Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ഒരു ദിവസം

എന്തൊക്കെയാണ് രജനി വിശേഷങ്ങൾ സുഖാണോ

സുഖാണ് രാജീവേട്ടാ അവിടെയോ

സുഖം …

എന്താ കല്യാണം കഴിക്കാത്തത്

ഏയ് അങ്ങനൊന്നുമില്ല

അതല്ല ഞാൻ കാരണമാണോ

നീ കാരണമോ

ഹമ്

നീ എന്ത് ചെയ്തു

ഞാൻ അറിഞ്ഞിരുന്നു രാജീവേട്ടന് എന്നെ ഇഷ്ടമാണെന്ന്

നീ എങ്ങനെ അറിഞ്ഞു

സുഷമ പറഞ്ഞു

ഇഷ്ടമായിരുന്നു

അതെന്താ ഇപ്പൊ ഇഷ്ടമല്ലേ

നീ മറ്റൊരാളുടെ ഭാര്യയല്ലേ

രാജീവേട്ടന് ഇഷ്ടമായിരുന്നെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ ഞാൻ സമ്മതിക്കുമായിരുന്നല്ലോ

സമയം പോലെ പറയാം എന്ന് കരുതി ,അപ്പോഴേക്കും നിന്റെ കല്യാണം ഉറച്ചു

എപ്പോഴെങ്കിലും ഒരു സൂചന തന്നിരുനെങ്കിൽ ഞാൻ

അതൊന്നും പറഞ്ഞിട്ട് എന്താ രജനി

രാജീവേട്ടൻ കല്യാണം കഴിക്കണം എന്റെ അപേക്ഷയാണ്

ഇനിയൊരു കല്യാണം അത് ശരിയാവില്ല

എന്റെ മനഃസമാധാനത്തിനെങ്കിലും

ഇനിയൊരാളെ സ്നേഹിക്കാൻ എനിക്കാവില്ല രജനി

സാധിക്കും രാജീവേട്ടനെ കൊണ്ട് കഴിയും നല്ലൊരു കുട്ടിയെ ഞാൻ കാണിച്ചു തരാം

അതാരാ

അതൊക്കെയുണ്ട് എന്റെ കൂട്ടുകാരിയാണ് രാജീവേട്ടന് ചേരും

എനിക്കതൊന്നും ആഗ്രഹമില്ല

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025