Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സായി അമ്മായി 5

എനിക്ക് ആകെ ദേഷ്യം പിടിക്കുന്നുണ്ട് കേട്ടോ  സായി..  നിങ്ങളെ ശരീരം കണ്ടിട്ടല്ല ഞാൻ നിങ്ങളെ പ്രണയിച്ചത് ഇഷ്ടപ്പെട്ടത്.. ഒരു ബുദ്ധിമുട്ട് വരുമ്പോൾ എനിക്ക് നിങ്ങളും  നിങ്ങൾക്ക് ഞാനും കൂട്ടുണ്ടാവും  ഉണ്ടാവണം.. പിന്നെ ഞാൻ പറയുന്നത് കേട്ടിട്ടില്ലെങ്കിൽ എനിക്ക് വെറുപ്പാണ് കേട്ടോ..  ഇതൊക്കെ പറഞ്ഞപ്പോൾ അല്പം ഭക്ഷണം കഴിക്കാൻ കൂട്ടാക്കി ഞാൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.. എന്നെ നോക്കുമ്പോഴൊക്കെ എന്റെ പെണ്ണ് കരയുകയാണ്.. എന്ത് കോലമാണ് മോളെ ഇത്  ആകെ മെലിഞ്ഞൊട്ടിയിരിക്കുന്നു..

വാ നമുക്ക് എന്റെ വീട്ടിൽ പോകാം അവിടെ ആകുമ്പോൾ കൂടുതൽ ആളുകൾ ഇല്ലേ?  ഒരു സമാധാനം കിട്ടും..  ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. മഴ ഏകദേശം പിടിച്ച മട്ടാണ് ..  എന്റെ വീട്ടിലുള്ളവരുടെ സമീപനം അല്പം സായിയിൽ ഉണർവ് ഉണ്ടാക്കി . ഞാൻ പതിവുപോലെ ജോലിക്ക് പോകും പഠിത്തമൊക്കെയായി മുന്നോട്ടു പോയി. വീട്ടിൽ എന്റെ പെങ്ങൾ ഷാഹിന വന്നു.. ഡാ നീ അമ്മായിയെയും കൊണ്ട് ഒരു സ്ഥലം വരെ പോകണം.. എവിടെ ഷാഹി… കോഴിക്കോട് ഒരു പ്രാർത്ഥന കേന്ദ്രം  ഉണ്ടത്രേ.. ഞാൻ പോകാം എന്ന് ഏറ്റു.. അങ്ങനെയെങ്കിലും ഈ പാവത്തിന് ഒരു സമാധാനം കിട്ടട്ടെ..

സായി താഴത്തെ റൂമിലാണ് കിടക്കുന്നത് ഞാൻ മേലെയും  ഞാൻ അടുത്തേക്ക് ചെന്ന് ചോദിച്ചു നമുക്ക് പോയാലോ? പോകാമെന്ന് സമ്മതിച്ചു.. ഇപ്പോൾ എന്നോട് അധികം മിണ്ടാറും പറയാറൊന്നുമില്ല എപ്പോഴും സങ്കടം തന്നെ മകളെ ഓർത്തു.. അടുത്ത തിങ്കളാഴ്ചത്തേക്ക് ഞാൻ രണ്ട് ട്രെയിൻ  ടിക്കറ്റ് ബുക്ക് ചെയ്തു.. രാവിലെ 9 മണിക്ക് അവിടെ എത്തണം കൊറോണ ആയതുകൊണ്ട് 2 മണി വരെയേ ഉള്ളൂ… രാവിലെ ആറുമണിക്ക് തന്നെ ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു  ബൈക്ക് വെച്ചു.. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തത് കൊണ്ട് സീറ്റ് ഒക്കെ റെഡിയായിരുന്നു..

എന്റെ കൈപിടിച്ചുകൊണ്ട് സായി ട്രേയിലേക്ക് കയറി.. കഴിഞ്ഞ ഒരു ആഴ്ചയായി എന്റെ വീട്ടിൽ തന്നെയാണ് .. സായി മോളെ എന്റെ വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടായിരുന്നു.. മോൻ എന്നെ അവിടെ കൊണ്ടാക്കിയത് നന്നായി ഇല്ലെങ്കിൽ ഞാൻ മരിച്ചു പോയേനെ  എന്റെ വീട്ടിൽ ഒരു വിർപ്പ് മുട്ടലായിരുന്നു എനിക്ക് ഉണ്ടായത്.. സായിയുടെ ഫോൺ അടിഞ്ഞു.. മകളുടെ ഭർത്താവ് സമദ്ണ് വിളിക്കുന്നത്.. എന്തു പറഞ്ഞു സായി…  അവൻ നോർമലായി…. മകൾക്ക് നേരിയ വ്യത്യാസമുണ്ട് കണ്ണൊക്കെ തുറക്കുന്നുണ്ടെന്ന് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025