shirt മം ഒരു ഗ്ലാസ്സും വാങ്ങി തന്നു എന്നിട്ട് പറഞ്ഞു നാളെ ഞാൻ നമ്മുടെ ഓഫീസിൽ കാണുo . അത് കൊണ്ട് എന്റെ മോൻ e shirt ഇട്ടോണ്ട് വരണം എനിക്ക് ഒന് കാണണം എന്റെ Bf ആക്കാൻ പറ്റുമോ എന്ന് .
ഞാൻ : ശരി മാഡ o ഞാൻ അങ്ങക്ക് വേണ്ടി അത് സാധിച്ചു തരുന്നത് ആയിരിക്കും
അങ്ങനെ ഞങ്ങളുടെ യാത്ര തുടർന്നു. ഏകദേശം 12 മണിയാപ്പോൾ office ന്റെ വാതുക്കൽ കാർ നിർത്തി Driver
അവൾ അവിടെ വെച്ച് എന്നോട് പറഞ്ഞു
അവൾ: ഈ കാറിനു ഉള്ളിൽ ഞാൻ നിന്റെ പ്രയ പക്ഷേ അകത്തു കയറിയാൽ ഞാൻ നിന്റെ ബോസ്റ്റ് അത് കൊണ്ട് മേന്റെ റോമൻസ്സ് ഒന്നും ഞാൻ വച്ചു ചൊറിപ്പിക്കില്ല. കേട്ടോ
ഞാന് : അഹ് ശരി പക്ഷേ ഇപ്പോൾ എന്താ പറഞ്ഞേ എന്റെ പ്രയ എന്നോ . അങ്ങനെ മറ്റോ ഞാൻ കേട്ടല്ലോ?
അവൾ : ഹോ മതി കിന്നാരം വാ ഇറങ്ങു
അവൾ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ചുണ്ടത്ത് ഒരു ഉമ്മ കൊടുത്തു എന്നിട്ട് പറഞ്ഞു. I l0ve you
അവൾ: അതിനു ഇനിയും സമയം ഉണ്ട് മോനെ വാ പോവാം
അങ്ങനെ അവൾ അവിടെ നിന്ന് ഇറങ്ങി Office ൽ ലേക്ക് പോയി ഞാൻ 5 മിനിട്ട് കഴിഞ്ഞു ആണ് അകത്തേട്ട് പോയത്…….
ഞാൻ അകത്തു ചേന്നപ്പോൾ എല്ലാവരും പുതിയ Boss നെ പരിചയപെടുന്നത് ആണ് കണ്ടത് അവൾ എല്ലാവരെയും അഭിവാദ്യം ചെയ്യുക ആണ്.
പെട്ടന്ന് എന്റെ തോളത്ത് ഒരു കൈ വീണു. ഞാൻ നോക്കിയപ്പോൾ അത് നേഹ ആയിരുന്നു
.അവളെ കണ്ടതും എനിക്ക് എനിക്ക് കിട്ടയ അടിയാണ് ഒർമ്മ വന്നത്.
ഞാൻ : Hi morning
നേഹ : ഡാ നീ ആരാ എന്നു ആണ് നിന്റെ വിചാരം വലിയ ഒരു ജാട തെണ്ടി വന്നിരിക്കുന്നു മനുഷ്യൻ എത്ര തവണ നിന്നെ വിളിച്ചു ?
ഞാൻ: അത് ……………….. ഞാൻ ഓർത്ത് നിനക്ക്
അവൾ : നീ ഒരു കോപ്പും പറയേണ്ട ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല പുതിയ ബോസ്റ്റ് ഉണ്ട് വയികിട്ട് നമ്മൾക്ക് (ofe കുടിക്കാൻ പോവാ o
ഞാൻ : ok ::..
ഞാൻ അത് പറഞ്ഞു കഴിഞ്ഞു പ്രയെ നോക്കി അവൾ എന്നെ കലിപ്പിച്ചു നോക്കി നിൽക്കുക ആണ്. എന്നിട്ടു എന്നോട് പുരികം കൊണ്ട് കാണിച്ചു അകത്തോട്ട് വരാൻ
ഞാൻ അപ്പാൾ ഓർത്തു പെണ്ണ് എത്ര വലിയ ജാട ഇട്ടാലും മനസ്സിന്റെ ഉള്ളിൽ കുറച്ചു അസൂയ കാണും എന്ന് .
അത് കാരണം ഞാൻ പോയില്ല അവൾ വിളിച്ചിട്ടു o ഞാന് എന്റെ seat ൽ പോയി ഇരുന്നു ജോലി തുടർന്നു. അങ്ങനെ ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ പി യുൺ
