Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal 8

“ഉം..നിങ്ങള്‍ പൊക്കോ..ഞങ്ങള്‍ കൊണ്ട് വന്നോളാം” നഴ്സ് പറഞ്ഞു.

ചേച്ചി എന്നെ നോക്കി ചുണ്ട് മലര്‍ത്തി. എന്റെ കുട്ടന്‍ മൂത്ത് മുഴുക്കുന്നത് ഞാനറിഞ്ഞു. നഴ്സ് അവിടെ ഇല്ലായിരുന്നു എങ്കില്‍ ആ ചുണ്ട് ഞാന്‍ അവിടെ വച്ചു ചപ്പിയേനെ.

‘വാ..’ ഞാന്‍ ചേച്ചിയുടെ കൈയില്‍ പിടിച്ചു.

“വിടടാ പൊട്ടാ..ആരേലും കാണും” ചേച്ചി പിടി വിടുവിച്ചു പറഞ്ഞു. ഞങ്ങള്‍ റൂമിലെത്തി ഉള്ളില്‍ കയറി ലോക്ക് ചെയ്തു. ഞാന്‍ ചേച്ചിയെ പിടിച്ചു ഭിത്തിയിലെക്ക് ചാരി നിര്‍ത്തി ആ ചുണ്ടുകള്‍ വായിലാക്കി ചപ്പി. പരസ്പരം ലയിച്ചു ചേര്‍ന്ന് ചുണ്ടുകള്‍ കുടിച്ച ഞങ്ങള്‍ ഭ്രാന്തമായി പരസ്പരം മുഖങ്ങള്‍ നക്കി.

കതകിനു മുട്ട് കേട്ടപ്പോള്‍ ഞങ്ങള്‍ അകന്നു. വന്യമായ കാമാസക്തിയോടെ ചേച്ചി എന്നെ നോക്കി. നനഞ്ഞു തുടുത്ത ചുണ്ടുകള്‍ വിടര്‍ത്തി കിതച്ചുകൊണ്ടുള്ള ആ നോട്ടം ഒരിക്കലും മറക്കാന്‍ പറ്റാത്ത നോട്ടം ആയിരുന്നു. ഞാന്‍ വേഗം ചെന്നു ബെഡ് വിരിച്ചു. ചേച്ചി കതക് തുറന്നു. ഒരു വീല്‍ ചെയറില്‍ മോഹനേട്ടനെ നഴ്സുമാര്‍ ഉള്ളിലേക്ക് കൊണ്ടുവന്നു. പുള്ളി ആകെ തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു.

“ഒന്ന് റസ്റ്റ്‌ എടുത്ത ശേഷം പോകാം കേട്ടോ..പുള്ളിക്ക് എന്തേലും ആഹാരം വാങ്ങി കൊടുക്ക്..ബില്ല് അര മണിക്കൂറിനകം കിട്ടും”

നഴ്സുമാര്‍ പറഞ്ഞു.

ഇടയ്ക്ക് മുറിഞ്ഞ കാമസുഖത്തിന്റെ അതൃപ്തിയോടെ കഴപ്പിളകി നിന്ന ജയേച്ചി മൂളി. പിന്നെ എന്റെ കണ്ണിലേക്ക് നോക്കി.

“മോഹനേട്ടന് കഴിക്കാന്‍ എന്ത് വേണം” ഞാന്‍ ചോദിച്ചു.

“നീ എന്തേലും വാങ്ങി വാ..നല്ല വിശപ്പ്‌” അയാള്‍ പറഞ്ഞു.

“ശരി..ഞാന്‍ പോയിട്ട് വരാം”

“ഞാനൂടെ വരാം..നിന്റെല്‍ പണം ഇല്ലല്ലോ”

മോഹനേട്ടന്റെ അനുമതിക്ക് കാക്കാതെ എന്റെ ഒപ്പം ചേച്ചി വന്നു.

“നാശം ഉടനെ വന്നു കേറി”

ചേച്ചി പതിയെ പറഞ്ഞു. ഞാന്‍ ചിരിച്ചു. ഞങ്ങള്‍ കാന്റീനില്‍ നിന്നും ആഹാരം വാങ്ങി തിരികെ എത്തിയപ്പോള്‍ മോഹനേട്ടന്‍ കട്ടിലില്‍ ഇരിക്കുകയാണ്.

“ഞാനൊന്നു മേല് കഴുകിയിട്ട് വരാം..”

അയാള്‍ എഴുന്നേറ്റ് ബാത്ത്റൂമില്‍ കയറി. ചേച്ചി വേഗം ചെന്നു കതകടച്ചു കുറ്റിയിട്ടു. പിന്നെ എന്റെ അരികിലേക്ക് വന്നു എന്നെ പിടിച്ചു ചുണ്ടുകള്‍ വായിലാക്കി ചപ്പി. ഞങ്ങള്‍ വന്യമായ ആസക്തിയോടെ പരസ്പരം ചുണ്ടുകള്‍ ചപ്പി. ബാത്ത്റൂമിന്റെ കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ വേഗം അകന്നു മാറി. ചേച്ചി നാവ് നീട്ട ചുണ്ട് നക്കി.

മോഹനേട്ടന്‍ വന്ന് ആഹാരപ്പൊതി തുറന്ന് കഴിക്കാന്‍ തുടങ്ങി. ചേച്ചി അയാളുടെ പിന്നില്‍ നിന്നു കടി മൂത്ത് ചുണ്ട് മലര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി. മദമിളകി തൃപ്തി വരാത്ത പെണ്ണിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന നോട്ടം.

 

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025