ഇവൻ വരുമ്പോൾ ഇവിടെ വന്ന് ഇരിക്കരുതന്ന് ”
” ശെടാ ഇത് നല്ല കൂത്ത് ഇവനോടുള്ള ദേഷ്യം എന്റടത്തന്തിനാ തീർക്കുന്നേ ”
ഇതും പറഞ്ഞ് ആന്റി അടുക്കളയിലോട്ട്
പോയി ഞാൻ പെട്ടന്ന് കണക്ക് തീർത്ത്
ചേച്ചീടെ കെെയില് ബുക്കും കൊടുത്ത്
വീട്ടിലോട്ട് നടുക്കാനായി പോയതും
പുറകെന്ന് ചേച്ചീടെ വിളി
” ആദി ഒന്ന് നിന്നെ ”
തുടരും………
എന്റെ ചേച്ചിപെണ്ണി നിങ്ങൾ തന്ന
സപ്പോർട്ടിനും തെറ്റുകൾ പറഞ്ഞ് തന്നതിന്
ഒരുപാട് നന്ദി
ഇന്ന് ഒരു പുതിയ കഥയുമായി നിങ്ങളുടെ
മുമ്പിൽ വന്നിരിക്കുകയാണ് കഥയുടെ പേര് എന്റെ മീനുവേച്ചി
പേജ് കുറവായിരിക്കുന്നത് കൊണ്ട് ആരും
എന്നെ തെറി വിളിക്കരുത്
അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടിയേ എഴുതു
നിങ്ങളുടെ സ്നേഹവും സപ്പോർട്ടും നൽകണ
മെന്ന് അഭ്യർത്ഥിക്കുന്നു ♥️♥️♥️
next part coming soon
