Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സായി അമ്മായി 2

പിറ്റേന്ന് രാവിലെ പതിവുപോലെ എണീറ്റു ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയിയുടെ മെസ്സേജ് കാണുന്നുണ്ട്

ഗുഡ്മോണിങ് ഒരു ഫീൽ ഗുഡ് മെസ്സേജ് ഒക്കെയായി അത് അങ്ങനെ പോകുന്നു..

നാളെ അമ്മയിയുടെ കൂടെ പോകേണ്ട കാര്യം വീട്ടിൽ  പറഞ്ഞു ഒരു ജോഡി ഡ്രസ്സ് പാക്ക് ചെയ്തു  ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഞാൻ ഷോപ്പിലേക്ക് പോയി . ഷോപ്പിൽ കൊറോണയുടെ കാര്യങ്ങൾ വളരെ ദുസഹമാണ് sale വളരെ കുറവാണു ഷോപ്പ് ഓപ്പൺ ആക്കുന്നുണ്ടെന്നേയുള്ളൂ. മുതലാളി വല്ലപ്പോഴുമാണ് വരുത്ത്. ബിസിനസ് ഇല്ലെങ്കിൽ അവർക്ക് പിന്നെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ… ഉച്ച ഒരു 11:30 മണിയാവുമ്പോഴേക്കും അമ്മയി യുടെ കോൾ വന്നു ഞാൻ:. എന്തേ സായി അമ്മായി സായി: മോനെ ഞാൻ ക്ലിനിക്കിൽ വിളിച്ചിരുന്നു  അവർ പറഞ്ഞു നാളെ രാവിലെ ആറുമണിക്ക് അവിടെ എത്തണമെന്ന് കൊറോണ ആയതുകൊണ്ട് 8 മണി വരെ പരിശോധന ഉണ്ടായിരിക്കും എന്ന് പറഞ്ഞു മോന്റെ ലീവ് പറഞ്ഞതല്ലേ ഞാൻ : ലീവിന്റെ കാര്യത്തിൽ പ്രശ്നമൊന്നുമില്ല നമുക്ക് പോകാം അമ്മയി. എന്തു ഭക്ഷണം കഴിച്ചു സായി : ജാനി ചേച്ചി കുറച്ച് ചക്കപ്പുഴുക്ക് കൊണ്ടുവന്നിരുന്നു ഞാൻ അതും കഴിച്ചു ഇനി ഇന്ന് ലഞ്ച് വേണ്ട എന്ന് തോന്നുന്നു. ഞാൻ : അതെന്താ അമ്മായി അത്രയും കഴിച്ചോ? സായി : അതേടാ കുറെ കാലമായിട്ടാണ് ചക്ക കിട്ടുന്നത്. ഉച്ചക്ക് ചോറിന് മോൻ വരുമെങ്കിൽ ഞാൻ ചോറുണ്ടാക്കാം. ഞാൻ : ചിലപ്പോൾ വരും അമ്മായി ഇവിടെയാണെങ്കിൽ ബിസിനസ് ഒന്നുമില്ല കൊറോണ കാരണം വർക്കേഴ്സ് ഒന്നും പണി ചെയ്യുന്നില്ല.. സായി : എന്നാൽ മോൻ വേഗം ഇങ്ങു പോരെ  വളരെ സന്തോഷത്തോടെ അമ്മയി യുടെ മറുപടി അതായിരുന്നു.. ഞാൻ : അമ്മായി വയ്യാത്ത കൈ കൊണ്ട്  ജോലി ചെയ്യാൻ ഒന്നും നിൽക്കണ്ട  ഞാൻ വന്നിട്ട് നമ്മൾക്ക് എന്തെങ്കിലും ഉണ്ടാക്കാം. പിന്നെ ചക്ക ബാക്കിയുണ്ടെങ്കിൽ അവിടെ വെച്ചേക്ക് എനിക്ക് വലിയ ഇഷ്ടമാണ്. സായി : ഉണ്ട് മോനെ  എങ്കിൽ നീ വൈകിക്കേണ്ട വേഗം വാ…

ഒരു പന്ത്രണ്ടര ആകുമ്പോഴേക്കും ഞാൻ ബൈക്ക് എടുത്ത്  സായിയുടെ വീട്ടിലേക്ക് തിരിച്ചു  എങ്ങനെയെങ്കിലും അമ്മയി യുടെ മനസ്സിൽ ഒരു സ്പാർക്ക് ഉണ്ടാക്കണം അതാണ് എന്റെ ചിന്തയും.. ഞാൻ മുറ്റത്തെത്തി പുറമേ അമ്മായിയെ കാണുന്നില്ല  സിറ്റൗട്ട് വാതിൽ ലോക്ക് ചെയ്യാതെ ചായ ഇരിക്കുന്നു. ഞാൻ മെല്ലെ അകത്തേക്ക് കയറി  അമ്മായി കിച്ചണിൽ എന്തോ ജോലിയിൽ ആണെന്ന് ഞാൻ എനിക്ക് മനസ്സിലായി.. ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു എന്നെ കണ്ട പാടെ അമ്മായിക്ക് എന്തെന്നില്ലാത്ത സന്തോഷം ആ മുഖത്ത് ഞാൻ കണ്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025