Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 20

സീനത്ത് : ഹമ്….കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ടല്ലോ

ഞാൻ : ഏയ്‌… ഒന്നുല്ല ഇത്ത

സീനത്ത് : മ്മ്… എന്നാ നാളെ വരാൻ നോക്ക്

ഞാൻ : ആ ശരിയിത്ത

സീനത്ത് : മം…

കോള് കട്ടാക്കി ഞാൻ നേരെ രതീഷിന്റെ വീട്ടിലേക്ക് ചെന്നു, അവിടെയിരുന്ന് രാത്രിവരെ അവനോട് കത്തിവെച്ച് ഏട്ടരയോടെ വീട്ടിലേക്ക് തിരിച്ചു വന്ന് ഒരു കുളിയൊക്കെ കഴിഞ്ഞ് ബെർമൂഡയും വലിച്ചു കേറ്റി കമ്പ്യൂട്ടർ ഓൺ ചെയ്ത് സി ഡി ബാഗിൽ നിന്നും ഒരു സി ഡി എടുത്തിട്ടു, നീഗ്രോകളും ഇംഗ്ലീഷുകാരുമുള്ള പഴയ ഒരു പോൺ മൂവിയായിരുന്നു അത്, അതും കണ്ടു കൊണ്ട് ഇരിക്കും നേരം അൽപ്പം കഴിഞ്ഞ് ഹേമയുടെ മൂന്നു വയസ്സുള്ള കൊച്ച് അഭിനവ് മുറിയിലേക്ക് ഓടി വരുന്നത് കണ്ട് വേഗം വോളിയം കുറച്ച് വീഡിയോ സ്റ്റോപ്പാക്കി മോണിറ്റർ ഓഫ് ചെയ്ത് എഴുന്നേറ്റ

ഞാൻ : ഇവനെന്താ ഒറ്റക്ക്

എന്ന് പറഞ്ഞ് അവനേയും കൊണ്ട് മുറിക്ക് പുറത്തിറങ്ങും നേരം കൈയിൽ ചോറും കറികളുമായി വീടിനകത്തേക്ക് കയറി വന്ന

ഹേമ : കൊച്ച് ഇങ്ങോട്ട് വന്നോ അജു

ഞാൻ : ആ ദേ…

ഹേമ : നിന്നെ ഞാൻ…

എന്ന് പറഞ്ഞ് ഹേമ കൊച്ചിനോട് ദേഷ്യം കാണിച്ച് ഹാളിലെ ഡൈനിങ് ടേബിളിൽ പാത്രങ്ങളൊക്കെ വെക്കുന്നേരം

ഞാൻ : ഒൻപതു മണിക്ക് വരുമെന്ന് പറഞ്ഞിട്ട്, നേരത്തെയാണല്ലോ ചേച്ചി

എന്റെ അടുത്ത് വന്ന് കൊച്ചിനെ എടുത്ത്

ഹേമ : ഇവനെ ഉറക്കിയേച്ചും വരാനിരുന്നതാ, ഉറങ്ങണ്ടേ സാധനം

എന്ന് പറഞ്ഞ് ഹേമ കൊച്ചിന്റെ കവിളിൽ പിടിച്ച് വലിച്ചു, അപ്പോഴാണ് ഞാൻ ഹേമയെ ശ്രെദ്ധിച്ചത് ആള് പുട്ടിയൊക്കെയിട്ട് നേരത്തെക്കാളും ഒന്ന് മിനുങ്ങിയാണ് വന്നിരിക്കുന്നത്, വീഡിയോ കണ്ട് വീർത്തിരുന്ന ബെർമൂഡയുടെ മുൻഭാഗം നോക്കി

ഹേമ : നീ എന്നാ കഴിക്കാൻ നോക്ക് ഞാൻ ഇവനെയൊന്നു കിടത്തിയേച്ചും വന്നിട്ട് പാത്രങ്ങൾ എടുത്തോളാം

ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്ന മൂവാണ്ടൻ മാങ്ങ പോലത്തെ മുലകൾ കാണാനുള്ള ആഗ്രഹം കൊണ്ട് ഹേമയുടെ ഉള്ളിലിരിപ്പറിയാൻ

ഞാൻ : ഞാൻ കുറച്ചു കഴിഞ്ഞിട്ടേ കഴിക്കു ചേച്ചി, പ്ലേറ്റ് രാവിലെ കൊണ്ടുവന്ന് തന്നാൽ പോരെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025