Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിഷിദ്ധ പ്രണയം

”മനസ്സിലായോ അതാരാണെന്ന് ”

”പിന്നെ മനസിലാവണ്ടേ…കുറച്ചു മുൻപ് അല്ലേ നമ്മൾ സംസാരിച്ച പിരിഞ്ഞേ ”

”ഹാ..ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല നീ മെസ്സേജ് ചെയ്യുമെന്ന് ”

”അതെന്താ”

”ചുമ്മാ..”

”ഹ്മ്മ് ”

ഞങ്ങളുടെ സംസാരം നീണ്ടുപോയി
സമയം പോയതറഞ്ഞതെ ഇല്ല.
ഒരിക്കൽ കൂടി അവനെ കാണാൻ പോകണം എന്നുണ്ടായിരുന്നു അപോഴെക്കല്ലേ കൊറോണ വന്ന് ഫുൾ ലോക്ക് ആക്കിയത്.
പിന്നെ ഫോൺ വിളി തന്നെ ശരണം.
ദിവസവും വിളിക്കും..അവനെ വിളിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല എന്നായി..പക്ഷെ അപ്പോഴും അവൻ അവന്റെ ഏട്ടന്റെ കാര്യം എപ്പോഴും പറയുമായിരുന്നു.
അത് എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
ഒരിക്കൽ മനസില്ലാമനസോടെ ഞാൻ അവനോട് ആ ഏട്ടനെ പറ്റി ചോദിച്ചു.
ആദ്യം അവൻ ഒഴിഞ്ഞു മാറിയെങ്കിലും
എന്റെ വാശിക് മുൻപിൽ അവൻ സത്യം പറയേണ്ടി വന്നു.ഞാൻ ഞെട്ടി തരിച്ചുപോയ ആ കഥ..
നമുക് ആ കഥ ഒന്ന് കേൾക്കാം..

 

 

 

ഹായ്….എന്റെ പേര് മനു.നിങ്ങൾ ഈ കേൾക്കാൻ പോകുന്നത് എന്റെ കഥയാണ്.
എന്റെ ജീവിതം മാറ്റി മറിച്ച ഒരു കഥ..എന്നെ പറ്റി പറയുന്നതിന് മുൻപേ നിങ്ങൾ അറിയേണ്ട കുറച്ചു ആൾകാർ ഉണ്ട്…
കുറച്ചു കഥകൾ..
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചില പഴക്കഥകൾ…
എല്ലാവരെയും പോലെ ഒരു സാധാരണ ജനനം ആയിരുന്നില്ല എന്റെ..ഒരുപാട് വഴക്കും അടിയും നിറഞ്ഞ വലിയൊരു കലാപത്തിന് കാരണം ആയിരുന്നു എന്റെ ജനനം.അത്‌കൊണ്ട് തന്നെ എന്റെ കഥയും ഒരല്പം വ്യത്യസ്തമാണ്.
എന്റെ അച്ഛൻ രാജേഷ് പഠിത്തം എല്ലാം കഴിഞ്ഞു ജോലിക് കേറിയ സമയത്തായിരുന്നു തൊട്ടടുത്ത കോളേജിൽ പ്രീഡിഗ്രിക് പഠിച്ചിരുന്ന എന്റെ ‘അമ്മ സന്ധ്യയേ കാണുന്നതും പരിചയപ്പെടുന്നതും.അന്ന് എന്റെ അച്ഛൻ 20 വയസും അമ്മയ്ക് 18 വയസും.കൗമാര പ്രണയം അല്ലേ…അത് അങ് വലുതായി.വലുതായി എന്ന് പറഞ്ഞാൽ എല്ലാ അർത്ഥത്തിലും വലുതായി.അങ്ങ്നെ ആ വലുപ്പം എന്റെ അമ്മയുടെ വയറിനെ ബാധിച്ചു തുടങ്ങിയപ്പോഴാണ് എല്ലാവരും അറിയുന്നത്.പിന്നെ പറയണ്ടല്ലോ പണ്ടത്തെ കാലം അല്ലേ..
വഴക്കും വാക്കാണവുമായി..ഒടുക്കം അച്ഛൻ അമ്മയുടെ കഴുത്തിൽ താലി കെട്ടി.
അന്ന് എന്നെ ‘അമ്മ 3 മാസം ഗർഭിണി ആയിരുന്നു.
ആർക്കും ഒട്ടും താല്പര്യമില്ലാത്ത കല്യാണമായാൽ പിന്നീടുള്ള കാര്യം പറയണ്ടല്ലോ ദിവസവും വഴക്.അവസാനം അച്ഛന്റെ അന്നത്തെ ചോരത്തിളപ് കാരണം നിറവയറുള്ള അമ്മയെയും കൂട്ടി അച്ഛൻ വീട് വിട്ടിറങ്ങി.
കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ജനിച്ചു.
എനിക്ക് 5 മാസം പ്രായമുള്ളപ്പോൾ ആയിരുന്നു അച്ഛൻ ഗൾഫിൽ ജോലികിട്ടിയത്.കിട്ടിയത് എന്ന പറയാൻ പറ്റില്ല.ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു വാങ്ങിച്ചെടുത്തു എന്ന് വേണം പറയാൻ.അങ്ങനെ എന്നെയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025