Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 10

ഞാൻ : ആ ഇന്നും തൈലം ഇടുന്നുണ്ടോ?

സാവിത്രി : ആ അജു വേദന പിന്നെയും തുടങ്ങി, മല്ലി കൊച്ച് ഉറങ്ങിയിട്ടില്ലല്ലോ എന്ത് ചെയ്യും?

മല്ലി : കൊടന്തയെ അജുക്കിട്ടെ കൊടമ്മാ, അജുവും നാളക്ക് തിരുമണമെല്ലാമായി കൊടന്തയെ തൂങ്കവെക്കണമില്ലേയാ

ഞാൻ : അയ്യോ ഞാൻ ആരെയും തൂക്കാൻ പോണില്ലേ എന്റെ പൊന്നക്കാ, കുട്ടികളെ എടുക്കാൻ എനിക്ക് പേടിയാ

സാവിത്രി : ഇനി എന്ത് ചെയ്യും?

ഞാൻ : ഞാൻ വേണമെങ്കിൽ തൈലം ഇട്ട് തരാം

സാവിത്രി : ഏയ്‌ അത് വേണ്ടാ നീ ഇവിടത്തെ ജോലിക്കാരനൊന്നുമല്ലല്ലോ

ഞാൻ : അക്ക ഞാൻ ആന്റിയുടെ കാലിൽ തൈലം ഇടുന്ന നേരം കൊണ്ട് കൊച്ചിനെ വേഗം ഉറക്കാൻ നോക്ക്

മറുത്ത് അക്ക എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ തൈലം അക്കയുടെ കൈയിൽ നിന്നും മേടിച്ചു, എന്നെ നോക്കി ഒരു കള്ള ചിരി അക്ക പാസാക്കി

ഞാൻ : വാ ആന്റി

സാവിത്രി പതിയെ കസേരയിൽ വന്നിരിന്നു, അക്ക കൊച്ചിനെ എടുത്ത് നടന്നു, പെട്ടെന്നാണ് ഫോണിൽ വാസു ചേട്ടന്റെയും സന്ദീപിന്റെ കമ്പ്യൂട്ടറിൽ നിന്നും കേറ്റിയ പോൺ വീഡിയോസ് ഉള്ള കാര്യം എനിക്ക് ഓർമ്മ വന്നത് വേഗം അവിടെ നിന്നും എഴുനേറ്റ് മുകളിലേക്ക് ഓടി, മുകളിൽ എത്തി രമ്യ ചേച്ചിയുടെ റൂമിൽ തട്ടി

ഞാൻ : ചേച്ചി…

അകത്ത് നിന്നും

രമ്യ : എന്താ അജു?

ഞാൻ : ഫോൺ

രമ്യ : ആ ഞാൻ താഴെ വരുമ്പോൾ തരാം ഞാൻ ഈ വീഡിയോസ് ലാപ്പിലേക്ക് അപ്‌ലോഡ് ചെയ്യുവാണ്

ഞാൻ : ആ…

ചേച്ചി ബാക്കി വിഡിയോസും ഫോട്ടോസും കണ്ടു കാണോ ആവോ, മയൂന്റെ ഒരു ഫോട്ടോയും വീണയുടെ ബർത്ത്ഡേ വിഡിയോസും ഫോട്ടോയും അതിൽ കിടപ്പുണ്ട്, ആ എന്താന്ന് വെച്ചാൽ ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞാൻ താഴെ ചെന്നു

സാവിത്രി : നീ എങ്ങോട്ടാ ഓടിയെ?

ഞാൻ : എന്റെ ഫോൺ ചേച്ചിയുടെ കൈയിൽ ആയിരുന്നു അത് മേടിക്കാൻ പോയതാ

സാവിത്രി : മം.. വേഗം വന്ന് തൈലം ഇട് വെള്ളം തണുക്കും എനിക്ക് കുളിക്കാനുള്ളതാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025