Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ഒളി സഞ്ചാരങ്ങൾ – ഭാഗം 02

ആ. ആ. ആഹ്. ഞാന് പോൾ സുഖത്തീൻറെ ചിലന്തി വലയിലൊട്ടിക്കിടക്കുന്ന പ്രാണിയായിരുന്നു. ചില മൂളലുകൾ മാത്രം. പുറത്തു മഴയുടെയും അകത്ത് രതിയുടേയും അടങ്ങാത്ത സീൽക്കാരങ്ങളാവർത്തിച്ചു കൊണ്ടിരുന്നു. രവിയേട്ടൻ എൻറെ സാധനത്തീൽ നിന്നു വായെടുത്തു വീണ്ടും നാവു കൊണ്ട് അരിച്ച് മുകളിലേക്കൂ വന്നു കൊണ്ടിരുന്നു.
ഒടുവിൽ വിണ്ടുമവ ചുട്ട ചുമ്പനങ്ങളായി വന്നെൻറെ ചുണ്ടിൽ പതിച്ചു. കുറച്ചു നേരം അങ്ങനെ തന്നെ ഞങ്ങൾ നിന്നു. രവിയേട്ടൻ പതിയെ എന്നേ പിന്നിലേക്ക് ഉന്തി പഴക്കുലയുടെ കുടുക്കിൽ നിന്ന് എൻറെ കൈ അനായാസം വിട്ടു മാറി. അപോഴാണ് ഞാനത് ശ്രദ്ധിച്ചത് എൻറെ കൈകൾ സ്വതന്ത്രമായിരുന്നു. എനിക്കത് എടുക്കാൻ കഴിയുമായിരുന്നു എന്നിട്ടും ഞാനതിനു ശ്രമിച്ചില്ല എന്ന്.
രവിയേട്ടൻ എന്നേ പതിയെ ഭിത്തിയോടു ചേർത്തു നിർത്തി. അമർത്തിച്ചമ്പിച്ചു എൻറെ ചന്തിയിലമർത്തി ഞെക്കിക്കോണ്ടിരുന്നു. രവിയേട്ടൻറെ കൈകൾ സൈഡിലിരുന്ന പലഹാരത്തിൻറെ അലമാരിയിൽ കൈയ്യിട്ടു. കൈയ്യിൽത്തടഞ്ഞ മധുര സേവയുടെ ഒരു തുണ്ട് വായിലേക്കിട്ടു.കടിച്ചു പോട്ടിച്ചു. ആ നേരമാ ചുണ്ടുകൾ എന്നിൽ ചുട്ട ചുമ്പനങ്ങളായി പെയ്തിറങ്ങുകയായിരുന്നു.
സസ്നേഹ സമ്മാനമായി ആ എച്ചിൽ കഷ്ണങ്ങളൻറെ നാവിലേക്ക് പകർന്നു തന്നെ പോൾ അമൃത് പോലെ എനിക്ക് തോന്നി. അങ്ങനെയെല്ലാ അർത്ഥത്തിലും ഞാൻ വശംവദനായി എന്നുറപ്പായ പോൾ രവിയണ്ണൻ എൻറെ തലമുടിയിൽ വിരൽ കയറ്റി. എന്നിട്ട് പതിയെ തലമുടികൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് എന്നേ താഴേക്ക് തള്ളി. ഏതോ മാന്ത്രിക ശക്തിയിലെന്നോണം ഞാനാ നിലത്ത് മുട്ടു കൂത്തിയിരുന്നു.
ഇത്രയും നേരം പിന്നണിയിലായിരുന്ന രവിയണ്ണൻറെ തെമ്മാടിയുമായി ഞാൻ നേർക്കു നേർ. രവിയണ്ണൻറെ ഉദ്ദേശം വ്യക്തമായി അറിയാമായിരുന്നിട്ടും ഞാനെതിർത്തില്ല. എതിർക്കാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിൽ ഇപോൾ ഞാനതിനു തയാറാണ്. ഈ നിമിഷത്തിനു വേണ്ടിയാണ് രവിയണ്ണൻ എന്നേ ഇത്രയും നേരം പാകപ്പെട്ടത്തിയത്.

