Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 5

 

വാസന്തി : ആ നീ എത്തിയോ?

ഞാൻ : ഇപ്പൊ വന്നുള്ളൂ. ട്രിപ്പ്‌ പോണെന്നു പറഞ്ഞ് പോയില്ലേ ആരും?

വാസന്തി : അവരൊക്കെ പോയി

ഞാൻ : ചേച്ചി പോയില്ലേ അപ്പൊ

വാസന്തി : ഏയ്‌ പോയില്ല രാവിലെ എഴുന്നേറ്റപ്പോ വല്ലാത്തൊരു ക്ഷീണം പോലെ

 

എന്റെ മനസ്സിൽ ആയിരം പൂത്തിരി നിറഞ്ഞു. ‘പുന്നാര മോള് കളിക്കാനായിട്ട് നിന്നതാവും’

ഞാൻ : ക്ഷീണം ആണെന്ന് പറഞ്ഞിട്ട് കുളിയും അലക്കൊക്കെ കഴിഞ്ഞല്ലോ

 

ഞാൻ ഒന്ന് എറിഞ്ഞിട്ടു. ഒരു പരുങ്ങലോടെ

 

വാസന്തി : അത്..ഇപ്പൊ കുഴപ്പമൊന്നുമില്ല എഴുന്നേറ്റപ്പോ ആയിരുന്നു.

 

വേഗം പറഞ്ഞൊപ്പിച്ച് ബക്കറ്റും എടുത്ത് വീടിന്റെ പുറകിലേക്ക് വാസന്തി നടന്നു. ഇടക്ക് പുറകിലേക്ക് നോക്കി ഒരു വശ്യമായ ചിരി,അവരുടെ ആ നടത്തത്തിൽ ചന്തികൾ തുള്ളി തുള്ളി പോവുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു. ‘ഇന്ന് എന്തെങ്കിലും നടക്കും ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ഷെഡിൽ പോയി ജോലി തുടങ്ങി. പെട്ടെന്ന് പണി തീർക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ അങ്ങനെ പതിനൊന്നു മണിയൊക്കെ ആയപ്പോഴേക്കും വാസന്തി ചായയുമായി വരുന്നു കഴിഞ്ഞ തവണ വന്നപ്പോഴാണ് ഞാൻ കുണ്ണ വെളിയിലിട്ട് കാണിച്ചത് ഇത്തവണ ഞാൻ ആത്മസമീപനം പാലിച്ചു. മുടിയൊക്കെ കെട്ടിയൊതുക്കി ചന്ദനക്കുറിയൊക്കെ ഇട്ടട്ടുണ്ട് നല്ല സ്പ്രേയുടെ മണം വരുന്നുണ്ട്

 

വാസന്തി : രതീഷേ കഴിക്കാൻ വല്ലതും എടുക്കണോ?

 

ചായ അവിടെ വെച്ചട്ടു ചോദിച്ചു.

 

ഞാൻ : വേണ്ട ചേച്ചി ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ

 

ചായ എടുത്ത് കുടിച്ചു കൊണ്ട് ഞാൻ വാസന്തിയെ നോക്കി. അവളവിടെ തന്നെ അങ്ങോട്ടുമിങ്ങോട്ടും നോക്കി നിപ്പുണ്ട് എന്റെ കൈയിൽ നിന്നും ഗ്ലാസ്‌ വാങ്ങി പോവാനുള്ള നിൽപ്പാണ്. ചായ കുടി ഞാൻ പതിയെ ആക്കി.

 

വാസന്തി : ഉച്ചക്ക് കഴിക്കാൻ ഉണ്ടാവില്ലേ നീ ?

ഞാൻ : ഏയ്‌ ഇതിപ്പോ തീരും

 

എന്ന് പറഞ്ഞ് ഞാൻ വാസന്തിയെ ഇടംകണ്ണിട്ട് ഒന്ന് നോക്കി. ആ മുഖത്ത് ഒരു നിരാശ കാണുന്നുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025