മോനെ ഭക്ഷണം ഉണ്ടാക്കണ്ടേ വിശക്കുന്നില്ലേ എന്ന് പറഞ്ഞു അമ്മായി.. ഞാൻ അമ്മായിയെ മുത്തേ എന്ന് വിളിച്ചോട്ടെ.. മോനെ ഇഷ്ടമുള്ള പേര് വിളിച്ചോ ളു…. എന്ന് പറഞ്ഞ് അമ്മയി അടുക്കളയിലേക്ക് പോയി ആ പോക്കുന്ന പോക്കിൽ പിന്നാമ്പുറം എന്നെ നോക്കി ചിരിക്കുന്നുണ്ട്അ.. അ തിന്റെ അകം ഭാഗങ്ങളൊക്കെ ഞാൻ അന്ന് കണ്ടത് മനസ്സിൽ തെളിഞ്ഞു അധികനാൾ വേണ്ടി വരില്ല അതിൽ ഒന്ന് മുത്താ ൻ എന്നു മനസ് മന്ദ്രിച്ചു.. ഇന്ന് രാത്രി ഒരു ചെറിയ ശ്രമം നടത്താം എന്ന് മനസ്സിൽ തോന്നി.. ഞാൻ വേഗം അമ്മായിയെ സഹായിക്കാനായി അടുക്കളയിൽ പോയി…
മുത്തേ ഇന്ന് എന്താണ് ഉണ്ടാക്കുന്നത്.. മോൻ എന്താണ് വേണ്ടത്.. അമ്മായി ഉണ്ടാക്കുന്നത് എന്തോ ഞാൻ കഴിക്കും എന്ന് പറഞ്ഞു ഞാൻ മുത്തിനെ കെട്ടിപ്പിടിച്ചു.. ഇപ്പോൾ ഞങ്ങളുടെ അടുക്കളയിലെ പെരുമാറ്റ രീതി ആകെ മാറി.. മുത്തേ.സായി മോളു ….എന്നൊക്കെ ഞാൻ വിളിക്കുന്നു.. മോനേ സമീ.. ഡാ ചെക്കാ എന്നൊക്കെയാണ് സായി മോളു എന്നെ വിളിക്കുന്നത്…. ഞാനും എന്റെ മുത്തും കൂടി വേഗം ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഇരുന്നു കുറച്ചു ഭക്ഷണം ഞാൻ ആദ്യമായി എന്റെ മുത്തിന്റെ വായിലേക്ക് കൊടുത്തു അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണുനീർ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു… Sami എന്റെ മക്കളും പോലും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല എത്രമാത്രം എന്നോട് സ്നേഹം തോന്നാൻ നിനക്ക് എന്നിൽ നിന്ന് എന്ത് അനുഭവമാണ് മോനേ ഉണ്ടായത്.. ഞാനിവിടെ വന്ന് വരുന്നതിനു മുമ്പേ അമ്മായിയെ ഞാൻ ഒന്നോ രണ്ടോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ.. അമ്മയുടെ കഥകളൊക്കെ കുറച്ചൊക്കെ അവിടുന്നും എവിടുന്നുമൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അമ്മായി എത്ര പാവമായിരുന്നു എന്ന് ഞാൻ അറിയില്ലായിരുന്നു.. ഇവിടെ വന്ന് ആ ദിവസം കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്ത സങ്കടവും ഇഷ്ടവും എല്ലാം അമ്മയിയോട് തോന്നി.. ഏകദേശം 18 വർഷത്തോളം അമ്മായി അനുഭവിക്കുന്നത് അല്ലേ ഇതൊക്കെ.. അതിൽ നിന്നും ഒരു ശമനം ഉണ്ടാക്കാൻ മാത്രമേ ഞാൻ മെനക്കെട്ടുള്ളൂ എന്റെ ഭാഗത്ത് വല്ല തെറ്റ് വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കേണമേ മുത്തേ.. എന്റെ മുത്തിന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല പോരെ..
