Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 16

പത്രം മാറ്റി നോക്കുമ്പോൾ വൈറ്റ് ബ്ലൗസും സെറ്റ് സാരിയും ഉടുത്ത് നെറ്റിയിൽ ചന്ദനക്കുറിയും കെട്ടിവെച്ച മുടിയിൽ തുളസിക്കതിരും വെച്ച് ഒരു കിറ്റും പിടിച്ച് ഗേറ്റിന് അടുത്ത് വന്നു നിൽക്കുന്ന വാസന്തിയെ കണ്ട് പത്രം അവിടെവെച്ച് എഴുന്നേറ്റ് ഗേറ്റിനടുത്ത് ചെന്ന്

ഞാൻ : ആന്റി ഇത് എവിടെപ്പോയിരുന്നു?

വാസന്തി : ഒന്ന് അമ്പലത്തിൽ പോയതാ അജു

ഞാൻ : ആ..

കൈയിലെ കിറ്റിൽ നോക്കി

ഞാൻ : ഇതിലെന്താ? അമ്പലത്തിലെ പ്രസാദം മുഴുവൻ മേടിച്ച് കൊണ്ട് വന്നോ?

ചിരിച്ചു കൊണ്ട്

വാസന്തി : പിന്നെ…, വരുന്ന വഴി കടയിൽ കയറിയതാ

ഞാൻ : ഓ…

വാസന്തി : എന്താ അജു ഇവിടെ പുറത്തിരിക്കുന്നത്? ബീനയില്ലേ അവിടെ?

ഞാൻ : അറിയില്ല ആന്റി, ഡ്രൈവിംഗ് പഠിപ്പിക്കാൻ വന്നതാ, ബെല്ലടിച്ചിട്ട് തുറക്കുന്നില്ല

വാസന്തി : ആണോ…

ഞാൻ : മം…

വാസന്തി : ഫോൺ വിളിച്ചു നോക്കിയോ?

ഞാൻ : ആ രണ്ടു മൂന്നു തവണ വിളിച്ചു എടുത്തില്ല

വാസന്തി : അവള് ബാത്‌റൂമിൽ വല്ലതും ആവും അതായിരിക്കും എടുക്കാത്തത്

ഞാൻ : ഓ…

വാസന്തി : അജു എന്നാ വീട്ടിലേക്ക് വാ, ഇവിടെ പുറത്തെന്തിനാ വെറുതെ ഇരിക്കുന്നത്

ഞാൻ : ഏയ്‌ അത് സാരമില്ല ആന്റി, ഞാൻ ഇവിടെ ഇരുന്നോളാം

ചെറിയ പരിഭവത്തിൽ

വാസന്തി : മം… ഇവളുടെ അടുത്ത് വന്നതിൽ പിന്നെ അജുനെ ഇപ്പൊ അങ്ങോട്ട്‌ കാണാനേയില്ല

ഞാൻ : അങ്ങനെയൊന്നുമില്ല ആന്റി

വാസന്തി : എന്നാ പിന്നെ ഇപ്പൊ വന്നാൽ എന്താ

ഞാൻ : അല്ല ബീനാന്റി വന്നാൽ കാണില്ലല്ലോ?

വാസന്തി : അവള് ഫോൺ വിളിച്ചോളും അജു വാ

എന്ന് പറഞ്ഞ് വാസന്തി ഗേറ്റ് തുറന്നു, വാസന്തിയുടെ കൊഞ്ചലും കഴപ്പും കണ്ട് ഗേറ്റ് തുറന്ന് പുറത്തിറങ്ങി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആശാൻ ഇല്ലേ?

എന്റെ കൈ പിടിച്ച് വീട്ടിലേക്ക് നടന്ന്

വാസന്തി : ജോലിക്ക് പോയിക്കാണും

വാസന്തിയുടെ കൂടെ നടന്ന്

ഞാൻ : മ്മ്… രതീഷ് വന്നില്ലേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025