Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മാളു

അനിയത്തി അനിത  പഠിക്കുന്നു ഈ വർഷം അവളെയും ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ ചേർത്തു,

 

വീട്ടിൽ എന്നെ അനി എന്നാണ് വിളിക്കുന്നത് അനിയത്തിയെ അനു എന്നും . എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് രാഹുൽ അവന്റെ വീട്ടിൽ അച്ഛനും അമ്മയും അവനും മാത്രമേ ഒള്ളു.  ഞാനും രാഹുലും 2ആം ക്ലാസ്സ്‌ മുതൽ ഒരുമിച്ചാണ് അവനാണെന്റെ ബെസ്റ്റ് ഫ്രണ്ട് ഞങ്ങൾ ഇടയ്ക്കു ഇരുന്നു  ഒത്തിരി സംസാരിക്കും, ചെറുപ്പത്തിലും അതെ ഇപ്പോളും അതെ.കമ്പിയും പ്രേമവും,വീട്ടിലെ സംസാരവും എല്ലാം വരും അതിൽ, എന്റെ മുഖമൊന്നു മാറിയാൽ ആ മൈരന് മനസിലാവും അതുപോലെ തന്നെയാണ് ഇപ്പോളും…

 

ഞങ്ങടെ ക്ലാസിലെ ഒരു പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, എന്റെ മാളു, അമൃത അതാണ് ശെരിക്കുള്ള പേര്….. മറ്റേതു വീട്ടിലെ പേരാണ്…. മാളുവിനെ പറ്റി പറഞ്ഞാൽ… ഇല്ല അങ്ങനെ എനിക്ക് പറഞ്ഞ് മനസിലാക്കാനൊന്നും….അറിയില്ല കണ്ടാൽ നോക്കി അങ്ങ്..ഇരിക്കും സൗന്ദര്യറാണി ഒന്നുമല്ല പക്ഷേ ഒരു പ്രത്യേക..ഐശ്വര്യം എപ്പോളും ഉണ്ടാകുംആ മുഖത്ത്…. വെളുത്ത് ഒരു നീളൻ മുഖം,….. മുടി എപ്പോളും പുറകിലേക്കിട്ട്… കെട്ടിയിടുന്ന പതിവൊന്നുമില്ല….,… ഒരു തുളസികതരും ഉണ്ടാകും….. നെറ്റിയിൽ എപ്പോളും ചന്ദന കുറിയും.ഒരു കുഞ്ഞി പൊട്ടും….ഒകെ ആയിട്ട് ഒരു കൊച്ചു സുന്ദരി…… എനിക്ക് അവളെ കാണുമ്പോൾ കയ്യും കാലും വിറക്കും….. ഒരു തരം വെപ്രാളമാണ് പെണ്ണിനെ എപ്പോ കണ്ടാലും..

 

…….മാളൂന്റെ വീട്ടിൽ ചേട്ടനും അമ്മയും അച്ഛനും….അച്ഛൻ രാജേന്ദ്രൻ..അമ്മ കവിത ചേട്ടൻ അജയ്…..അവളുടെ സ്കൂളിലെ അടുത്ത…ഫ്രണ്ട്സാണ് മീനു, ശരണ്യ, ക്ലാസ്സിൽ ഞാൻ പെൺപിള്ളേരുമായി അത്ര കമ്പനി ഒന്നുമല്ല എന്നാൽ കുറച് ഫ്രണ്ട്‌സ് ഉണ്ട്താനും അവരുവഴിയാണ് അവളുടെ കാര്യങ്ങൾ ഒകെ ഞാൻ അറിയുന്നത് നേരിട്ട് സംസാരിക്കാൻ എനിക്ക് എന്തോ മടിയാണ്… അടുത്ത ചെല്ലുമ്പോലെ.. വെപ്രാളം… ആകും…… മാളുവും കൂട്ടുകാരും നല്ല പഠിപ്പികളാണ് ഞാനുംകമ്പിസ്റ്റോറീസ്.കോം മോശമൊന്നുമല്ല എന്നാലും കയ്യിലിരുപ്പ് കുറച്ചു മോശമാണ് അത്യാവശ്യം അലമ്പും… സ്കൂളിലെ മറ്റു ഡിവിഷനിലെ പിള്ളേരുമായിട്വ  വഴക്കും ഒകെ ഉണ്ടാക്കലും ഒക്കെയുണ്ട്…. ക്ലാസ്സിലെ കൊച്ചു ഗുണ്ടയാണ്… ഞാനും എന്റെ ബെഞ്ചിലെ ബാക്കി എണ്ണങ്ങളും….

വിപിൻ, രാഹുൽ, എൽദോസ് (രാജപ്പൻ ) ഇതാണ് ഞങളുടെ ഗാങ്…. രാഹുലും ഞാനും രാജപ്പനും…4 തൊട്ടു ഒരുമിച്ചുള്ളതാണ്… വിപിൻ 8 തൊട്ടു കൂടി ഞങളുടൊപ്പം….

 

സ്കൂൾ തുറക്കാൻ ഇനി 1ആഴ്ച തികച്ചില്ല എങ്ങനെയെങ്കിലും സ്കൂൾ തുറന്നാൽ മതിയെന്നു കരുതി ഇരിക്കുകയാണ് എന്തിനാണെന്നു മനസിലായി കാണുമല്ലോ അല്ലെ എന്റെ പെണ്ണിനെ കാണാനും ചങ്ങാതിമാരുടെ കൂടെ അടിച്ചു പൊളിക്കാനും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025