Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Oru Divasam

പിന്നെ ഒരു രണ്ടു ആഴ്ച കൊണ്ട് ചേച്ചിയുടെ കോഴ്സ് കഴിഞ്ഞു … ഇന്ന് ചേച്ചി പോയി … ഞാൻ ആണ് ഡ്രോപ്പ് ചെയ്തതു … റെയിൽവേ സ്റ്റേഷന് അടുത്ത് ഒരു ഒഴിഞ്ഞ സ്ഥലം വന്നപ്പോ ചേച്ചി വണ്ടി നിർത്താൻ പറഞ്ഞു ഞാൻ സൈഡിൽ ഒതുക്കി നിർത്തി … പെട്ടന്ന് ചേച്ചി എന്നെ ചേർത്ത് പിടിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു …. ഒരു രണ്ടു മിനിറ്റ് … പിന്നെ മുഖം മാറ്റി ….

ഞാൻ – ചേച്ചി എന്ത് പറ്റി

ചേച്ചി – നീ വിചാരിക്കും അല്ലെ ചേച്ചി എന്താ ഇങ്ങാനെന്നു

ഞാൻ – ചേച്ചി എന്താ പറയുന്നേ

ചേച്ചി – എനിക്കറിയാം അന്ന് അത് കഴിഞ ശേഷം ഞാൻ നിന്നോട് അങ്ങനെ ബീഹെവ് ചെയ്യാതെ ഇരിക്കാൻ എത്ര കഷ്ടപ്പെട്ട് എന്നോ … ഒന്ന് പിടി വിട്ടു പോയാൽ വീണ്ടും അത് നടക്കും എനിക്ക് നിന്നെ പിന്നെ വിട്ടു പൂവൻ പറ്റില്ല …

ചേച്ചി കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത് … ഞാൻ എന്ത് പറയണം എന്നറിയാതെ  നിന്നു ..

ചേച്ചി – മനു .. ഞാൻ അന്ന് നിന്റെ റൂമിൽ വന്നപ്പോൾ എന്റെ ആവേശം തീർക്കാൻ ഒരാൾ എന്ന് മാത്രമേ കരുതിയുള്ളൂ … അന്ന് നീ എന്നെ ചെയ്തിട്ട് അങ്ങനെ കിടന്നു ഉറങ്ങിയിരുന്നേൽ ചിലപ്പോൾ എന്റെ കടി മാറ്റാൻ ഞാൻ വീണ്ടും വന്നേനെ …കാരണം വെറുതെ കളിച്ചു കളയാൻ ഉള്ള ഒരാൾ എന്നെ നിന്നെ കാണു പക്ഷെ നീ അന്ന് കളി കഴിഞ്ഞു ചെയ്തത് എന്റെ മനസ്സിൽ ആണ് കൊണ്ടത് നിന്റെ കൂടെ ആര് സെക്സ് ചെയ്താലും വീണ്ടും നിന്നെ തേടി വരും എന്റെ സാഹചര്യം കൊണ്ട് മാത്രം ആണ് ഞാൻ വരാതെ ഇരുന്നത്…. എനിക്ക് കിട്ടിയ ബെസ്ററ് ഫക്കിങ് exprience  ഇതാണ് …. ഇനി നീ ഒന്നും പറയണ്ട എനിക്ക് ചിലപ്പോ പോകാൻ പറ്റില്ല … വേഗം സ്റ്റേഷനിൽ വിട്…

 

ഞാൻ വണ്ടി സ്റ്റേഷന്റെ മുന്നിൽ വെച്ചു … ചേച്ചി ഇറങ്ങി ലഗ്ഗേജ് എടുത്തു ഞാൻ കൂടെ ചെന്നപ്പോൾ വേണ്ട എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ പോയി … ഞാൻ തിരിച്ചു വന്നു ….

 

കോമഡി എന്താണെന്ന് വെച്ചാൽ എനിക്കിപ്പോഴും മനസ്സിൽ ആവാത്തത് അന്ന് ഞാൻ ചെയ്തത് തെറ്റായി പോയോ എന്നാണ് … കാരണം അങ്ങനെ ചെയ്തില്ലേൽ വീട്ടി തന്നെ  കുറച്ചു കളി കിട്ടിയേനെ…..  യോഗം …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025