Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 6

ഞാൻ : എന്താടാ ഞായറാഴ്ചയായിട്ട് ആശാന്റെ വീട്ടിൽ പണിയില്ലേ രതീഷ് : ഇന്നില്ല ഞാൻ : എന്താ പിന്നെ പരിപാടി? രതീഷ് : എന്ത് പരിപാടി നീ പറ ഞാൻ : കഫെയുണ്ടായിരുന്നെങ്കിൽ അവിടെ പോവായിരുന്നു രതീഷ് : മം അല്ല നീ വണ്ടി കൊണ്ടുപോയി കൊടുത്തില്ലേ ഞാൻ : ഓ ഇല്ല സന്ധ്യചേച്ചി ഇങ്ങോട് വരോന്നല്ലേ പറഞ്ഞത് ഇത് വരെ കണ്ടില്ല ആളെ രതീഷ് : എന്നാ നമുക്ക് അങ്ങോട്ട്‌ പോയാലോ അവിടെ കമ്പ്യൂട്ടർ ഉണ്ടല്ലോ ഞാൻ : അത് വേണ്ടാ രണ്ട് ദിവസം അവിടെത്തന്നെ ആയിരുന്നില്ലേ ഇനി പിന്നെ പോവാം

ഫോൺ കാണിച്ചു കൊണ്ടു

രതീഷ് : എന്നാ സിം എടുക്കാൻ പോയാലോ ഞാൻ : ആ പോവാം നിനക്കിതിന്റെ കാര്യങ്ങളും പഠിപ്പിച്ചു തരാം വാ

സന്ധ്യചേച്ചി വരുമ്പോ വണ്ടിയുടെ താക്കോൽ കൊടുക്കാൻ പറഞ്ഞേപ്പിച്ചു ഞാനും രതീഷും കൂടി കടയിലേക്ക് പോയി. ഷോപ്പിൽ ചെന്ന് സിം എടുത്ത് കഴിഞ്ഞ്

രതീഷ് : ടാ സിനിമക്ക് പോയാലോ ഞാൻ : ഏത്? രതീഷ് : മറ്റേ തീയറ്ററിൽ

‘എ ‘ പടം മാത്രം കളിക്കുന്ന കളിക്കുന്ന ഒരു തീയറ്റർ അവിടെയുണ്ട് അതിന്റെ കാര്യമാണ് അവൻ പറയുന്നത്.’എ ‘ പടമെന്ന് പറയുമ്പോ ഫുൾ അതല്ല ഏതെങ്കിലും ഒരു സിനിമയുടെ കൂടെ ഇടക്ക് ഓരോ ബിറ്റ് കേറ്റും ഇല്ലെങ്കിൽ പോലീസ് പിടിക്കുമായിരുന്നു.

ഞാൻ : പോടാ ആരെങ്കിലും കണ്ടാല്ലോ രതീഷ് : പിന്നെ എല്ലാവരും നമ്മളെ നോക്കി നിക്കുവല്ലേ ഒന്ന് പോയെടാ

ജാൻസിചേച്ചി ഇല്ലാതിരുന്നതിനാൽ ഞായറാഴ്ചക്കളി മുടങ്ങി ഇരിക്കുന്നത് കൊണ്ട് സിനിമക്ക് പോയേക്കാം എന്ന് തോന്നി

ഞാൻ : എപ്പഴാ ഷോ രതീഷ് : മണി പന്ത്രണ്ട് ആവണ് വേഗം വാ

തീയറ്ററിന് മുന്നിൽ എത്തി രതീഷ് വേഗം ടിക്കറ്റ് എടുക്കാൻ ഓടി ഞാൻ ആരെങ്കിലും പരിചയക്കാർ കാണുന്നുണ്ടോന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കി തലകുനിച്ചു നിന്നു. അവൻ ടിക്കറ്റുമായി വന്നു ഞങ്ങൾ അകത്തേക്ക് കയറി പുറകിലായി ഡോറിന്റ സൈഡിൽ ഉള്ള സീറ്റിൽ തന്നെ ഇരുന്നു പടം കഴിഞ്ഞാൽ വേഗം ഇറങ്ങി പോവാലോ എന്ന് കരുതി. തീയറ്ററിൽ അധികം ആളുകൾ ഒന്നുമില്ല ഞങ്ങൾ ഇരിക്കുന്ന വരിയിൽ കുറച്ചു മാറി ഒരു കിളവൻ ഇരിപ്പുണ്ട്. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ ഒരു പത്തുനാല്പത് വയസ്സുള്ള ഒരു സ്ത്രീ കയറി വന്ന് ഞങ്ങൾ ഇരിക്കുന്ന കസേരയുടെ ഭാഗത്ത്‌ കൂടി കടന്നു പോയി. ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി അവർ നടന്നു. രതീഷ് അവരെ തന്നെ നോക്കി ഇരിപ്പാണ്. അവർ ആ കിളവന്റെ അടുത്ത് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ കിളവനേയും ആ സ്ത്രീയെയും ചൂണ്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025