Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ പ്രിയ, മനുവിന്റെ ധന്യ

അങ്ങനെ കളി ചൂട് പിടിച്ച് വന്നപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നതായി തോന്നിയതിനാൽ…ഞങ്ങൾ തല്ക്കാലം കളി അവിടെ നിർത്തി, എണീറ്റ് ഭക്ഷണം കഴിക്കാനായി നടന്നു…അങ്ങനെ ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ അടുത്ത സ്യുയിസൈഡ് പോയിന്റ് കാണാൻ പോയി പിന്നെ ഞങ്ങൾ കാറിൽ കയറിയപ്പോൾ 4 സീറ്റിൽ ആദ്യം പ്രിയ കയറി, പിന്നെ ഞാൻ പറഞ്ഞു, മനു കയറി ഇരിക്കടാ…അതോ ധന്യയുടെ മടിയിൽ തന്നെയേ ഇരിക്കൂ…എന്നുണ്ടോ…ടാ… അവൻ ചിരിച്ചു കൊണ്ട് കയറി പ്രിയയുടെ അടുത്തിരുന്നു…കയറെഡീ…ന്ന് പറഞ്ഞു കൊണ്ട് ധന്യയുടെ തോളിൽ ഒന്ന്‌ തള്ളിയതും ചിരിച്ചുകൊണ്ട് അവൾ കയറിയിരുന്നു തൊട്ടടുത്ത് ഞാനും ഇരുന്നു…സൈഡ് സീറ്റിൽ…എന്റെയും മനുവിന്റെയും വീടുകൾ തൊട്ടടുത്താണ്…ഞങ്ങൾ നാലുപേർ എപ്പോഴും ഒരുമിച്ച് ആണ് കറക്കം…അങ്ങനെ ഞാൻ ധന്യയോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു…എങ്ങനെ ഉണ്ടായിരുന്നു ട്രിപ്പ്…എന്നൊക്കെ ഈ സമയം പ്രിയയും മനുവും തമ്മിൽ ഓരോന്നായി പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…ധന്യയുടെ അടുത്ത് ഇരിക്കാൻ വേണ്ടി ഞാൻ എടുത്ത ഒരു അടവ് ആയിരുന്നു അത്…മനുവിനെ പിടിച്ച് പ്രിയയുടെ അടുത്ത് ഇരുത്തിയാൽ പിന്നെ പ്രശ്നവും ഇല്ല…അങ്ങനെ പ്രിയയും മനുവും എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു…ഞങ്ങളും സംസാരവും ചിരിയും ഒക്കെയായി അവരോട് ഓരോ കമന്റ്സ് അടിച്ച് ഇരുന്നു…ധന്യയും എന്നെ അടുത്ത് കിട്ടിയതിൽ ഹാപ്പി ആണ്…ഒരു കൈ ഹാൻഡ് റെസ്റ്റിൽ പിടിച്ച് വലതു കൈ ഞാൻ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് ധന്യയുടെ ഇടത്തെ തുടയിൽ വച്ചു… അവൾ ഒന്നും പ്രതികരിച്ചില്ല…എന്നോട് ഒന്നുകൂടി ചേർന്ന് ഇരിപ്പ് ശരിയാക്കി…ഞാൻ മെല്ലെ ധന്യയുടെ തുടയിൽ കൈ ഉരസിനോക്കി… അവൾ ഇടത്തെ തുട ഒന്നു മെല്ലെ പൊക്കി താഴ്ത്തി വച്ചു… അപ്പോഴേക്കും അടുത്ത സ്ഥലം എത്തി.. ഞങ്ങൾ ഇറങ്ങി…ഞാൻ മനുവിനോട് പറഞ്ഞു…ഇപ്പോൾ നീയും പ്രിയയും അങ്ങ് സെറ്റ് ആയല്ലോ…എല്ലാവരും ഒന്ന് ചിരിച്ചു…അങ്ങനെ ഞങ്ങൾ പിന്നെ അവിടെ മുഴുവൻ നടന്ന് കണ്ട് ഒരു റൂം നോക്കി , 4 റൂം എടുത്തു എല്ലാരും ഒന്ന് കളിച്ച് പൊളിക്കാൻ തന്നെ യാണ് തീരുമാനം…എനിക്ക് ധന്യയെ ഒന്ന് കളിക്കണം എന്ന് ആഗ്രഹം ഉണ്ട്..അവൾക്ക് എന്നെയും കിട്ടിയാൽ കളിക്കാൻ താൽപ്പര്യം ഉണ്ട്…പക്ഷെ നടക്കില്ലല്ലോ..എല്ലാവരും സോഷ്യൽ ആയി പെരുമാറുന്നതിനാൽ പ്രിയക്കും മനുവിനും ആർക്കും ഒരു സംശയവും ഇല്ല…അങ്ങിനെ റൂമിൽ എത്തി…എല്ലാവരും അവരവരുടെ ഭാര്യമാരെകൊണ്ട് റൂമിൽ പോയി… കുറച്ച് കഴിഞ്ഞതും എല്ലാവരും ഫ്രഷ് ആയി നേരം ഇരുട്ടി ഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തിറങ്ങി..ഭക്ഷണം കഴിച്ചു തിരിച്ച് വന്നു… രാകേഷും, പ്രദീപും കപ്പിൾസ് ആയി റൂമിൽ പോയി…മനുവും ധന്യയും ഞങ്ങളുടെ റൂമിൽ വന്നു അൽപ്പനേരം നേരം സംസാരിച്ച് ഇരിക്കാം എന്ന് പറഞ്ഞു…സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു…എടാ മനു…സംഗതി കരുത്തിയിട്ടുണ്ടോ…ഇല്ലെങ്കിൽ…എല്ലാവരും ഒരുമിച്ച് പ്രെഗ്നൻറ് ആവും…അയ്യോ..ഇല്ലെടാ…നിങ്ങടെ കയ്യിൽ സ്റ്റോക്ക് ഉണ്ടോ…മനു ചോദിച്ചു….ഹേയ്..ഞാൻ ഉറ ഉപയോഗിക്കില്ല…പുറത്ത് എടുത്ത് കളയുന്ന പരിപാടി ആണ്…ഞങ്ങൾ…ഹോ…അതൊക്കെ നടക്കുമോ ടാ.. ആ…സമയത്ത്… എന്ന് മനു ചോദിച്ചപ്പോഴേക്കും, ധന്യ പറഞ്ഞു…അയ്യോ…ഞാൻ എടുത്തിട്ടുണ്ട്… ഇനി അതിന്റെ കുറവ് വേണ്ട….ഓഹോ…നീയാണോ…ഇത് സ്റ്റോക്ക് ചെയ്യുന്ന ആള്.. പ്രിയ ചോദിച്ചു…എല്ലാവരും ചിരിച്ചു…ധന്യ എന്നെ നോക്കിയും…മനു..പ്രിയയെ നോക്കിയും…അപ്പോൾ എനിക്ക് ഒരു രസം പിടിച്ചു..അങ്ങനെ സംസാരിച്ച് കുറച്ച് സമയമായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025