Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മാളു 2

ഡിപ്പാർമെന്റ് കഴിഞ്ഞ് പുറത്തെത്തിയപ്പോ… രാഹുൽ.. ആരോടോ സംസാരിക്കാണ്…..

.

അയാളെ ഞാനെവിടെയോ…. കണ്ടിട്ടുണ്ടല്ലോന് ചിന്തിച്ചപ്പോളേക്കും…… അത് ഷാനു ചേട്ടായി അല്ലേ ക്ലബ്ബിലെ…..

ഞാൻ വേഗം അങ്ങിട്ടേക്ക് ചെന്നു…..

രാഹുൽ – ദേ അവന്മാർ….

ദീപു – ടാ നിങ്ങളിവിടെ വന്നിട്ടെന്നോട് പറയാൻപാടില്ലാരുന്നോ…..

ഞാൻ – താൻ ഇവിടൊണ്ടെന്നു ഞങ്ങളറിഞ്ഞോ മനുഷ്യ……

രാഹുൽ – നിങ്ങൾ എന്നെ അന്വേഷിച്ചിറങ്ങിയതാണോ….

ഞാൻ – യെ… ഇവന്റ്ച്ചന്… വാഴ തൈ മേടിക്കാൻ…

രാഹുൽ – എന്തോന്ന്….

ഞാൻ – ഒന്നുല…. കാന്റീലേക്ക്.

നീ വരണ്ടോ….

രാഹുൽ – ആ വരാം…..

ന്നാ നിങ്ങൾ വിട്ടോ… എനിക്ക് കുറച്ച് പരുപാടിയൊണ്ട്….. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോ…… കേട്ടല്ലോ…..

ഞാൻ – ആഹ്… ശെരി ബ്രോ…….

.

.

പുള്ളി അവിടൊള്ളത് ഒരു ആശ്വാസമായി…..അങ്ങേരുടെ പേരും പറഞ്ഞു.. റാഗിങ്ങിൽനിന്നൊക്കെ…രക്ഷപെടാലോ…..

ഞാൻ – ടാ… ക്ലാസ്സ്‌ എങ്ങനിണ്ട്…..

രാഹുൽ – അളിയാ ഒരു രക്ഷേം ഇല്ല….. പെൺപിള്ളേരെടെ അയ്യരുകളി…… എല്ലാ ടൈപ്പും….. സീനിയർസിനെ ഒക്കെ കണ്ടാൽ കൊതിയാകും……

വിഷ്ണു – ആണോ മൈര് അവിടെ വല്ലോം വന്ന മതിയായിരുന്നു…..

രാഹുൽ – അതെന്തേ നിങ്ങടെ അവിടെ ഒന്നും കൊള്ളുലെ….

വിഷ്ണു – ശെരിക്കും നോക്കാനൊന്നും സമയം കിട്ടിയില്ല…..നോക്കിയിട്ട് പറയാം…

രാഹുൽ – അവ്‌ടേം..കാണുടാ…. ഇവിടെ മൊത്തം കളക്ഷൻസാ…. ടാ നീ ആരെയും നോക്കിലെ…..

ഞാൻ – ഞാൻ നോക്കിയൊന്നുല്ല…

രാഹുൽ – ഓ… ഒരു മാന്യൻ…. ഒരെണ്ണത്തിനെ അങ്ങ് നോക്കി വളക്കളിയ…..

ഞാനപ്പോ അവന്റെ മുഖത്തേക്ക് നോക്കി….. അവൻ പെട്ടന്നു മുഖം മാറ്റി കളഞ്ഞു….

.

.

.

.

അവൻ താമാശക്കാണേലും… ഇടയ്ക്ക്‌ എന്നോട് പറയാറുള്ളതാണ്…. ആരെയെങ്കിലും നോക്കാൻ…..

 

എനിക്കറിയില്ല…. വേറെ ഒരാളെ പ്രേമിക്കാനോ…. വളക്കാനോ ഒന്നും. തോന്നുന്നില്ല…… ഇപ്പോളും….. മാളുവിന്റെ ചിരിയാണ്… മനസ്സുനിറയെ….. അവളെന്നെ മറന്നു…. വേറൊരാളെ സ്നേഹിക്കുന്നു.. എന്നൊക്കെ അറിയാമെങ്കിലും……. പറിച്ചു കളയാൻ പറ്റുന്നില്ലെനിക്ക്…..

പ്ലസ്ടു..സമയത്ത്..ഒരു ദിവസം..രാജപ്പനെന്നോട് ചോദിചതിപ്പോളും ഓർക്കുന്നുണ്ട്…

അവൾക്കെന്താടാ… ഇത്രയും പ്രത്യേകത….. അവന്റടുത്തെന്നു… ഒരിക്കലും പ്രതീക്ഷിക്കതൊരു ചോദ്യമാണത്…. കൊണ പറയാനും… മണ്ടത്തരം പറയാനുമല്ലാതെ… വാ തുറക്കാത്തവനാണ്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025