നഗ്നമായ ഫോട്ടോകൾ വിജയൻ ആ നമ്പറിൽ അയച്ചിരിക്കുന്നു. അതിലെ ചാറ്റ് വായിച്ച നോക്കിയപ്പോൾ അവൾക് വിജയനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു. അവളെ അയാളുടെ കൂട്ടുകാർക് കാഴ്ച വെക്കാൻ ആയിരിന്നു അയാളുടെ പ്ലാൻ. അവൾ ആ ഫോട്ടോസും ഫോണിൽ നിന്ന് കളഞ്ഞു. അതിന് ശേഷം അവൾ ഇനിയും ഒരിക്കലും അയാളുടെ കൂടെ കിടക്ക പങ്കിടില്ല എന്ന് അവൾ ഉറപ്പിച്ചു. അപ്പോളേക്കും വിജയൻ എഴുന്നേറ്റു.
അവൾ അവളുടെയും കുഞ്ഞിന്റെയും സാധനങ്ങൾ എടുക്കാൻ പോകുവാ എന്ന് പേരിൽ കുഞ്ഞിനേയും കൊണ്ട് അവിടുന്ന് ഇറങ്ങി നേരെ വിനയുടെ ഫ്ലാറ്റിൽ പോയി. അവിടെ ചെന്നപ്പോൾ വാതിൽ തുറന്ന് കിടക്കുന്നു. അകത്ത് അവൾ കണ്ട കാഴ്ച അവൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു ബ്ലേഡ് കയ്യിൽ പിടിച്ചു കൈ മുറിക്കാൻ എന്ന് രീതിയിൽ നിന്നിട്ട് അവസാനം ആയി രമ്യയുടെ ഫോട്ടോയിൽ നോക്കി സംസാരിക്കുന്ന വിനയെ ആണ്. അവൾ ഓടി ചെന്ന് വിനയുടെ കയ്യിൽ നിന്ന് ആ ബ്ലേഡ് തട്ടി മാറ്റി. എന്നിട്ട് അവന്റെ കാൽകിഴിൽ കിടന്ന് കരയാൻ തുടങ്ങി. അവളെ കണ്ട ഉടനെ തന്നെ വിനയ് ഞെട്ടി നിന്നു എന്നിട്ട് അവളെ കാലിൽ നിന്ന് എഴുന്നേൽപ്പിച്ചു എന്നിട്ട് കൈ കുപ്പി അവളോട് അപേക്ഷിച്ചു
വിനയ് : രമ്യ, നിനക്ക് എന്നെ മടുത്തു എങ്കിൽ.. എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലെങ്കിൽ നിനക്ക് പോകാം. നിന്നെ തടയാൻ ഞാൻ ആരും അല്ലല്ലോ. പക്ഷെ ദയവ് ചെയ്തു എനിക്ക് എന്റെ മോളെ തരേണം. ഞങ്ങൾ നിങ്ങൾക് ഒരു രീതിയിലും ശല്യം ആകാതെ എവിടെ എങ്കിലും പോയി ജീവിച്ചോളാം. ദയവ് ചെയ്തു എനിക്ക് കുഞ്ഞിനെ തരേണം.
ഇതും പറഞ്ഞു അവൻ kayi കുപ്പി കരയാൻ തുടങ്ങി. രമ്യ ഉടനെ തന്നെ അവന്റെ കൈ പിടിച്ചു മാറ്റി
രമ്യ : എന്നോട് ക്ഷമിക്ക് ഏട്ടാ. ഞാൻ ഏട്ടനെ ചതിച്ചു. നമ്മുടെ അവസ്ഥ കൊണ്ട് ആണ് ഞാൻ ഇത് ചെയ്തത് എങ്കിലും അതിന് ശേഷം ഞാൻ ഒരുപാട് തെറ്റ് ചെയ്തു. ഞാൻ എല്ലാരേയും മറന്നു. എനിക്ക് വേണ്ടി ജീവൻ കളയാൻ പോയാ ഏട്ടനെ മറന്നു. നമ്മുടെ മോളെ മറന്നു. എല്ലാരേയും മറന്നു. എന്നോട് ക്ഷേമിക്കേണം ഏട്ടാ. ഇനിയും എന്നെ ഒരു ഭാര്യ ആയി സ്വീകരിക്കാൻ ഞാൻ പറയില്ല. ഒരു വേലക്കാരി ആയി എങ്കിലും എന്നെ കൂടെ കൂട്ടിക്കൂടെ. വേറെ എവിടെ എങ്കിലും പോയി നമുക്ക് ജീവിക്കാം.
ഇതും പറഞ്ഞു രമ്യ വിനയുടെ കാലിൽ വീണു.കരഞ്ഞു.
വിനയ് മുട്ടുകുത്തി തറയിൽ ഇരുന്ന് അവളെ കെട്ടിപിടിച്ചു. എന്നിട്ട് രണ്ടു പേരും കെട്ടിപിടിച്ചു ഏറെ നേരം കരഞ്ഞു.
