അതുമതി….
ഷാഹിൽ: അതൊക്കെ ശെരി തന്നെ.. പക്ഷേ എനിക്ക് പെണ്ണ് ഉണ്ടല്ലോ.. അത് പോലെ നിനക്കും വേണം..
ഞാൻ : ടാ അത് വേണ്ട. എനിക്ക് ഇപ്പൊ അത്രെ താല്പര്യം ഇല്ല…
ഷാഹില്‍ : ടാ, ഞാൻ ഒന്ന് ചോദിക്കട്ടേ?
ഞാൻ : ഹാ ചോദിക്ക്..
ഷാഹില്‍ : നീയും ശിഖയും ബെസ്റ്റീസ് അല്ലേ? നിങ്ങള്‍ക്ക് പ്രേമിച്ചൂടേ….
ഞാൻ : 😳 ടാ….. അത്….. പിന്നെ…
ഷാഹിൽ: സത്യം പറയടാ… ഇത് എന്നോട് മറക്കല്ലേ…..
ഞാൻ : ടാ…. അത് പിന്നെ….. എനിക്ക് അവളെ ഇഷ്ടമാണ്… പക്ഷേ അത് ശെരിക്കും ഉള്ള ഇഷ്ടം ആണോ അതോ സൗഹൃദം കൊണ്ടുള്ള ഇഷ്ടം ആണോ എന്ന് എനിക്ക് അറിയില്ല…
അത് മാത്രം അല്ല… ഞാൻ പ്രൊപോസ് ചെയ്താലും അവൾ ചെയ്യുമോ എന്ന് അറിയില്ല…. സോ പ്ലീസ്. ഇത് ചോദിക്കല്ലേ… അവള് എന്റെ ബെസ്റ്റി ആയിട്ട് തന്നെ ഇരിക്കട്ടെ.. ഇനി പ്രൊപോസ് ചെയത് ഉള്ളത് പിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…
ഷാഹില്‍ : ടാ മൈരാ… നീ നന്നാകൂല…
ഇത് ഞാൻ തന്നെ അവളോട് പറയാം…
ഞാൻ : ടാ വേണ്ട… പ്ലീസ്… എടാ ചങ്കേ…
ഷാഹിൽ: ആ പറയുന്നില്ല….
ഞാൻ : ഓക്കെ ടാ മുത്തേ….
*********************************
ഷാഹില്‍ : എന്നാലും അവന് അവള്‍ക്ക് ഇഷ്ടം ആണ്… ഇത് ഇങ്ങനെ മറച്ച് വച്ചാ ശെരി ആകില്ല…
അങ്ങനെ ഷാഹില്‍ ശിഖയെ കാണാൻ പോയി…. നടന്നതെല്ലാം പറഞ്ഞു…..
ശിഖ : ടാ ഷാഹിലേ… എനിക്ക് അവനെ ഇഷ്ടം ആ…. ഐ ലവ് ഹിം… എടാ നീ എന്നെ ഹെല്പ് ചെയ്യണം… സ്വാതിയും ഉണ്ടാകും കൂടെ… അവള് ഇന്നലെ എന്നോട് പറഞ്ഞതേയുള്ളു….
ഷാഹിൽ: എന്നാൽ കാര്യം എളുപ്പം ആയി…. നീ നാളെ തന്നെ അവളെ പ്രൊപോസ് ചെയ്യ്… ഞാൻ ഉണ്ട് കൂടെ സപ്പോർട്ടിന്….
ശിഖ : താങ്ക്സ് ടാ…
ഷാഹിൽ: നീ എവിടെ വച്ചാ അവനെ പ്രൊപോസ് ചെയ്യാൻ പോകുന്നേ?
ശിഖ : എനിക്ക് പരിചയമുള്ള ഒരു ഒഴിഞ്ഞ വീടുണ്ട്…. അവിടെ വെച്ച് അവനെ പ്രൊപോസ് ചെയ്യാം…
