ഡാ പോകല്ലേ എന്ന് പറഞ്ഞു അമ്മായി എന്തോ കയ്യിൽ ചുരുട്ടി കൊണ്ടുവരുന്നത് കണ്ടു. എന്റെ കീശയിൽ വെച്ചു..
ഇതെന്താണ് അമ്മായി കുറച്ചു cash ആണ് മോനെ നിനക്ക് ആവശ്യങ്ങളൊക്കെ ഉള്ളതല്ലേ.. അതിരിക്കട്ടെ…
വേണ്ടമായി എന്റെ അടുത്ത് പൈസ ഒക്കെ ഉണ്ട്.. വേണം… നീ പോയാൽ മതിയെന്ന് പറഞ്ഞ് അമ്മായി കണ്ണുരുട്ടി.. സ്നേഹം കൊണ്ട് തരുന്നതല്ലേ ഞാൻ ഒന്നും പറഞ്ഞില്ല.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം അമ്മായി.. വെറുതെ ടെൻഷനടിച്ചിരിക്കാതെ ഭക്ഷണം ഒക്കെ കൃത്യമായി കഴിക്കണം. എന്നൊക്കെ പറഞ്ഞു ഞാൻ പോന്നു.. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റ് കടക്കുന്നത് വരെ എന്റെ പാവം എന്റെ മുത്ത് എന്നെ നോക്കി കൊണ്ട് നിന്നു… വീട്ടിലെത്തുന്ന വരെ എന്റെ ചിന്ത എന്റെ മുത്തിനെ കുറിച്ച് ആയിരുന്നു എങ്ങനെയെങ്കിലും എന്റെ മുത്തിനെ എനിക്ക് സ്വന്തമാക്കണം. ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന എല്ലാ ആഗ്രഹങ്ങളും എന്റെ മുത്തിൽ കൂടി എനിക്ക് അറിയണം.. അമ്മയി യുമായി ഞാൻ അടുത്ത ഈ ഈ 18 ദിവസത്തിനുള്ളിൽ ഒരു തെറ്റായ നോട്ടം പോലും അമ്മായി എന്നിൽ നോക്കിയിട്ടില്ല.. സ്വന്തം ഒരു ആങ്ങളയെ പോലെയല്ലാതെ അമ്മായി എന്നോട് പെരുമാറുന്നില്ല പിന്നെ ഞാൻ എങ്ങനെ എന്റെ മുത്തിന്റെ ആ ശരീരം മുത്തിന്റെ ആ മണം അതൊക്കെ സ്വന്തമാക്കും.. അങ്ങനെ ഓരോന്നോരോന്ന് ചിന്തിച്ച് ഞാൻ വീട്ടിലെത്തി… അഅമ്മായിയും എന്റെ വീട്ടുകാരും നല്ല കോൺടാക്ട് ആയതുകൊണ്ട്.. എല്ലാ കാര്യങ്ങളും അവർക്കറിയാം .ഞാൻ ഡ്രസ്സ് ഒക്കെ മാറി വേഗം കല്യാണ വീട്ടിലേക്ക് വിട്ടു.. അവിടെ ഈ കൊറോണ സീസൺ ആയതുകൊണ്ട് ആളൊന്നും തീരെയില്ല വിരലില്‍ ആവുന്ന ആൾക്കാർ മാത്രം.. രണ്ടുമണിക്കൂറിനുള്ളിൽ കല്യാണം കഴിച്ചു കൂട്ടാൻ കലക്ടർ ഉത്തരവാണ്… ദേ അമ്മയി യുടെ call വന്നു.. എന്തെ അമ്മായി ഡാ ചേച്ചിയുടെ റിസൾട്ട് വന്നു കൊറോണ പോസറ്റീവ് ആണ്.. അല്പം വിറച്ചു കൊണ്ടാണ് അമ്മായി അത് പറഞ്ഞത്… ഞാൻ : പേടിക്കേണ്ട അമ്മായി ചേച്ചിക്ക് കൊറോണ ഉള്ളതുകൊണ്ട് നിങ്ങൾക്ക് അത് വേണമെന്ന് ഇല്ല.. അമ്മയി യുടെ സൗണ്ടിൽ നിന്നും അല്പം ചുമയും മറ്റുമുള്ളതായി എനിക്ക് ഫീൽ ചെയ്തു.. എങ്കിലും ഒരു ധൈര്യത്തിനായി ഞാൻ തട്ടിവിട്ടു.. സായി : മോൻ കല്യാണ പരിപാടി കഴിഞ്ഞിട്ട് വേഗം വന്നേക്കണേ..എനിക്ക് നല്ല അസ്വസ്ഥത ഉണ്ട് മോനെ…. ഞാൻ : ഞാൻ വേഗം വന്നേക്കാം അമ്മായി അമ്മായി പേടിക്കാതെ ഇരിക്ക്…
