ഞാൻ ഇതൊക്കെ ഒന്നു കൂടെ അടുത്ത് കാണാനായി മേമയുടെ അടുത്തേക് ചെന്നു.
മേമ : “ആ നീ എണീറ്റോ “
ഞാൻ : ” ഇന്നലെ ഉറക്കം അങ്ങോട്ട് കിട്ടിയില്ല”
മേമ : ” ആ താഴെ കിടന്ന കാരണം ആവും. നിനക്ക് കട്ടിലിൽ കിടക്കാർന്നൂലോ “
ഞാൻ :” അതിനു കട്ടിലിൽ സ്ഥലം ഇല്ലാലോ “
മേമ:” ഞങ്ങളുടെ കൂടെ അല്ല, അടുത്ത റൂമിൽ കട്ടിലിലെ കാര്യം ആ പറഞ്ഞെ “
അത് പറഞ്ഞപ്പോ മേമ ഒരു നോട്ടം നോക്കി ചിരിച്ചു. ഞാൻ ഉള്ള കാഴ്ച കളയണ്ട നു വിചാരിച്ചു അവിടെ തന്നെ കിടക്കാം നു പറഞ്ഞു.
