ഞാൻ :അത് ഒന്നും ഇല്ല. ഓരോരോ ടെൻഷൻ.
അമ്മ :നിനക്ക് എന്താ ഡാ അതിനുമാത്രം ഇത്ര ടെൻഷൻ.?
ഞാൻ :ജോലി ഒന്നും ശെരി ആയില്ലല്ലോ.
അമ്മ :അതൊന്നും അല്ല. നിനക്ക് എനോട് എന്തോ കൊഴപ്പം ഉണ്ട്.
ഞാൻ :ഇല്ല അമ്മ. എനിക്ക് അമ്മയോട് എന്താ കൊഴപ്പം.
അമ്മ :എന്തെകിലും ഉണ്ടെകിൽ പറയണേ മോനെ. നീ എന്നോട് മിണ്ടാതെ ഇരുന്നാൽ എനിക്ക് എന്തോ പോലെ.
ഞാൻ :ആം.
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. എനിക്ക് അത് കണ്ടു വല്ലാത്ത വിഷമം ആയെകിലും ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. ഞാൻ റൂമിൽ പോയി ഫോണിൽ കളിച്ചു.
വൈകുന്നേരം ആദി കോളേജ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ എന്നെ ഫോണിൽ വിളിച്ചു .
ആദി :ഹലോ അരുൺ മോൻ.
ഞാൻ : അഹ് ആദി.എന്തായി??
ആദി :ഞാൻ അവളോട് കാര്യം പറഞ്ഞിട്ടുണ്ട്.
ഞാൻ :ഓഹ് എന്നിട്ട് അവൾ എന്തു പറഞ്ഞു?.
ആദി :കാര്യമായി ഒന്നും പറഞ്ഞില്ല.
ഞാൻ :ഓഹ്.
ആദി :അവൾ സമ്മതമാണെന്ന് അല്ലെന്നോ ഒന്നും പറഞ്ഞില്ല. ഒന്ന് മുളിയതെ ഉള്ളു.
ഞാൻ :വേറെ ഒന്നും പറഞ്ഞില്ലേ.
ആദി :ഇതിനു സമ്മതിച്ചില്ലെങ്കിലോ എന്ന് അവൾ ചോദിച്ചു.
ഞാൻ :അപ്പൊ നീ എന്തു പറഞ്ഞു.
ആദി :നിന്റെ വോയിസ് ഇപ്പോഴും എന്റെ കൈൽ ഉണ്ട്.അവൾ ഒന്നും മിണ്ടാതെ വേറെ ഫ്രണ്ട്സിന്റെ അടുത്ത പോയി.
ഞാൻ :മം പാവം. എനിക്ക് അവളെ വിഷമിപ്പിക്കുന്നതിൽ സങ്കടം ഉണ്ട്. പിന്നെ നിന്റെ കാര്യവും അതിൽ നിന്നും കിട്ടുന്ന സുഖംവും ആലോചിക്കുമ്പോൾ….
ആദി :ഹിഹി. ആഹാ .
ഞാൻ :അവളോട് പറയല്ലേ ഞാനാ ഇതിന്റെ പിന്നിൽ എന്നു. അത് അറിഞ്ഞാൽ അവൾക്കു സഹിക്കാൻ പറ്റില്ല.
ആദി :ഇല്ല ഏട്ടാ ഞാൻ പറയില്ല. ഇത് എപ്പോഴും എന്നോട് പറയണമെന്നില്ല.എനിക്ക് അറിയാം.
