Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 4

രമ്യ : അജു ഫയൽസ് എടുത്ത് വീട്ടിൽ വന്നാമതി

ഞാൻ : ശരി ചേച്ചി

 

തോമസേട്ടൻ വണ്ടിയുടെ ചാവി ജമീലിത്തയുടെ കൈയിൽ കൊടുത്തിട്ട് പോയി.

 

ഞാൻ : ഇത്ത നാട്ടിൽ പോണില്ലേ?

ജമീല : റിയാസ് നാളെ പോണുള്ളൂ അവന്റെ കൂടെ പോവും

 

എന്റെ കുണ്ണ കമ്പിയായി അപ്പോ ഇന്ന് ഒരു കളി കിട്ടും.ഞാൻ വേഗം കസേരയിൽ നിന്നും എഴുനേറ്റ് പുറത്ത് നിക്കുന്ന വാസുചേട്ടന്റെയും ഗോപാലൻചേട്ടന്റെയും അടുത്തേക്ക് പോയി. രണ്ട് പേരും ബീഡിയും വലിച്ച് സംസാരത്തിൽ ആണ്

 

വാസു : രണ്ടും കൂടി പോവുന്നത് കണ്ടോ ഇന്ന് പൊരിഞ്ഞ കളിയാവും

ഗോപാലൻ : താൻ ഒന്ന് മിണ്ടാതിരിയടോ ആരേലും കേക്കും

വാസു : കേട്ടാൽ എന്താ ഉള്ളതല്ലേ പറയുന്നേ. അവക്ക് നമ്മളൊന്നും വേണ്ട ചെറുപ്പക്കാര് മതി അവളുടെ കെട്ടിയോൻ കാനഡയിൽ പോയിട്ട് ഒരു കൊല്ലം അല്ലെ ആയുള്ളൂ അതുവരെ ഈ റിയാസ് പൂച്ചക്കുട്ടിയെ പോലെ അല്ലെ നടന്നത് ഇപ്പൊ അവന്റെ നടപ്പ് കണ്ടാൽ അവനാണ് മൊതലാളിന്ന് തോന്നും.

ഗോപാലൻ : നിർത്തടോ പിള്ളേര് ചെറുപ്പമല്ലേ

വാസു : ഹമ്

 

ആഞ്ഞൊരു വലി വലിച്ച് ബീഡി താഴെയിട്ട് തിരിഞ്ഞു. ഞാൻ വരുന്നത് കണ്ട്

 

ഗോപാലൻ : അവൻ കേട്ടോ ആവോ

 

എല്ലാം കേട്ടെങ്കിലും അത് കാണിക്കാതെ

 

ഞാൻ : നിങ്ങള് പൊക്കോ തിങ്കളാഴ്ച കാണാം

ഗോപാലൻ : അപ്പൊ മോൻ പോവുന്നില്ലേ, പൂട്ടണ്ടേ

ഞാൻ : ഷട്ടർ പൂട്ടിക്കോ ഞാൻ പുറകിലെ ഷട്ടർ വഴി പൂട്ടി പൊക്കോളാം

വാസു : അവൻ പറഞ്ഞില്ലേ പിന്നെ എന്താ വാ നേരത്തെ പോവാൻ നോക്കാം

 

ഷട്ടർ പൂട്ടി താക്കോൽ എന്റെ കൈയിൽ തന്ന് അവര് പോയി ഞാൻ പുറകിലെ ചെറിയ ഷട്ടർ തുറന്ന് അകത്തു കയറി. ജമീലിത്ത കമ്പ്യൂട്ടറിൽ കുത്തി ഇരിക്കുവാണ് ഞാൻ അടുത്ത് കസേരയിട്ട് ഇരുന്നു.

 

ജമീല : അവരെന്താ പോയേ?

ഞാൻ : ഞാൻ പറഞ്ഞ് വിട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025