Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പൊന്നു

വരാൻ അതെ ഇടവഴിയിൽ അവളെയും കാത്തു ഞാൻ ഒപ്പം നിന്നു അവൾ വന്നപ്പോൾ അപ്പു പയ്യെ നടന്നു മാറി ഞാന് അവളോട് ചോദിച്ചു എനിക്ക് മറുപടി കിട്ടിയില്ല എന്തുതന്നെയായാലും തുറന്നു പറഞ്ഞോളൂ ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു അന്ന് അവളുടെ വീട് വരെ ഞാൻ ഒപ്പം നടന്നു എങ്കിൽ പോലും അവൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല വീട് എത്താറായപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട് വീണ്ടും പോയി …

 

പിന്നെ മുതൽ വൈകുന്നേരം അവളെ വീട് വേറെ കൊണ്ട് അവിടുന്ന് തൊഴിലായി ഒരു ആഴ്ചയോളം അവൾ വീടെത്താൻ ആവുമ്പോൾ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു പോകും എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയായി എന്തുതന്നെയായാലും അവളുടെ ഉത്തരം കിട്ടണം എന്നുള്ളത് എൻറെ ഒരു ഭാഷയായി മാറി അങ്ങനെ ഒരു ദിവസം ഞാൻ ക്ലാസ് കഴിഞ്ഞ് അന്നുതന്നെ ആ ഇടവഴിയിൽ പോയി നിന്നു തന്നെ അപ്പു ഇല്ലായിരുന്നു

 

അത് ഞാൻ അവളെ പിടിച്ചു നിർത്തി അവളോട് ചോദിച്ചു എനിക്ക് മറുപടി തന്നൂടെ എന്ന് അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നു പോയി അവളെ അവളുടെ മറുപടി കേൾക്കാതെ എനിക്ക് പിന്മാറാൻ സാധിക്കില്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ പുറകെ നടന്ന് ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു അവൾ അവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അവൾ എന്നോട് പറഞ്ഞു എനിക്കും തന്നെ ഇഷ്ടമാണെന്ന് ഒരു ലോകം കീഴടക്കിയ എനിക്ക് തോന്നി ഞാൻ നേരെ പോയത് അപ്പോൾ വീട്ടിലേക്ക് ആയിരുന്നു

 

അവനെ കെട്ടിപ്പിടിച്ച് അവൻറെ കവിളിൽ ഒരു കടി കൊടുത്തത് ഞാൻ പറഞ്ഞു അളിയാ അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് അവനെ കെട്ടിപ്പിടിച്ചു അവന് ചെലവായി പൊറോട്ടയും ബീഫും വേണമെന്ന് അവൻ എന്നോട് പറഞ്ഞു അവനോടുള്ള സ്നേഹം കാരണം ഒന്നും നോക്കിയില്ല അപ്പോൾതന്നെ മേടിച്ചു കൊടുത്തു അന്ന് രാത്രി ഞാൻ വളരെ സന്തോഷം ആയിരുന്നു എൻറെ തലയിൽ കെട്ടിപ്പിടിച്ച് അവൾ എന്ന് കരുതി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കിടന്നുറങ്ങി അമ്മ എത്ര നിർബന്ധിച്ചാലും എനിയ്ക്കാത്ത ഞാൻ 7 മണിയായപ്പോൾ തന്നെ റെഡി ആയിരുന്നു

രാവിലെ മുതൽ അവളെ ഒന്ന് കാണാനും സംസാരിക്കാനും കൊതിയോടെ കൂടി ഒരുവിധത്തിൽ ക്ലാസ്സിലിരുന്നു വൈകുന്നേരമായപ്പോൾ ഞാൻ ഇടവഴിയിലേക്ക് ഇറങ്ങിയോടി അപ്പുവിനോട് പോലും പറയാൻ നിന്നില്ല അവിടെ അവളെ കാത്തു നിന്നപ്പോൾ അവൾ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ടു എൻറെ മുന്നിലൂടെ നടന്നു പോയി ഞങ്ങൾ പരസ്പരം കണ്ണുകളിലൂടെ നോക്കിനിന്നു കുറെ നേരത്തെ നിശബ്ദത മുറിച്ചു ഞാൻ ചോദിച്ചു തൻറെ പേരെന്താ

 

എൻറെ പേര് പോലും അറിയാതെ ആണോ എൻറെ പറ ഇത്രയും നേരം നടന്നത് അവൾ പറഞ്ഞു എൻറെ പേര് എന്നാണ് അനു എന്നാണ് …അപ്പോൾ ഞാൻ അവളോട് ചോദിച്ചു എൻറെ പേര് ചോദിച്ചില്ലല്ലോ അവളെന്നോട് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025