Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാത്രം കസിൻ സിസ്റ്റർ 6

അങ്ങനെ വിഷ്ണുവിന്റെ ചേച്ചി വിസ്മയയുടെ കല്യാണം വന്നെത്തി.കല്യാണ തലേന്നെത്തെ പണികളും പരിപാടികളും ആയി അവിടെത്തന്നെ കൂടി.രാത്രി വിഷ്ണുവും കുറച്ചു ഫ്രണ്ട്സും കൂടി വെള്ളം അടിക്കാൻ തുടങ്ങി.ഞാൻ കഴിക്കില്ലെങ്കിലും അവരുടെ കൂടെ ഇരുന്നു ടൗച്ചിങ്‌സും സോടേയും ഒകെ കഴിഞ്ഞു.

വിഷ്ണു : എടാ….. നാളെ അമ്മുന്റെ (വിസ്മയ) കല്യാണമ. അവൾ സന്ദോഷത്തോടെ ഇരുന്നാൽ മതി.

ഞാൻ : സന്തോഷത്തോടെ അല്ലാതെ പിന്നെ.

വിഷ്ണു : എനിക്ക് എന്തായാലും സന്തോഷമായി.

ഞാൻ : ഇത് കഴിഞ്ഞു നിനക്ക് കെട്ടാൻ വേണ്ടിയല്ലേ.

വിഷ്ണു : പോടാ…… അവൾ നല്ല ഒരുത്തന്റെ കൂടെ അല്ലെ പോവുന്നത്. അതുകൊണ്ടാ.

ഞാൻ : മം

അവൻ വല്ലാത്ത സന്ദോഷത്തിലായിരുന്നു.അവൻ കൈയും കണക്കുമില്ലാതെ കുടിച്ചുകൊണ്ടിരുന്നു. ബക്കാഡിയും മാജിക് മൂമെന്റും ഒകെ ആയി എല്ലാം വൈറ്റ് റം ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ഒരു ക്ലാസ്സ്‌ സോഡാ എടുത്തു കുടിച്ചു. കുടിച്ചു കഴിഞ്ഞപ്പോഴാണ് അത് റം ആണെന്ന് എനിക്ക് മനസിലായത്.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ തലയൊക്കെ പെറുക്കാൻ തുടങ്ങി. ഞാൻ വിഷ്ണുവിനോട് കാര്യം പറഞ്ഞു.

:നീ പോയി റൂമിൽ കിടന്നോ. നമ്മൾ ഇതൊക്കെ അടിച്ചു തീർത്തു ഇവിടെത്തന്നെ കിടന്നോളാം. വിഷ്ണു എന്നോട് പറഞ്ഞു.

ഞാൻ പതിയെ എഴുനേറ്റ് നടന്. അമ്മു ചേച്ചിയുടെ റൂമിന്റെ അടുത്തായിരുന്നു എനിക്ക് റൂം സെറ്റ് ചെയ്തത്.ഞാൻ റൂമിൽ കേറി ഡോർ അടച്ചു.അപ്പൊ ആ റൂമിലെ അറ്റാച്ഡ് ബാത്‌റൂമിൽ തുറക്കുന്ന ശബ്ദം കേട്ടു.

അത് അമ്മു ചേച്ചി ആയിരുന്നു. ചേച്ചി കുളി കഴിഞ്ഞു തുട വരെ ഉള്ള ഒരു ടർക്കി മാത്രം ഇട്ടു പുറത്തു വന്നു. എന്നെ കണ്ടപ്പോൾ അമ്മു ഒന്നു ഞെട്ടി.ഞാനും. എനിക്ക് റൂം മാറിയതായിരുന്നു.

അമ്മു : നീ എന്താ ഡാ അരുണേ ഇവിടെ.

ഞാൻ ചേച്ചിയുടെ ശരീരത്തിൽ തന്നെ നോക്കി നിന്നു.

അമ്മു : ഡാ അരുണേ…..

ഞാൻ : ആ ചേച്ചി….. സോറി റൂം മാറിപ്പോയി.

അമ്മു : ആഹ്…. എന്നാ ഇറങ്ങു.

ഞാൻ അവിടെ തന്നെ നിന്നു.

അമ്മു : നിന്നോടാ പറഞ്ഞെ ഇറങ്ങാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025