ഞാൻ : മോളെ ഹാപ്പി ആയില്ലേ?
സായി : എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എനിക്ക് ഇപ്പോൾ ഉണ്ട് മോനെ ” അവളുടെ അസുഖം കുറഞ്ഞുവരുന്നു ” പിന്നെ എക്സാം എങ്ങനെയുണ്ട് ഇന്നത്തേക്ക്… ഞാൻ : ഇന്ന് അല്പം കഠിനമാണ് എന്നാലും പാസാകും..
സായി : ഇക്ക പാസ്സ് ആകും എനിക്ക് ഉറപ്പാണ്. അതെന്താ സായി… എന്റെ ഇക്ക നല്ല സ്മാർട്ട് ആണ് അതുകൊണ്ടുതന്നെ . കഴിവുള്ളവനാണ്.. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ഒരു പ്രശ്നം വന്നപ്പോൾ കൈകാര്യം ചെയ്ത ആ രീതിയൊക്കെ എന്നെ അത്ഭുതപ്പെടുത്തി മോനെ.. I love u❤ മുത്തേ… ഞാൻ : സായി നമ്മൾ പേടിക്കരുത് പേടിച്ചാൽ ആകെ പോയി. ഏത് സാഹചര്യവും നമ്മൾ നേരിടണം.. പിന്നെ മകൾ എന്തു പറഞ്ഞു..
സായി : അവൾ സുഖമായി വരുന്നുണ്ട് മോനോട് അന്വേഷണം പറയാൻ പറഞ്ഞു.. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ടല്ലോ അല്ലേ.? അതുതന്നെയാണ് പണി മെയിൻ ആയിട്ട് ഇപ്പോൾ സായി ചിരിച്ചു കൊണ്ട് പറഞ്ഞു.. മോൻ എപ്പോഴാ വരുന്നത്. ഞാൻ വെള്ളിയാഴ്ച രാത്രി വരും,, സായി : നാളത്തേക്കുള്ളത് വേഗം പഠിചോ മോനേ..
പിന്നെ ഞാൻ പകലിൽ വിളിക്കാത്തത് ഇക്ക പരീക്ഷയുടെയും മറ്റും തിരക്കിലായിരിക്കും എന്ന് വിചാരിച്ചിട്ടാണ് കേട്ടോ? അത് എനിക്ക് അറിയാം മുത്തേ.. ഉമ്മ 💋 മുത്തേ വെക്കട്ടെ.. I love u ഇക്ക 💋💋💋 ഗൂഡ്‌നെറ്
ശരിക്കും എന്റെ എക്സാം വ്യാഴാഴ്ച കഴിയും ഒരു ദിവസം മുന്നേ പോയിട്ട് സർപ്രൈസ് കൊടുക്കാനാണ് എന്റെ പരിപാടി.. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഒരു ട്രെയിൻ ഉണ്ട് അതാകുമ്പോൾ രാവിലെ 3 നു തലശ്ശേരിയിൽ എത്തും..
അങ്ങനെ ഞാൻ ബുധനാഴ്ച രാവിലെ തന്നെ എക്സാമിന് വേണ്ടി പുറപ്പെട്ടു ഇന്ന് രണ്ടു പരീക്ഷ ഉണ്ട് . അങ്ങനെ പരീക്ഷയൊക്കെ കഴിഞ്ഞ റൂമിലെത്തി ഞാൻ പാസാകും എന്ന് എനിക്ക് തോന്നി.. അല്പം നല്ല രീതിയിലൊക്കെ എഴുതാനും പറ്റിയിട്ടുണ്ട്.. ആയി കുറെ തവണ വിളിച്ചിരുന്നു ബാത്രൂമിൽ അയ്തു കൊണ്ട് എനിക്ക് എടുക്കാൻ പറ്റിയില്ല… ഒടുവിൽ ഞാൻ സായിയെ വാട്സാപ്പിൽ വിളിച്ചു..
