Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 18

ലൂസി : മകളുടെ കോളേജ് വരെ ഒന്ന് പോണമായിരുന്നു, അർജുന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് വരാമോ

ഞാൻ : അതിനെന്താ ഞാൻ ഇപ്പൊ വരാം

ലൂസി : താങ്ക്സ് അർജുൻ

ഞാൻ : മം..

കോൾ കട്ടാക്കി, അമ്മയോട് പറഞ്ഞ് ഞാൻ നേരെ ലൂസിയുടെ ഫ്ലാറ്റിലേക്ക് പോയി, ഫ്ലാറ്റിലെത്തി കോളിങ്‌ ബെല്ലടിച്ച് അൽപ്പം കഴിഞ്ഞ് പീച്ച് കളർ ഫ്ലോറൽ എംബ്രോഡറി നെറ്റ് ഫ്യൂഷൻ സാരിയും പീച്ച് കളർ സ്ലീവ്ലെസ്സ് സ്ട്രാപ്പ് ബ്ലൗസും ധരിച്ചു വന്ന് വാതിൽ തുറന്ന

ലൂസി : സോറി അർജുൻ കുറച്ചു ലേറ്റായി

വിടർത്തിയിട്ടിരിക്കുന്ന തലമുടികളും ചുണ്ടിൽ വാരിത്തേച്ച റെഡ് കളർ ലിപ്സ്റ്റിക്കും ബ്ലൗസിന് പുറത്തേക്ക് അൽപ്പം ചാടി നിൽക്കുന്ന മുലകൾക്കിടയിലെ ചാലിലേക്ക് ഇറങ്ങി കിടക്കുന്ന നോർത്ത് ഇന്ത്യൻ സ്റ്റൈൽ മാലയും കാതിലെ വലിയ കമ്മലുകളും നെറ്റ് സാരിയുടെ ഉള്ളിൽ തെളിഞ്ഞു കാണുന്ന പൊക്കിൾക്കുഴിയും കണ്ട് പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അത് സാരമില്ല മേഡം

കാറിന്റെ കീ തന്ന് ഹീലിന്റെ വലിയ ചെരിപ്പും ഇട്ട് പുറത്തിറങ്ങി തിരിഞ്ഞു നിന്ന് വാതിൽ ലോക്ക് ചെയ്യുന്ന ലൂസിയുടെ വിരിഞ്ഞു നിറഞ്ഞ് നിൽക്കുന്ന പുറംഭാഗം കണ്ട് എന്റെ കുണ്ണയൊന്ന് അനങ്ങി, ബ്ലൗസിന്റെ ചെറിയ രണ്ട് സ്ട്രാപ്പിൽ ആ മുതുക് മുഴുവൻ കാണാം അരയിലെ മടക്കിൽ നിന്നും തുടങ്ങുന്ന വിരിഞ്ഞ ചന്തിയിൽ ഒരു തല്ല് കൊടുക്കാൻ തോന്നിയെങ്കിലും ഞാൻ ആത്മസമീപനം പാലിച്ചു, ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞ

ലൂസി : പോവാം അർജുൻ

ഞാൻ : ആ പോവാം

ഞങ്ങൾ ലിഫ്റ്റ് വഴി താഴേക്ക് എത്തി കാറിന്റെ അടുത്തേക്ക് നടക്കും നേരം

ലൂസി : മോൾടെ കോളേജിൽ നാളെയും മറ്റന്നാളും ഫങ്ഷൻ ഉണ്ട് ഇന്നതിന്റെ ഡാൻസ് റിഹേഴ്സൽ ആണ്

ഞാൻ : എന്ത് പരിപാടിയാ മേഡം?

ലൂസി : കോളേജിന്റെ സിൽവർ ജൂബിലി

ഞാൻ : മം… മോള്‌ ഡിഗ്രിയാണോ?

ലൂസി : എം കോം

ഞാൻ : മം…

കാറ്‌ ചൂണ്ടിക്കാണിച്ച

ലൂസി : ഞാൻ ഇവിടെ നിൽക്കാം അർജുൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025