Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 20

ഞാൻ : അത് പാത്രം കൊണ്ടുപോയി കൊടുക്കണ്ടേ

അമ്മ : അത് അമ്മ കൊടുത്തോളാം മോൻ പൊക്കോ

ഞാൻ : അത് വേണ്ട ഞാൻ കൊടുത്തോളാം

അച്ഛനുള്ള ചായയുമായി ഹാളിലേക്ക് നടന്ന്, ശബ്ദം താഴ്ത്തി

അമ്മ : എന്ത് പറ്റി ഇവന്?

അച്ഛൻ ജോലിക്ക് പോയിക്കഴിഞ്ഞ് അമ്മ തുണികൾ അലക്കാൻ നേരം ഒൻപതു മണിയോടെ പാത്രം എടുത്ത് ഹേമയുടെ വീട്ടിലേക്ക് ചെന്ന നേരം ഹേമയുടെ അമ്മായച്ഛനും അമ്മായമ്മയും കൂടി പുറത്തേക്കിറങ്ങി, എന്നെ കണ്ട് പുഞ്ചിരിച്ചു കൊണ്ട്

വിജയൻ : ആ അജുവോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എവിടെപ്പോണ് രണ്ടാളും കൂടി ഈ രാവിലെ തന്നെ

വിജയൻ : പെൻഷൻ വന്നിട്ടുണ്ട് അജു, അത് മേടിക്കാനാ

ഞാൻ : ഓ…

ലളിത : മോൻ അകത്തേക്ക് ചെല്ല്, ഹേമ അവിടെയുണ്ട്

ഞാൻ : ആ…

അവര് പോയതും പുറത്തേക്ക് വന്ന

ഹേമ : അവര് പോയിട്ട് വരാനല്ലേ പറഞ്ഞത്

അകത്തേക്ക് കയറി പാത്രം ഹേമയുടെ കൈയിൽ കൊടുത്ത്

ഞാൻ : എനിക്കറിയോ അവര് പോയിട്ടില്ലെന്ന കാര്യം

അടുക്കളയിലേക്ക് നടന്ന്

ഹേമ : ഹമ്…എന്താണ് ഒരു ആക്രാന്തം

ഹേമയുടെ പുറകേ നടന്ന് അടുക്കളയിൽ ചെന്ന്

ഞാൻ : ആർക്കാണ് ആക്രാന്തം എന്ന് ഇന്നലെ കണ്ടതാണല്ലോ

ഹേമ : ഓഹോ ആർക്കാ

ഹേമയുടെ അടുത്തേക്ക് ചെന്ന് അരയിൽ കൈ ചുറ്റി പിടിച്ച് മേലേക്ക് അടുപ്പിച്ച്

ഞാൻ : ആർക്കാണെന്ന് അറിയില്ലല്ലേ

ഹേമ : വിട് അജു മുന്നിലെ വാതിൽ അടച്ചിട്ടില്ല

ഞാൻ : മം… എന്നാപ്പോയി അടച്ചിട്ടു വാ

എന്ന് പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നു, വാതിൽ അടച്ചു വന്ന

ഹേമ : അച്ഛനും അമ്മയും എത്തിയോ

ഞാൻ : ആ ദേ അമ്മ അലക്കുവാണ്

ജനലിലൂടെ പുറത്തേക്ക് നോക്കി

ഹേമ : മം…

അടുക്കളയുടെ വാതിൽക്കൽ ചെന്ന്, ഒച്ചത്തിൽ

ഹേമ : എപ്പൊ എത്തി ചേച്ചി

ഹേമയുടെ വിളികേട്ട്

അമ്മ : കുറച്ചു നേരമായി മോളെ

ഹേമ : ആ… അജു ഇവിടെ ഉണ്ടട്ടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025