Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 9

മയൂഷ : ഹമ്… എന്നാ ഇതൊന്നു പിടിക്ക്

കൈയിൽ ഉള്ള ഫയൽ എന്റെ നേരെ, അത് മേടിച്ച് വേഗം മുതുകിൽ നിന്നും ബാഗ് എടുത്ത് ഫയൽ അതിലാക്കി ബാഗ് മുന്നിൽ തന്നെ വെച്ചു ‘ സ്പർശന സുഖം കിട്ടിയാലോ ‘

ഞാൻ : ഇനി കേറ്

മയൂഷ : മം…

ചുറ്റും കണ്ണോടിച്ച് ഒരു വിധത്തിൽ പുറകിൽ കയറി സൈഡ് ചരിഞ്ഞിരുന്ന് കമ്പിയിൽ പിടിച്ച്

മയൂഷ : ഇനി ഫയല് താ

ഞാൻ : എന്തിനാ ഞാൻ വെച്ചോളാം

മയൂഷ : മം..

ഞാൻ : എന്നാ പോവാം

മയൂഷ : മം.. പോവാം

ഞാൻ : പിടിച്ചിരുന്നോ വേണേൽ കുറച്ചു അടുത്തേക്ക് നീങ്ങിയിരുന്നോട്ടെ

മയൂഷ : ഓ വേണ്ട, ഞാൻ പിടിച്ചിട്ടുണ്ട്

ഞാൻ : എന്നാ ശരി

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഗിയർ ഇട്ട് എടുത്തതും ബൈക്ക് ഓഫായി പോയി ആ ചാട്ടത്തിൽ വീഴാൻ പോയ മയൂ പുറകിലെ കമ്പിയിൽ നിന്ന് പിടിവിട്ട് നീങ്ങി വന്ന് എന്റെ അരയിൽ പിടിച്ച് ചേർന്നിരുന്നു, പെട്ടെന്നുണ്ടായ ആ പിടുത്തത്തിൽ മയൂന്റെ വലതു മുല എന്റെ മുതുകിൽ ഞെരിഞ്ഞമർന്നു , എന്താ സംഭവിച്ചതെന്ന് അറിയാതെ മയൂ വേഗം കൈ മാറ്റി നീങ്ങിയിരുന്നു

ഞാൻ : സോറി…പെട്ടെന്ന് വണ്ടി ഓഫായി പോയി

മയൂഷ : മ്മ്.. എനിക്ക് മനസ്സിലായി

ഞാൻ : സത്യമായും…

മയൂഷ : ആ വിശ്വസിച്ചു ഞാൻ

ഞാൻ : ശ്ശെടാ കാര്യം പറഞ്ഞതാ ഞാൻ

മയൂഷ : ഹമ്..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പതിയെ ഷോപ്പിലേക്ക് വിട്ടു. മയൂ ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു, ഒന്ന് തണുപ്പിക്കാന് കരുതി

ഞാൻ : മയൂ പുറകിൽ തന്നെ ഉണ്ടോ ?

മയൂഷ : എന്താ…?

ഞാൻ : അല്ല ഒരനക്കവും കാണുന്നില്ല അതാ ചോദിച്ചത് ആള് പുറകിൽ ഉണ്ടോന്ന്

മയൂഷ : മം.. ഉണ്ട് ഉണ്ട്

മിററിൽ കൂടി നോക്കിയപ്പോൾ മയൂ ചെറുതായി പുഞ്ചിരിക്കുണ്ട്, അപ്പൊ ദേഷ്യം ഒന്നുമില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025