Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 2

 

ജാൻസി : പോവാം

 

ഞാൻ ജാൻസിചേച്ചിയുടെ മുഖത്ത് നോക്കി ഇന്നലെ ചെയ്ത കാര്യങ്ങൾ ചേച്ചിക്ക് ഓർമയില്ലാത്തതാണോ അതോ അറിയാതെ ചെയ്തതാണോ എനിക്ക് സംശയമായി ജാൻസിചേച്ചിക്ക് ഒരു ഭാവമാറ്റവുമില്ല.

 

ജാൻസി : ഡാ എന്താലോചിച്ചു നിക്കുവാ വന്ന് കേറ്

 

ഞാൻ വണ്ടിയിൽ കയറി

 

ജാൻസി : ഇന്നലെന്താ പെട്ടെന്ന് പോയേ?

ഞാൻ : അത് അത്

ജാൻസി : അത്?

ഞാൻ : എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയത് കൊണ്ടാ

ജാൻസി : അതിനാണാ പറഞ്ഞിരുന്നെങ്കിൽ നിനക്ക് മുകളിൽ പോവായിരുന്നല്ലോ

ഞാൻ : ഞാൻ ഓർത്തില്ല

ജാൻസി : ഹ്മ് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട് തന്നെയാണോ പോയേ

ഞാൻ : ആ അതേ വേറെ ഒന്നുല്ല

ജാൻസി : വേറെ ഒന്നും ഞാൻ ചോദിച്ചില്ലല്ലോ ഹ ഹ ഹ. ഇനി മുട്ടുവാണേൽ പറഞ്ഞാ മതി

 

ഞാനൊന്നും മിണ്ടിയില്ല

 

ജാൻസി : ഈ ഞായറാഴ്ച വരില്ലേ കഫെയിൽ

ഞാൻ : ഇല്ല

ജാൻസി : അതെന്താ

ഞാൻ : എന്റെ പിറന്നാൾ ആണ് അന്ന്

ജാൻസി : ആഹാ പായസം ഉണ്ടാവോ

ഞാൻ : ആ

ജാൻസി : എന്നെ വിളിക്കണില്ലേ?

ഞാൻ : മം

ജാൻസി : ഡാ എന്നെ വിളിക്കുന്നില്ലേന്ന്?

ഞാൻ : ആ വിളിച്ചിരിക്കണു.

ജാൻസി : ഹ്മ്

 

വണ്ടി സ്പീഡിൽ പോയികൊണ്ടിരുന്നു

 

ജാൻസി : പിറന്നാളായിട്ട് എന്താ പരിപാടി

ഞാൻ : പ്രതേകിച്ചൊന്നുമില്ല രാവിലെ അമ്പലത്തിൽ പോണം

ജാൻസി : ഞാനും വരട്ടെ

ഞാൻ : ചേച്ചി അമ്പലത്തിലൊക്കെ പോവോ

ജാൻസി : പുറത്ത് നിക്കാലോ

ഞാൻ : ഞാനും രതീഷും കൂടിയ പോവുന്നെ

ജാൻസി : എന്ന നിങ്ങൾ പൊക്കോ

 

ചേച്ചി പരിഭവം കാണിച്ചു. കോളേജിൽ എത്തി എന്നെ ആക്കിയട്ടു ചേച്ചി പോയി.

ഞായറാഴ്ച പിറന്നാളിന് അമ്മ മേടിച്ചുതന്ന മുണ്ടും ഷർട്ടും ഇട്ടാണ് ഞാൻ അമ്പലത്തിൽ പോയത്. രതീഷ് അമ്പലത്തിൽ കാണുമെന്ന് പറഞ്ഞിരുന്നു. തൊഴുതു കഴിഞ്ഞ് ഞാനും രതീഷും കൂടി വീട്ടിലേക്ക് വന്നു. അമ്മ അടുക്കളയിൽ നല്ല തിരക്കിലാണ് അച്ഛൻ പുറത്തിരുന്നു പത്രം വായിക്കുന്നുണ്ട് ഞാനും രതീഷും ചായകുടി കഴിഞ്ഞ് സന്ദീപിന്റെ വീട്ടിൽ പോയി.ഗേറ്റ് അടഞ്ഞു കിടക്കണ കണ്ടിട്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025