Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പാവം കുടുംബം 1

 

ചേച്ചി എല്ലാത്തിനും ഓകേ ആണെന്ന്. ചേച്ചിക്ക് വേണ്ടത് ഞാൻ കൊടുതോളാം.

 

ചേച്ചി:  നാളെ ഇവനുള്ള ഡ്രസ്സ് ഞാൻ കൊണ്ട് വരാം..

 

എനിക്ക് എന്ത് പറയണം എന്നറിയില്ല. സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും. കാരണം ഇനി ഇവിടെ വരുമ്പോ ആരെയും പേടിക്കണ്ട. അന്ന് ചേച്ചിക്ക് അത്യാവശ്യമായി ചേച്ചിയുടെ മകളുമായി പുറത്ത് പോണം. ചേച്ചിയുടെ മകൾ എന്ന് പറയുന്നത് എൻ്റെ ജൂനിയർ ആയി പഠിക്കുന്ന കുട്ടി ആണ് നിഷ എന്ന പേര്. ആള് കാണാൻ അത്ര കുഴപ്പമില്ല. ഞാൻ അങ്ങനെ സംസാരിക്കാൻ ഒന്നും പോകാറില്ല. അവൾക്ക് വേറെ ലൈൻ ഒക്കെ ഉണ്ട് എന്നാണ് എൻ്റെ വിശ്വാസം. അവൾ ആരോടും അങ്ങനെ കൂട്ട് കൂടുന്നത് കാണാറില്ല  ആളെ കണ്ടാൽ അൻസിബ ഹസ്സൻ പോലെ ഒക്കെ ഇരിക്കും.

 

അടുത്ത ദിവസം കോളേജിൽ പോകണ്ട അവധി ആയിരുന്നു. ഞാൻ നേരെ അവൻ്റെ വീട്ടിലേക്ക് പോയി. അവൻ ഉണരാൻ സമയം ആയിട്ടില്ല. ബെൽ അടിച്ചപ്പോ മാറിയ ചേച്ചി ആണ് വാതിൽ തുറന്നത്. എന്നെ കണ്ടപ്പോ നല്ല ഒരു ചിരി തന്നു അകത്തു വാ എന്ന് പറഞ്ഞു. ഞാൻ ഉള്ളിൽ പോയി ചേച്ചിയോട് എന്തെങ്കിലും കഴിക്കാൻ തരാൻ പറഞ്ഞു.

 

ചേച്ചി: അതിനു മുന്നേ നീ ഈ സാരീ ഉടുത്ത് വാ. നിന്നോട് ഇന്നലെ ഒന്നും സംസാരിക്കാൻ പറ്റിയില്ല.

 

എന്നും പറഞ്ഞു ഒരു കവർ എനിക്ക് തന്നു. പക്ഷേ എനിക്ക് സാരീ ഉടുക്കാൻ അറിയില്ലല്ലോ.

 

ഞാൻ:  ചേച്ചി എനിക്ക് സാരീ ഉടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ അറിയില്ല.

 

ചേച്ചി:  അത്രേ ഉള്ളോ അതൊക്കെ പഠിക്കാൻ വലിയ പാടില്ല. നോക്കട്ടെ നീ ഡ്രസ്സ് ഒക്കെ ഊരിയെ.

 

എനിക്ക് ഭയങ്കര നാണം വന്നു എന്ത് പറയാൻ ഇന്നലെ ചേച്ചി എല്ലാം കണ്ടതല്ലേ ഇനി നാണിച്ചിട്ട് കാര്യമില്ല. ഞാൻ എൻ്റെ ഡ്രസ്സ് എല്ലാം അഴിച്ചു. പക്ഷേ ഉള്ളിൽ അമ്മയുടെ പാൻ്റീസ് ആണ് ഇട്ടത്. പാൻ്റീസ് ഊരാൻ പോയപ്പോ ചേച്ചി തടഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025