക്കി മുറികളിൽ കേറി നോക്കി അവന് ആരേം കാണാൻ സാധിച്ചില്ല . അപ്പോഴാണ് അവൻ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു മുറി കാണുന്നത് .അവൻ അങ്ങോട്ട് നീങ്ങി .അവനാ മുറിയുടെ വാതിൽ തുറന്ന് ഉള്ളിൽ കയറി , അവന്റെ മുഖത്തെ പേടി മാറി ആശ്വാസം വന്നു. അമ്മയും മറ്റേ ടീച്ചറും അവിടെ ഉണ്ട് .കയ്യും വായും ഒക്കെ കെട്ടിയ അവസ്ഥേൽ ആണ് .

അവൻ റൂമിലേക്ക് കേറി ചെന്നു .അവനെ കണ്ടതും മറ്റേ ടീച്ചർ പേടിച്ചു ബാക്കോട്ട് മാറി.

എന്നാൽ ശോഭ യുടെ മുഖത്തു ആശ്വാസത്തിന്റെ കണികകൾ പൊടിഞ്ഞു . അവൻ അമ്മേടെ അടുത്തേക്ക് ഓടി കൈകളിലെ കെട്ടുകൾ അഴിച്ചു . വായില് ഒട്ടിച്ച പ്ലാസ്റ്റർ പറിച്ചു മാറ്റി .അവളുടെ കണ്ണ് കലങ്ങി ഇരുന്നു .അവൾ ഒരുപാട് കാരഞ്ഞെന്ന് അവനു മനസിലായി . അവൻ അമ്മയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു .

“എന്റെ അമ്മക്കുട്ടി എന്തിനാ കരയനെ ഞാൻ വന്നില്ലേ ” ആദി അമ്മയെ അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു .

ശോഭ അവന്റെ നെഞ്ചിൽ ഒട്ടി ചേർന്നു കിടന്നു. അവൻ അവരേം കൊണ്ട് പുറത്തോട്ട് പോകാൻ നോക്കിയപ്പോ 4 പേർ അകത്തോട്ട് കേറി വന്നു .

ആദിയെ കണ്ട് അവരൊന്ന് ഞെട്ടിയെങ്കിലും സൂരജ് പറഞ്ഞു .

നീ ഏതാടാ ചെക്കാ തടി കെടാക്കണ്ടെങ്കി അവരെ അവിടെ വിട്ടിട്ട് നീ പോവാൻ നോക്ക്.

അത് കേട്ട് ആദി ഒന്ന് ചിരിച്ചു . അത് കണ്ടു കലി കേറിയ സൂരജ് ഒച്ചത്തിൽ അലറി.

” അടിച്ചു കൊല്ലടാ ഈ ചെറ്റയെ” .

സൂരജിന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ ഒരു പുച്ചിരിയോടെ ആദിക്ക് നേരെ നടന്നു .

“മോനെ ” ശോഭ പേടിയോടെ ആദിനെ വിളിച്ചു

“ഓഹ് അപ്പൊ നിന്റെ മോൻ ആണോ ഇത് .നിനക്ക് ഇത്രേം വലിയൊരു മോനൊക്കെ ഉണ്ടോ,കണ്ടാ തോന്നില്ലല്ലൊടി” . ഒരു വഷളൻ ചിരിയോടെ സൂരജ് പറഞ്ഞു .അത് കേട്ട് അവന്റെ കൂട്ടാളികൾ എല്ലാം ചിരിച്ചു .

എന്നാൽ ആദിടെ മുഖത്തു മാത്രം എന്താ ഭാവം എന്നു മനസിലാവനില്ല . പെട്ടന്ന് “ഠോ”

എന്നോരു ശബ്‌ദം കെട്ട് എല്ലാരും ഞെട്ടി .നോക്കുമ്പോ ആദിനെ തല്ലാൻ വന്നവൻ മൂക്കും പൊത്തി താഴെ കിടക്കുന്നു .അവന്റെ മൂക്കിന്റെ പാലം ആദിടെ ഒറ്റ ഇടിയിൽ തകർന്നു പോയി.അപ്പോഴേക്കും അടുത്തവൻ ആദിക്ക്‌ നേരെ കുതിച്ചു . ആദി അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി നിലത്തു വീണ അവന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു . അപ്പോഴേക്ക് മൂന്നാമൻ ആദിടെ മുഖത്ത് അടിച്ചു ഒന്ന്‌ പുറകോട്ട്

The Author

No One

Starter
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025