Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ റാണിമാർ(സജിത)2

ഇഷ : ഹോ..
ഞാൻ കണ്ടു ബാത്‌റൂമിൽ നിന്ന് വന്നപ്പോൾ
തമാശ കേട്ട് നീ ഇവന്റെ മടിയിൽ കിടന്നു ചിരിക്കുന്നെ..

ഇത് കേട്ട സജിത പിന്നെ ഒന്നും മിണ്ടിയില്ല.

ഞാൻ : എന്റെ ഇഷെ.. അവൾക്കു തമാശ പറഞ്ഞു കൊടുക്കാൻ അവളുടെ ഇക്ക എന്നും കാണില്ലല്ലോ.
അപ്പോൾ എന്റെ തമാശ അവൾക്കു നല്ല പോലെ ഇഷ്ട്ടവുമായി. അപ്പോൾ അവൾക്കു ഞൻ കൊടുക്കണ്ടേ ഇത്.

ഇഷ : ഏത്

ഞാൻ : എന്റെ തമാശ

അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല. കഴിക്കാൻ പോയവർ വന്നു
ഞങ്ങളും അപ്പോൾ കഴിക്കാൻ പോയി.
ഞൻ കഴിച്ചിട്ട് പിന്നെ പോയില്ല.
വീട്ടിൽ ഇരുന്നു ടീവി കണ്ടോണ്ടിരുന്നു ഉറങ്ങിയതറിഞ്ഞില്ല.
ആരോ എന്ന തട്ടി വിളിച്ചുണർത്തി…
നോക്കിയപ്പോൾ നയന ആയിരുന്നു. വെള്ളം എടുക്കാൻ വന്നു.
അവള് വെള്ളം എടുത്തോണ്ട് പോയി.
രാത്രി ഒരു 10 മണി ആയെപ്പോൾ സജിത വിളിച്ചു
കുറെ നേരം അവളുമായി സംസാരിച്ചു

പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു.
ഒരു പരിജയം ഇല്ലാത്ത no നിന്ന് കാൾ വന്നു

ഞൻ ഫോൺ എടുത്തു സംസാരിച്ചു..
മറുതലയ്ക്കൽ നിന്ന് കിളി നാദം

ഡാ ഞാൻ നയനയാ.. വീട്ടിലോട്ടു ഒന്ന് വാടാ.. ഒരു ചെറിയ ജോലിയുണ്ട്. എന്നെകൊണ്ട് കൊണ്ട് ഒറ്റയ്ക്കു നടക്കില്ല..

ഞൻ അപ്പോൾ റോഡിൽ പോകാനായി ഇറങ്ങിയതായിരുന്നു. അത് മാറ്റി വെച്ച്
നമ്മുടെ ജോണി കുട്ടനെ മനസ്സിൽ ധനിച്ചു നേരെ നയനയുടെ വീട്ടിലേക്കു.

വീട് അടച്ചിട്ടിരിക്കുന്നുണ്ട്
ബെൽ അടിച്ചു നയന വന്നു ഡോർ തുറന്നു തന്നു
ഞൻ: ഡാ മക്കൾ എന്തിയേ.. എവിടെ പോയി

നയന : മൂത്ത ആളിനെ ‘അമ്മ വന്നു കൊണ്ട് പോയി ഇളയതിനെ ഇപ്പം കിടത്തി ഉറക്കി

ഞാൻ :എന്തിനാ വരൻ പറഞ്ഞത്
എന്താ ജോലി. ഇയാളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞത്.
നയന : ഡാ അത് ആ ലഗ്ഗേജിന്റെ മുകളിൽ തയ്യൽ മിഷൻ അഴിച്ചു വെച്ചേക്കുന്നു. അത് ഒന്ന് എടുക്കാനായിരുന്നു.
ഞൻ : ഹമ്. ആരാ അവിടെ എടുത്തു വെച്ചത്
ഡാ അത് ചേട്ടൻ കുറെ നാൾ മുൻപ് എടുത്തു വെച്ചതാ..

ഞൻ ഒരു കസേര നീക്കിയിട്ടു അത് എടുത്തു കൊടുത്തു.
എല്ലാം സെറ്റ് ചെയ്തു
അപ്പോഴേക്കും അവൾ കുടിക്കാൻ ജ്യൂസ് കൊണ്ട് തന്നു.
കുറെ നേരം അവളുടെ റൂമിൽ ഇരുന്നു സംസാരിച്ചു.
കളിയൊന്നും നടക്കുന്ന കോളില്ല. ഞൻ അവിടെ നിന്നും പോകാൻ തയ്യാറെടുത്തപ്പോൾ
അവളുടെ കുഞ്ഞു ഉണർന്നു കരഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025