Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 7

ഒരു പഠികൂടെ കടന്ന്

ഞാൻ : ഈ ബ്ലൗസ് അഴിക്കുവാണേൽ നന്നായിട്ടു തിരുമായിരുന്നു

എന്റെ വാക്കുകൾ കേക്കേണ്ട താമസം സാവിത്രി പൊങ്ങാൻ നോക്കി ചന്തിയിൽ നിന്നും പതിയെ ഞാൻ എഴുനേറ്റ് കൊടുത്തു തലകുത്തി നിന്ന് സാവിത്രി ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു കിടന്നു, ബ്ലൗസ് പതിയെ പൊക്കി കൈകളിലൂടെ ഊരി മാറ്റിയിട്ട് തൈലം മുതുകിൽ ഇട്ട് ബ്രായുടെ ഇടയിലൂടെ തിരുമൽ തുടങ്ങി, മുതുകിൽ ഓടിനടന്ന കൈകൾക്ക് തടസ്സമായി നിന്ന ബ്രായുടെ വള്ളിയിൽ പിടിച്ച്

ഞാൻ : ആന്റി ഇത് ഊരട്ടെ? സാവിത്രി : മം..

വേഗം ബ്രായുടെ ഹുക്കുകൾ ഊരി രണ്ടു സൈഡിലേക്കും തുറന്നിട്ട്‌ അർദ്ധനഗ്നമായ സാവിത്രിയുടെ മുതുകിൽ കൈകൾ ഓടിച്ച് ചന്തിയിൽ കുണ്ണ കുത്തി ഞാൻ ഇരുന്നു

സാവിത്രി : മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ്ഹ്

മുതുകിലും കഴുത്തിലും വയറിന്റേയും മുലയുടേയും സൈഡിലും കൈകൾ കൊണ്ട് ഒരു മസ്സാജറെ പോലെ തിരുമ്മി പതം വരുത്തി. കൈകൾ താഴേക്ക് കൊണ്ട് വന്ന് അരയിൽ കുത്തിയിരുന്ന സാരിയിൽ പിടിച്ച്

ഞാൻ : അഴിക്കട്ടെ?

നടുവൊന്ന് പൊക്കി

സാവിത്രി : മം..

മടിക്കുത്തിൽ കൈ ഇട്ട് സാരി വലിച്ച് താഴോട്ടിറക്കി, സൈഡിലേ പാവാട വള്ളിയിൽ പിടിച്ച്

ഞാൻ : ഇതും കൂടി സാവിത്രി : മ്മ്…

ക്ഷമ നശിച്ച ഞാൻ പാവാടയും കൂടെ പാന്റീയും വലിച്ചൂരി, പൂർണ്ണ നഗ്നയായ കിടന്ന സാവിത്രിയുടെ ചന്തിയിൽ തൈലം ഇട്ട് തോർത്തും ഷർട്ടും ഊരി ചന്തി മുതൽ കാൽപാദം വരെ ഉഴിഞ്ഞു, വിരിഞ്ഞ ചന്തിയിൽ പിടിച്ച് മാവ് കുഴക്കുന്നതുപോലെ കശക്കി ആഞ്ഞടിച്ചു

സാവിത്രി : ആഹ്ഹ്ഹ്ഹ്…

ചുവന്ന തുടുത്ത ചന്തികളിൽ വീണ്ടും ആഞ്ഞടിച്ചു കൊണ്ടിരുന്നു, തലയിണയിൽ കടിച്ചു പിടിച്ച്

സാവിത്രി : മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ്ഹ് മ്മ്ഹ്

തൈലം ഒഴുകിയ ചന്തിവിടവിൽ കുണ്ണയിട്ട് ഒരച്ച് സാവിത്രിയുടെ മേലേക്ക് ചാഞ്ഞ് കൈകൾ വിടർത്തി പിടിച്ച് കിടന്ന് മുഖം കൊണ്ട് അഴിഞ്ഞു കിടന്ന മുടികൾ വകഞ്ഞ് മാറ്റി ചെവിയിൽ നാവിട്ട് കറക്കി

സാവിത്രി : ആഹ് ആഹ് ആഹ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025