Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ രേഷ്മ

അവള്‍ എന്റെ കൈയില്‍ നിന്ന് ഫോണും തട്ടിപ്പറച്ചു കൊണ്ട് വീടിനു പുറത്തേക്ക് ഓടി. ഗേറ്റ് മുറ്റത്തിന്റെ ഒരു മൂലക്ക് ആയിരുന്നതിനാല്‍ മറ്റേ സൈഡ് ലേക്ക് ഓടിയ അവളെ വഴിയില്‍ നിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ലായിരുന്നു. ഞാനും അവള്‍ടെ പുറകെ ഓടി. അവളെ ഓടിച്ചിട്ട്‌ പിടിച്ചു.. പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഫോണ്‍ എടുക്കാതിരിക്കാന്‍ അത് കെട്ടിപ്പിടിച്ചു നിന്നു. ഞാന്‍ ഒന്നും ശ്രദ്ധിക്കാതെ ഫോണ്‍ തട്ടി എടുക്കാന്‍ നോക്കിയപ്പോള്‍ അവളുടെ മാര്‍ദവമാര്‍ന്ന മുലയില്‍ എന്റെ കൈ തട്ടി.. എന്റെ കൈയില്‍ നിന്നും ഒരു തരിപ്പ് കേറി.. ആദ്യമായിട്ട് ഒരു സ്ത്രീയുടെ ദേഹത്ത് തൊടുന്ന ഏതു ഒരു പുരുഷനും ഉണ്ടാകാവുന്ന ഒരു സുഖം എനിക്ക് തോന്നി.. ഞാന്‍ കൈ വലിച്ചു.വലിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും ആ സുഖം വേണം എന്ന് തോന്നി.. പക്ഷെ അപ്പോള്‍ അവള്‍ അവിടുന്ന് ഓടി.. ഞാന്‍ വീണ്ടും പുറകെ ചെന്നു.. അപ്പോള്‍ അവളുടെ കസിനും എത്തി.. ഞാന്‍ അവളെ പുറകില്‍ നിന്ന് പിടിച്ചു നിര്‍ത്തി അവളുടെ കസിനോടു ഫോണ്‍ എടുക്കാന്‍ പറഞ്ഞു. അവള്‍ മാറാന്‍ നോക്കിയപ്പോള്‍ ഞാന്‍ അവളുടെ മുറുകെ അങ്ങ് കെട്ടിപ്പിടിച്ചു ഫോണ്‍ വാങ്ങാന്‍ കസിനോടു പറഞ്ഞു. ഒന്നും ഓര്‍ക്കാതെ ചെയ്തത് ആണെങ്കിലും എന്റെ ദേഹം മുഴുവനും കോരിത്തരിക്കുന്ന പോലെ എനിക്ക് തോന്നി.. അവള്‍ക്കും എന്തോ തോന്നിയെന്ന് എനിക്ക് മനസിലായി.. അവള്‍ ഫോണ്‍ എന്റെ കൈയില്‍ തന്നിട്ട് അവളുടെ മുറിയിലേക്ക് പോയി.. എനിക്ക് ഭയങ്കര വിഷമം ആയി. ആകെ ഉണ്ടായിരുന്ന ഒരു ഫ്രണ്ട് നെ കൂടെ ഞാന്‍ കളഞ്ഞല്ലോ എന്നോര്‍ത് ആ നിമിഷത്തെ ഞാന്‍ ശപിച്ചു.

കുറച്ചു കഴിഞ്ഞു അവള്‍ റൂമില്‍ നിന്നും പുറത്ത് വന്നു.. എന്നോടും എല്ലാവരോടും സാധാരണ പോലെ പെരുമാറി. എനിക്കെന്തോ ഒരു പ്രശ്നം തോന്നി . കുറെ നേരം കഴിഞ്ഞു ഞാനും വീട്ടുകാരും വീട്ടിലേക്ക് മടങ്ങി.

ആ ദിവസങ്ങളില്‍ ഒക്കെയും എനിക്ക് അന്ന് നടന്ന സംഭവം ഓര്‍ത്തിട്ടു നല്ല സുഖം തോന്നിയിരുന്നു… അതുവരെയും അവളെക്കുറിച്ച് മോശമായ രീതിയില്‍ ചിന്തിക്കാത്ത ഞാന്‍ അവളെ ഓര്‍ത്ത് പല പ്രാവശ്യം വാണം അടിച്ചു. എന്റെ ഭാഗത്തുനിന്നു ഉണ്ടായത് ഒരു ഫ്രണ്ട്ന്‍റെ സ്പര്‍ശനം അല്ല എന്ന് അവള്‍ക്കും മനസിലായെന്നു എനിക്ക് ഉറപ്പായിരുന്നു..പക്ഷെ അവള്‍ എന്താണ് പ്രശ്നം ഒന്നും ഉണ്ടാക്കാതെ പഴയ പോലെ എന്നോട് പെരുമാറിയത് എന്ന് ഓര്‍ത്തിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. കുറെ നാള്‍ അങ്ങനെ കടന്നുപോയി.. അവള്‍ എന്നോട് മാറ്റം ഒന്നും കൂടാതെ ചാറ്റ് എല്ലാം ചെയ്തുകൊണ്ടേയിരുന്നു. എനിക്ക് പക്ഷെ അവളോടുള്ള ആഗ്രഹം ഏറി ഏറി വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025