Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രാജ്യവും റാണിമാരും 2

“ഇതൊരുപാട് വന്നല്ലോ, ഞാൻ ആദ്യമായിട്ടാ ഇങ്ങനെ കാണുന്നെ” അവൾ ആശ്ചര്യത്തോടെ ഹിന്ദിയിൽ ചോദിച്ചു.

“എനിക്ക് ഇത്തിരി കൂടുതൽ വരും” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് ഇത്  തുടക്കാൻ എന്തെങ്കിലും തരാവോ” പൂനം ചോദിച്ചു. എന്നിട് കവിളിൽ വീണ രണ്ടു  തുള്ളി പാല് വിരൽ കൊണ്ട് വടിച്ചെടുത്തു വായിൽ വച്ച് ഊമ്പി. എന്നിട്ട് എന്റെ കുണ്ണയിൽ തൂങ്ങി നിന്ന തുള്ളി വായിൽ വച്ച് ചപ്പി വലിച്ചെടുത്തു.

“നീ ഇത് വീട്ടിൽ എത്തിയിട്ട് കഴുകിയ മതി” ഞാൻ അവളെ പിടിച്ചെഴുനേല്പിച്ചു എന്റെ പാലിൽ കുളിച്ചു കിടക്കുന്ന മുലകളെ ഒന്ന് നല്ലോണം നോക്കി അവളുടെ ബ്രാ രണ്ടു വശത്തുനിന്നും പിടിച്ചു ഹൂക് ഇട്ടു കൊടുത്തു.

പൂനം നേരിയതായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവൾ ബ്ലൗസിന്റെ ഹൂക് ഇടാൻ തുടങ്ങി. മുന്താണി അപ്പോഴും താഴെ കിടന്നു. ഞാൻ പോയി ബാഗിൽ നിന്ന് ഒരു പേന എടുത്തു കൊണ്ട് വന്നു അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. കുറച്ചു കുണ്ണപ്പാല് അവളുടെ വയറ്റിലേക്ക് ഊർന്നു ഇറങ്ങിയിട്ടുണ്ട്.

ഞാൻ നനയാത്ത പക്ഷെ മുന്താണി മറക്കുന്ന വയറിന്റെ ഒരു ഭാഗം നോക്കി എന്റെ നമ്പർ എഴുതി. ഇക്കിളി കൊണ്ട് പൂനം കുടുകുടെ ചിരിച്ചു. എന്നിട് എണീറ്റ്  മുന്താണി എടുത്തു ഞാൻ അവളുടെ തോളിൽ ഇട്ടു. എന്നിട് അവൾ ഒരുങ്ങുന്ന വരെ ഞാൻ കാത്തിരുന്നു. ഒരുങ്ങി കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു.

“ഞാൻ പൊയ്ക്കോട്ടേ”

ഞാൻ അവളുടെ അടുത്ത ചെന്ന് ആ ചുവന്ന ചുണ്ടിനെ എന്റെ ചുണ്ടു കൊണ്ട് ചേർത്ത് ചപ്പി. അവൾ അവളുടെ നാവു എന്റെ വായിലേക്കു കയറ്റി, ഞാൻ അതും ചപ്പി വലിച്ചു. ഒരു മിനിട്ടോളം നീണ്ട ചുംബനത്തിനു ശേഷം ഞാൻ തല പിന്നോട്ട് വലിച്ചു അവളെ നോക്കി. അവൾ കണ്ണടച്ച് ഒരു സ്വപ്നത്തിൽ എന്ന പോലെ നില്കുവാണു. കുറച്ചു കഴിഞ്ഞു അവൾ കണ്ണ് തുറന്നു.

“ഇനി നീ പൊക്കോ” ഞാൻ പുഞ്ചിരികൊണ്ട് പറഞ്ഞു.

അവൾ നാണത്തോടെ തല ആട്ടി. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്ക് നടന്നു. ഞാൻ വാതിൽ അടച്ചു ബെഡ്‌റൂമിൽ പോയി നോക്കി, വീണ ഇപ്പോഴും അതേ കിടപ്പാണ്, നല്ല  ഉറക്കം. ഞാൻ ബാത്‌റൂമിൽ കയറി നല്ല ഒരു അസ്സൽ കുളി പാസ്സാക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025