Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 21

സൽമ : ഉമ്മ അർജുൻ വന്നട്ടുണ്ട്

കണ്ണ് തുറന്ന് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കിയ റംലത്തിനെ പിടിച്ച് ചാരിയിരുത്തി

സൽമ : വാപ്പ എവിടെ?

റംലത്ത് : ഡിസ്ചാർജ് ചെയ്യാനുള്ള പേപ്പറും കൊണ്ട് അങ്ങോട്ട്‌ പോയിട്ടുണ്ട്

സൽമ : ഡോക്ടറ് വന്നോ?

റംലത്ത് : ആ… നീ പോയ പുറകേ വന്നു, മോൻ എന്താ നിൽക്കുന്നത് അവിടെ ഇരിക്ക്

അത് കേട്ട് അവിടെയുള്ള കസേര വലിച്ച് അടുപ്പിച്ച്

സൽമ : ഇരിക്കെടാ…

എന്ന് പറഞ്ഞ് സൽമ ചായ രണ്ട് ഗ്ലാസിലേക്ക് ഒഴിക്കും നേരം കസേരയിൽ ഇരുന്ന്

ഞാൻ : ഇപ്പൊ എങ്ങനുണ്ട് ആന്റി? വേദനയുണ്ടോ

റംലത്ത് : ആ കുറവുണ്ട്, ഇടക്ക് നടുവിനൊരു പിടുത്തം വരും അപ്പോഴാ നല്ല വേദന

ഞാൻ : മം… കുഴമ്പ് വല്ലതും തേച്ചാൽ മതി

റംലത്ത് : മം വീട്ടിൽ ചെന്നിട്ട് വേണം

ഞാൻ : മരുന്ന് വല്ലതും ഉണ്ടോ?

ഒരു ചായ ഗ്ലാസ്‌ റംലത്തിന് കൊടുത്ത്, ഒരണ്ണം എനിക്കും തന്ന്

സൽമ : പെയിൻകില്ലർ തന്നട്ടുണ്ടെടാ

ഞാൻ : ആ…

റംലത്ത് : മോനിന്ന് കോളേജിൽ പോയില്ലേ?

ഞാൻ : ആ വരുന്ന വഴിയാ ആന്റി

പുതപ്പും തോർത്തുമൊക്കെ മടക്കി കവറിലാക്കി, ചിരിച്ചു കൊണ്ട്

സൽമ : ഇന്ന് ഡിസ്ചാർജ് ആവുമെന്ന് പറഞ്ഞതു കൊണ്ട് ഓടി വന്നേക്കുവാ ചെക്കൻ

ഞാൻ : ഒന്ന് പോയേടി… അറിഞ്ഞിട്ട് വന്നില്ലെങ്കിൽ മോശമല്ലേ ആന്റി അതാ

റംലത്ത് : ഇവൾക്ക് ആ മര്യാദയൊന്നും അറിയില്ല മോനെ, പോത്തു പോലെ വളർന്നന്നേയുള്ളു

അത് കേട്ട് ഞാൻ ചിരിക്കുന്നത് കണ്ട്

സൽമ : പോത്ത് ഉമ്മയുടെ മൂത്ത പുള്ളയില്ലേ അവനാണ്, അറിഞ്ഞിട്ട് തിരിഞ്ഞു നോക്കിയില്ലല്ലോ ഞാനല്ലേ ഇവിടെയുള്ളു

ഞാൻ : ചേട്ടൻ വന്നില്ലേ?

സൽമ : എവിടുന്ന് വരാൻ

റംലത്ത് : ആ പെണ്ണ് വിട്ട് കാണില്ല അതായിരിക്കും

സൽമ : പിന്നേ ഇല്ലെങ്കിൽ കുറേ വന്നാനെ ഒന്ന് പോ ഉമ്മാ…

അപ്പോഴേക്കും സൽമയുടെ ഫോണിലേക്ക് മുഹമ്മദിന്റെ കോള് വന്നു, കോൾ എടുത്ത് സംസാരിച്ച് കട്ടാക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025