Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മാളു

രാഹുൽ – എനിക്കറിയില്ല ഞാൻ കുറച്ച മുന്നേ എന്തോ ചോദിച്ചതിനു എന്നെ കൊന്നില്ലന്നെ ഒള്ളു മൈരൻ

ഞാൻ – ശെടാ…. ഇവനിതെന്തു പറ്റി…അല്ല ആ വിപിനെന്തിയെ…

എൽദോസ് – ഏതെങ്കിലും കാലിന്റെടേൽ പോയിരുപോണ്ടാകും …

ഞാൻ ( എനിക്കിവൻറെ സംസാരത്തിലെന്തോ പന്തികേട് തോന്നി, ഏത്ര വട്ടിളക്കി ഇരുന്നാലും ഇവൻ എന്നോട് കുറച്ച മയത്തിലെ സംസാരിക്കാറുള്ളു….വഴിയേ ചോദിച്ചു മനസിലാക്കാമെന്നു കരുതി )

കുറച്ച കഴിഞ്ഞപ്പോ വിപിനും കേറി വന്നു

ഞാൻ – നീ എവിടെ പോയതാര്ന്നു

വിപിൻ – ഞാൻ പുറത്ത ഇണ്ടാരുന്നല്ലോ….

.

.

.

.

രാവിലത്തെ ക്ലാസ് ഒക്കെ കഴിഞ്ഞു .. ഉച്ചക് ലഞ്ച് ബ്രേക്കിന് ..ഇറങ്ങിയപ്പോ ഞാൻ അവന്മരെ മാറ്റി വേഗം ഇറങ്ങി …ക്ലാസ്സിന്റെ പുറത്തു നിന്നു…മാളുവിനോട് സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശം…

മാളുവും മീനും ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ നെഞ്ഞിടിക്കാൻ തുടങ്ങി

ഞാൻ – മീനു ഓണമൊക്കെ എങ്ങനെ ഉണ്ടാരുന്നു …

മീനു – (എന്റെ ചോദ്യം കേട്ട് അവരൊന്നും ഞെട്ടി പരസ്പരം നോക്കി……എന്നിട് ചിരിച്ചിട്ട്) ,

ഓണമൊക്കെ അടിപൊളിയാരുന്നു അനിലിനെങ്ങനെ ഉണ്ടായിരുന്നു അവന്മാരുടെ അടുത്തൊന്നും പോയില്ലേ ….

ഞാൻ – ആഹ്മ്… ഓണമൊക്കെ നന്നായി… അവന്മാർ രണ്ടും വീട്ടിലേക്കു വന്നു ..ഞാൻ എങ്ങും പോയില്ല …

മീനു – രണ്ടോ മൂന്നുപേരില്ലെ ….

ഞാൻ – വിപിൻ വന്നില്ല, അവൻ അമ്മവീട്ടിൽ പോയിരിക്കുകയായിരുന്നു….രാഹുലും എൽദോസും വന്നു …….ഞാൻ.

അമൃത ഒന്നും മിണ്ടിലെ..ക്ലാസ്സിലും അങ്ങനെ മിണ്ടി കാണാറില്ലലോ …

മീനു – നിങ്ങൾ ലാസ്റ് ബെഞ്ച്കാരോക്കെ പെൺപിള്ളേരോട് മിണ്ടുന് ഞങ്ങള്ക് അറിയില്ലലോ

ഞാൻ – (ഇവളെന്നെ ആകിയതാണോ.. യെ..) ശേ… അതൊക്കെ ഓരോ തോന്നലല്ലേ, ഞങ്ങള്ക അങ്ങനൊന്നുല്ല…

മീനു – ഉവ്വാ ഉവ്വ… ക്ലാസ്സിലെ വല്യേട്ടന്മാരല്ലേ അതിന്റെ ജാഡയാണെന്നു ഞങ്ങള്ക് അറിയാം..

ഞാൻ – (ഈ പിശാശ് ഒരു നടക്കു പോകുമെന്ന് തോന്നണില്ല, ) ഞങ്ങളോ… അമൃതക്ക്‌ അങ്ങനെ ആണോ തോന്നണേ…

അമൃത (എന്റെ ചോദ്യം കേട്ട് പെണ്ണ് ഞെട്ടി…. ചിരിച്ചു് …. എന്നിട്ട മീനുവിന്റെ മുഖത്തേക്ക് നോക്കി….)എനിക്കങ്ങനെ ഒന്നുല്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025