Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പാലൂട്ടൽ

വേദന സഹിക്കാനാവാതെ ഞാൻ ഒന്ന് നിലവിളിച്ചു പുളഞ്ഞു. “എന്നമ്മ… എന്നാച്ചു… വലിക്കിതാ?” എന്നും ചോദിച്ചു അവൾ എൻ്റെ മുന്നിൽ വന്നിരുന്നു.

“നല്ല പോലെ വേദനിക്കുന്നുണ്ട്…” ഒരുവിധം ഞാൻ പറഞ്ഞു… എൻ്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞു. പൊട്ടിപോകുന്ന വേദനയാണ് അത്.

അവൾ എന്ത് ചെയ്യണം എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ടെങ്കിലും കണ്ണ് ആ മുലഞ്ഞെട്ടിൽ തന്നെയാണ്. അപ്പോഴും അതിൽ നിന്നും പാല് തുള്ളി തുള്ളിയായി ഒഴുകുന്നുണ്ട്.

പെട്ടെന്നാണ് നേരത്തെ ക്യാമറയിൽ കണ്ട കാര്യം ഞാൻ ഓർത്തത്. ഇവൾക്ക് അങ്ങനെ പാല് കുടിക്കാൻ ഇഷ്ടമായിരുന്നേൽ അതൊരു സൗകര്യമായേനെ. കഷ്ടപ്പെട്ടാണ് തമിഴിൽ ഞാൻ അവളോട് സംസാരിക്കുന്നതു. മുറി ഇംഗ്ലീഷ് അവൾക്കു അറിയാവുന്നതാണ് ഏക ആശ്വാസം.

“ഉനക്ക് പാൽ കുടിക്ക ഇഷ്ടമാ?” ഞാൻ ചോദിച്ചതും അവളുടെ മുഖം അല്പം പ്രസന്നമായി. ഒരു പുഞ്ചിരി മെല്ലെ വിടർന്നു.

വേറെ ഒന്നും ചിന്തിക്കാൻ സമയമില്ലാത്തതുകൊണ്ടു തന്നെ ആ പുഞ്ചിരി ഒരു സമ്മതം എന്ന് കണക്കാക്കി ഞാൻ അവളുടെ തല പിടിച്ചു എൻ്റെ മുലയോട് അടുപ്പിച്ചു. പമ്പ് എടുത്തു മാറ്റി ഞാൻ ആ മുല ഞെട്ടു അവളുടെ ചുണ്ടുകൾക്ക് മുന്നിലേക്ക് ചേർത്ത് വച്ചു.

“കുടിക്ക്” ഞാൻ പറഞ്ഞു.

ഒന്നും തന്നെ മിണ്ടാതെ അവൾ മെല്ലെ വായ് തുറന്നു പാല് ചീറ്റുന്ന എൻ്റെ ഇടത്തെ മുലഞ്ഞെട്ടു വായ്ക്കുള്ളിലാക്കി. വളരെ സാവകാശത്തോടെയും മാർദവത്തോടെയും അവൾ മുലഞ്ഞെട്ടു വലിച്ചു ചപ്പാൻ തുടങ്ങി. ആദ്യമാദ്യം ഒരുപാട് വേദനിച്ചതിനാൽ ഞാൻ അവളുടെ തലമുടി ചുറ്റി പിടിച്ചുകൊണ്ടു ചെറുതായി നിലവിളിച്ചു. അവൾ നാവു പോലും തൊടാതെ ചുണ്ടുകൾ കൊണ്ട് മാത്രം അതിൻ്റെ അഗ്രഭാഗത്തു വലിച്ചു ചപ്പി കുടിച്ചു. എൻ്റെ നിപ്പിൾ അല്പം നീളം ഉള്ളതാണ്.

അതിൻ്റെ വേദന കുറഞ്ഞതോടെ അവളുടെ മുടിയിൽ പിടിച്ചിരുന്ന കൈ മെല്ലെ അയഞ്ഞു. അത് മനസിലാക്കിയ അവൾ അടുത്ത മുലയും വായിലാക്കി മെല്ലെ വലിച്ചു കുടിച്ചു. അവിടെയും വേദന മാറിയപ്പോഴാണ് ഞാൻ കസേരയിൽ ഒന്ന് ചാരി ഇരുന്നത് തന്നെ. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ എത്രമാത്രം ഇറുക്കെയാണ് അവളുടെ മുടി ചുറ്റി പിടിച്ചിരുന്നത് എന്ന്. പാവം തോന്നി. വേദനിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025