Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സായി അമ്മായി 2

ഇടയ്ക്കിടെ അയി മ്മയുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നതും തമ്മിൽ തോർത്തുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ വിഷയം മാറ്റി..

പിന്നെ അമ്മായി മക്കൾ വിളിക്കാറുണ്ടോ ആടാ ഇന്നലെ അവർ ഒരുപാട് വിളിച്ചിരുന്നു പക്ഷേ  ഫോൺ എടുക്കാൻ പറ്റിയില്ലല്ലോ നമ്മൾ കടപ്പുറത്തായിരുന്നല്ലോ…

ഇന്ന് പോയിട്ട് അമ്മായി രണ്ടുപേരെയും കുറെ വിളിച്ചു സംസാരിക്കാം അമ്മയുടെ സങ്കടം ഒക്കെ മാറിക്കോളും…

എനിക്കങ്ങനെ സങ്കടം ഒന്നുമില്ലടാ  നിന്റെ അടുപ്പമൊക്കെ കാണുമ്പോഴാണ് എനിക്ക് ആണുങ്ങളിലും ഇത്ര മാന്യന്മാർ ഉണ്ടെന്ന് മനസ്സിലാവുന്നത്…..

അമ്മായി ഈ പറഞ്ഞത് എന്റെ മനസ്സിൽ തന്നെ കൊണ്ടു  എന്നെ വളരെ മാന്യൻ ആയിട്ടാണ് അമ്മായി കാണുന്നത് .. ദൈവമേ ഒന്നിനും സ്കോപ്പില്ലേ  എന്റെ മനസ്സ് ആകെ വെമ്പൽ കൊണ്ട്.. ഇതൊരു ആങ്ങള പെങ്ങൾ സ്നേഹമോ അല്ലെങ്കിൽ മാതാവ്  മകൻ സ്നേഹമോ? എന്റെ മനസ്സിൽ പല അങ്കലാപ്പിലുകൾ  കേറിത്തുടങ്ങി… ഓരോന്നോർത്തുകൊണ്ട് ഞൻ  യാത്ര തുടർന്ന് ഏകദേശം 20 മിനിറ്റ് കൂടിയുണ്ട് തലശ്ശേരികു.. അമ്മയുടെ ഇടത്തെ മുല ഭാഗം ഏകദേശം പൂർണമായും എന്റെ കൈമുഴുപ് ഭാഗത്തു അമർന്നു.. അതിന്റെ ആ ഒരു വിശാലത ഞാൻ അറിഞ്ഞു ഒരു സമയം ഞാൻ ഓർത്ത് അമ്മയെ പഞ്ഞി കൊണ്ടുണ്ടാക്കിയതാണോ എന്ന് അത്രയ്ക്കും സോഫ്റ്റ് ആയിരുന്നു എങ്കിലും സയിക്ക് എന്നോടുള്ള ഈ സമീപനം എന്നിൽ അധികം വികാരമുണർത്തിയില്ല… ഒടുവിൽ ഞങ്ങൾ തലശ്ശേരിയിൽ എത്തി ഡാ നമുക്ക് സസ്യ vege ഇൽ പോയി ഊണ് കഴിക്കാം

അമ്മായിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ..

ഇല്ലടാ എനിക്ക് ചില പ്രത്യേക ഭക്ഷണങ്ങൾ പിടിക്കില്ല എന്നേയുള്ളൂ. പച്ചക്കറികൾ എവിടുന്നായാലും കുഴപ്പമൊന്നുമില്ല.. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അമ്മായി ഷോപ്പിൽ പോകാം എന്ന് പറഞ്ഞു.. അവർക്ക് അവിടെ നിന്നും എന്തൊക്കെയോ വാങ്ങിക്കൊണ്ടാവും എന്ന് ഞാൻ കരുതി..

അങ്ങനെ ഞങ്ങൾ മാളിലേക്ക് പുറപ്പെട്ടു എന്നെയും കൂട്ടി അമ്മായി  ഒരു കോസ്റ്റലി jens  ഷോപ്പിൽ കയറി..

അമ്മയി  എനിക്കൊന്നും വേണ്ട..

അതെന്താ സെമി ഞാൻ വാങ്ങി തന്നാൽ നീ വാ ഇടില്ലേ.. നീ ഇന്നലെ ചോക്ലേറ്റ് മറ്റുമൊക്കെ എനിക്ക് തന്നിട്ടും ഞാൻ തിന്നല്ലോ…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025