Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 16

സീനത്ത് : ചെറുതായിട്ട്

ഞാൻ : അല്ല എനിക്ക് ഒരു മുറി വാടക കുറച്ചു കിട്ടോ?

സീനത്ത് : പിന്നെ തരാലോ, ഒന്ന് രണ്ടു മുറികൾ ഒഴിഞ്ഞു കിടപ്പുണ്ട്, അല്ല എന്ത് തുടങ്ങാന?

ഞാൻ : ആലോചിച്ചു നോക്കട്ടെ എന്നിട്ട് പറയാം

സീനത്ത് : ആഹാ ആക്കിയതാല്ലേ

ഞാൻ : ഏയ്‌.. ഇനി ജോലിയൊന്നും കിട്ടിയില്ലെങ്കിലോ അപ്പൊ നോക്കാലോ

സീനത്ത് : മം…

ഞാൻ : അല്ല ഇത്തയാണോ വാടകയൊക്കെ പോയി വാങ്ങുന്നത്

സീനത്ത് : അതൊക്കെ അക്കൗണ്ട് വഴിയാ

ഞാൻ : മം.. കൊച്ചു പണക്കാരാണ് അപ്പൊ

സീനത്ത് : കണ്ണ് വെക്കല്ലേ അർജുൻ

കാറ്‌ ഗ്രൗണ്ടിൽ എത്തിയതും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ഞാൻ അപ്പുറത്ത് കയറി, ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സീറ്റ് ബെൽറ്റ്‌ ഇടാൻ വലിക്കുന്ന സീനത്തിനെ നോക്കി

ഞാൻ : പഴയ വണ്ടിയല്ലേ ഇത്ത ടൈറ്റ് കാണും

എന്ന് പറഞ്ഞ് ഞാൻ സീനത്തിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് സൈഡിൽ നിന്നും സീറ്റ് ബെൽറ്റ്‌ വലിച്ച് മുലകൾക്ക് നടുവിലൂടെ വലിച്ചിട്ടു, കഴുത്തിൽ എന്റെ ശ്വാസം അടിച്ച് സീനത്ത് ഒന്ന് ഞെരിപിളി കൊണ്ടു, സാരിതലപ്പു കൊണ്ട് മുഖം തുടച്ച് സീനത്ത് പതിയെ വണ്ടി മുന്നോട്ടെടുത്തു, ക്ലച്ചും ഗിയറുമൊക്കെ നല്ല ടൈറ്റായിരുന്നതിനാൽ സീനത്ത് പാടുപെട്ടാണ് വണ്ടി ഓടിക്കുന്നത്, അത് കണ്ട് ആരും ഇല്ലാത്ത ധൈര്യത്തിൽ ഗിയറിന്റെ മുകളിൽ ഇരിക്കുന്ന സീനത്തിന്റെ കൈയിൽ പിടിച്ച്

ഞാൻ : പഴയ വണ്ടിയല്ലേ ഇത്ത അൽപ്പം ബുദ്ധിമുട്ട് കാണും

എന്നെ നോക്കാതെ എതിർപ്പൊന്നും കാണിക്കാതെ

സീനത്ത് : മം..

സീനത്തിന്റെ കൈയിൽ തഴുകി

ഞാൻ : ഇത്ത നന്നായിട്ട് വിയർക്കുന്നുണ്ടല്ലോ, ആ ഗ്ലാസ്‌ കേറ്റിയിട്ട് എ സി ഓണക്ക് ഇത്ത

ഞാൻ പറഞ്ഞു തീർന്നതും വണ്ടി വേഗം നിർത്തി സീനത്ത് ബ്ലാക്ക് സൈഡ് ഗ്ലാസ്‌ കേറ്റിയിട്ട് എ സി ഓണാക്കി, എന്റെ സൈഡിലെ ഗ്ലാസ്‌ കേറ്റിയിട്ട്

ഞാൻ : ആ ഇനിയിപ്പോ ആരും ഒന്നും കാണില്ല ഇത്ത വണ്ടിയെടുത്തോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025