Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ

ഞാൻ : സന്ദീപേ… രതീഷ് : ഡാ…

അകത്തു നിന്നും

സന്ദീപ് : ആ വരുന്നെടാ

വീടിനു പുറത്തുവന്ന്

സന്ദീപ് : എന്താടാ? എന്താ പരിപാടി? ഞാൻ : കഫെയിൽ പോയാലാ സന്ദീപ് : ആ.. ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം.. ഞാൻ : വേഗം വാ.. ആ ചേച്ചി പന്ത്രണ്ട് മണിക്ക് പൂട്ടും.

അകത്തേക്ക് കേറുന്ന നേരം തിരിഞ്ഞു കൊണ്ട്

സന്ദീപ് : മണി പത്തല്ലേ ആയട്ടുള്ളു

എന്നും പറഞ്ഞ് അകത്തേക്ക് കേറിപ്പോയി

അപ്പോഴാണ് അവന്റെ ചേച്ചി സന്ധ്യ പല്ല് തേച്ചുകൊണ്ട് വീടിന്റെ പുറകിൽ നിന്ന് വരുന്നത്.നൈറ്റ്‌ ഡ്രസ്സിലാണ് വരവ് ഒരു ഷോർട്ട് സ്ലീവ് സാറ്റിൻ മാക്സിയാണ് വേഷം,ഉള്ളിലൊന്നും ഇടാത്തോണ്ടാണെന്ന് തോന്നുന്നു നടക്കുമ്പോൾ വെള്ളം നിറച്ച ബലൂൺ പോലെ ആ രണ്ടു മുലകളും ഇളകിയാടുന്നുണ്ട് പിൻഭാഗം കാറ്റടിച്ചു വീർപ്പിച്ച ടയറുപോലെ ഇപ്പൊ പൊട്ടുമെന്ന് പറഞ്ഞു നിപ്പുണ്ട്.മുടി മുകളിലേക്ക് കുടുമി പോലെ കെട്ടിവെച്ചട്ടുണ്ട്.ഞങ്ങളുടെ അടുത്തേക്ക് വന്ന് ബ്രഷ് വായിനെടുത് നീട്ടിയൊരു തുപ്പ്.എന്നിട്ട് ഞങ്ങളെ നോക്കി

സന്ധ്യ : എന്താടാ മൂന്നും കൂടി കാലത്ത് തന്നെ പരിപാടി ? ഞാൻ : ഗെയിം കളിക്കാൻ പോവാ സന്ധ്യ : എവിടെ ? ഞാൻ : കഫെയിൽ സന്ധ്യ : സ്കൂളിന്റെ അടുത്തുള്ള കഫെയാണോ ? രതീഷ് : ആ അത് തന്നെ

ഒരു ആക്കിയ ചിരിയോടെ

സന്ധ്യ : നീയൊക്കെ ഗെയിം കളിക്കാൻ തന്നെയാണോ പോണേ അതോ ആ പെണ്ണിനെ…

എന്നും പറഞ്ഞു ബാക്കി വിഴുങ്ങി മുൻപോട്ടു നടന്നു പോയി.

രതീഷും ഞാനും മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നുപോയി.സന്ധ്യചേച്ചീനെ തിരിഞ്ഞു നോക്കികൊണ്ട്

രതീഷ് : കോളേജിൽ പോയിതുടങ്ങിയപ്പോ ചേച്ചി ചീത്തായെന്നു തോന്നണു. ഞാൻ : അതെന്താടാ ? രതീഷ് :അപ്പൊ ചേച്ചി ചോദിച്ചത് നീ കേട്ടില്ലേ. ഞാൻ : അത് കേട്ട്.അങ്ങനെയാണെങ്കിൽ നീ കോളേജിൽ പോയിട്ടുണ്ടാ ചീത്താവാൻ. രതീഷ് : അത് എന്തിനാ കോളേജിൽ പോണേ നിന്റെ കൂടെ നടന്നാപ്പോരെ. ഞാൻ : പോടാ മൈ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025