Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാത്രം കസിൻ സിസ്റ്റർ 7

 

ഞാൻ ആദിയുടെ അടുത്തേക് ഓടി.

 

ഞാൻ :ആദി സോറി എന്നോട് ദേഷ്യമുണ്ടോ.

 

ആദി :എന്തിനു.

 

ഞാൻ :അല്ല ഇങ്ങനെ ഒകെ സംഭവിച്ചതിനു.

 

ആദി :എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല.

 

ഞാൻ :അല്ല എന്നാലും.

 

ആദി :നിങ്ങളെ കണ്ടതിൽ പിന്നെയാ ഞാൻ ലൈഫ് ഒന്ന് എൻജോയ് ചെയ്യാൻ തുടങ്ങിയത്. എന്റെ വീട്ടിലെ കാര്യം ഏട്ടന് അറിയാത്തതുകൊണ്ടാ.ആ നിങ്ങളോട് ഞാൻ ഏതിന ദേഷ്യം കാണിക്കുന്നേ.എന്നോട് പോന്നുന്റെ അമ്മയുടെ കാര്യം മുന്പേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. എന്നെ അത്ര വിശ്വാസം ഉള്ളു അല്ലെ.

 

ഞാൻ:വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നീയും പൊന്നും ഒരേ ക്ലാസിൽ ആയോണ്ട്. നീ അറിയാതെ പറഞ്ഞല്ലോ എന്ന് വിചാരിച്ചു പറയാതെ

ഇരുന്നതാ.

 

ആദി :എന്നിട്ട് ഞാൻ ഏട്ടന്റെ അമ്മയുടെ കാര്യം അവളോട് പറഞ്ഞിരുന്നോ.

 

ഞാൻ :ആദി സോറി.

 

ആദി :മ്മ്…. ഞാൻ പോട്ടെ.

 

ഞാൻ :ഞാൻ കൊണ്ടുവിടാം.

 

ആദി :വേണ്ട ഞാൻ ബസിനു പൊക്കോളാം.

 

ആദി പോയി കഴിഞ്ഞു ഞാൻ അവളെ ഫോണിൽ വിളിച്ചു എടുത്തില്ല.

 

വൈകുനേരം പൊന്നു വിളിച്ചു.

 

:ഏട്ടാ അമ്മ ഭയങ്കര ദേഷ്യത്തിലാണ് . നുമ്മടെ കാര്യം അറിഞ്ഞു. എനിക്ക് വേറെ കല്യാണം ഉടനെ ഉറപ്പിക്കണം എന്നൊക്കെ പറയുന്നു.

 

ഞാൻ :ഓഹോ.

 

പൊന്നു :ഞാൻ പറഞ്ഞു എനിക്ക് ഏട്ടനെ ഇഷ്ടമാണെന്നു.അച്ഛന് പ്രേശ്നമൊന്നും ഇല്ല പക്ഷെ അമ്മ സമാധിക്കുന്നില്ല.അമ്മക്ക് മറ്റേ കാര്യം അറിയാമെന്നു തോനുന്നു.വേറെ ആർക്കു കൊടുത്താലും ഏട്ടന് കൊടുക്കില്ലാനൊക്കെ പറയുന്നു.

 

ഞാൻ വീട്ടിൽ നടന്ന കാര്യകൾ ഒന്നും അവളോട് പറഞ്ഞില്ല.

 

 

പൊന്നു :എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ലെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.അച്ഛൻ ഏട്ടനെ സപ്പോർട്ട് ചെയ്തു പറഞ്ഞു. അവനു ജോലി ഇല്ലേ ഒകെ.

 

ഫോണിൽ :ആരോടാടി നീ സംസാരിക്കുന്നത് ഇങ്ങു തടി ഫോൺ.

 

ആന്റി അവളുടെ ഫോൺ വാങ്ങി കട്ട്‌ ചെയ്തു.തീരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025