ചിന്തകൾ കാടു കയറും മുൻപ് അതു സംഭവിച്ചു. എൻറെ തലമുടിക്കുത്തിൽ മുറുക്കെപ്പിടിച്ച് രവിയണ്ണൻ എൻറെ മുഖം ആ വലിയ ആയുധത്തിലേക്കടുപ്പിച്ചു. തലമുടിയിൽ വിരലൊടിച്ചു കൊണ്ട് രവിയണ്ണൻ എന്നിലെ കാമത്തേ ജ്വലിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ അനുസരണയോടെ എൻറെ യജമാനനേ സേവിക്കാൻ തയാറെടുത്തു. പതിയേ.. പതിയേ..
പതിയെ.. പതിയെ. രവിയണ്ണൻറെ പുരുഷത്വം എൻറെ ചുണ്ടുകളിൽ വന്നു തൊട്ടു. അതിൻറെ ചുവന്ന തലപ്പിലെ ഒറ്റക്കണ്ണ് എന്നെ നോക്കി പുഞ്ചിരിച്ചു. യൻറെ ചൂണ്ടിൽ രവിയണ്ണൻറെ സ്നേഹ ശ്രവത്തിൻറെ കടുത്ത ഉപ്പുരസം പശിമയോടെ പടർന്നു. രവിയണ്ണൻ കൈ കൊണ്ട് ആ ഭീമൻ ആയുധം പൊളിച്ചു തന്നു. ഒരു വല്ലാത്ത ഗന്ധത്തൊടെ അവനെൻറെ ചുണ്ടുകളിൽ തത്തിക്കളിച്ചു.
അണ്ണൻ അവനേ പതിയെ എൻറെ ചുണ്ടുകളിൽ വച്ചരയ്ക്കുകയാണ്. ആദ്ദം വല്ലാത്ത ഉപ്പുരസം എനിക്കു ദഹിച്ചില്ലെങ്കിലും ക്രമേണ ഞാനതിനോട് പൊരുത്തപ്പെട്ടു. രവിയണ്ണൻറെ നാക്കിനേ പോലെ പേരറിയാത്ത വികാരത്തള്ളിച്ചയോടെ അവൻ എൻറെ വായിലേക്ക് വഴുതിയിറങ്ങി. വായ നിറയെ കോഴുപ്പു നിറഞ്ഞു. ആ ഭീമാകാരമായ സാധനം എൻറെ വായ നിറഞ്ഞു നിന്നു.
പതിയെ രവിയേട്ടൻ എൻറെ മുടിക്കു കുത്തിപ്പിടിച്ച് ശക്തിയായി മുന്നോട്ടും പിന്നോട്ടും തള്ളാൻ തുടങ്ങി. എൻറെ വായയുടെ അങ്ങേ, ചക്രവാളം വരെ ആ വലിയ സാധനം വന്നു തട്ടി. എനിക്ക് ഓക്കാനം വന്നു പോയി പക്ഷേ രവിയേട്ടൻറെ വേഗത്തിനു യാതൊരു കുറവും കണ്ടില്ല. അതുവരെ മായികമായൊരു ലൊകത്തായിരുന്നു എങ്കിൽ ഇപ്പൊളതല്ല.
രവിയേട്ടൻറെ ഇരുമ്പു ദണ്ഡ് എൻറെ വാ പൊളിച്ചു കൊണ്ടിരുന്നു. യന്ത്രം പോലെ ഞാനിരുന്നു കൊടുത്തു. എൻറെ വായിൽ രവിയേട്ടൻറെ കൊഴുപ്പ് നിറഞ്ഞു കൊണ്ടിരുന്നു. വല്ലാത്ത ഒരു വഴു വഴുപ്പ് അതിലിലൊരു പുഴമീൻ പൊലെ ഞാൻ. എന്തോ രവിയേട്ടൻ എൻറെ മനസറിഞ്ഞതു പൊലെ. പെട്ടന്നു സാധനം പുറത്തെടുത്തു. ഞാനൊന്നു ചുമച്ചു. വായിൽ നിന്ന് കൊഴുത്ത സ്രവങ്ങൾ തെറിച്ചു. അത് എൻറെ താടിയിലുടെയും മറ്റും ഒലിച്ചിറങ്ങി.

The Author

Yayathi

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025