Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ശരികൾ

ഇന്ന് കാലം എത്രയോ മാറി പോയിരിക്കുന്നു അല്ലേ 😔.ഞാൻ ഗേറ്റ് തുറന്നു വീട്ടിൽ കയറിയപ്പോൾ എന്നേക്കാൾ പൊക്കമുള്ള ഒരു ശുനകൻ എന്നെ കണ്ടിട്ടാകണം അലറി കൂവാൻ തുടങ്ങി. അതിന്റെ ശബ്ദം കേട്ടു ഞാൻ പേടിച്ചു പോയി. ശുനകൻ കൂട്ടിൽ ആയതു കൊണ്ട് ധൈര്യം സംഭരിച്ചു ചെന്നു കാളിങ് ബെൽ അടിച്ചു.അല്പം കഴിഞ്ഞു അവൻ വന്നു കതകു തുറന്നു. ആ നീ എത്തിയോ??ടാ ആരും ഇല്ലല്ലോ അല്ലേ?? എന്തെ ഉണ്ടെങ്കിൽ നിന്നെ ആരെങ്കിലും പിടിച്ചു വീഴുങ്ങുമോ?? കേറിവാടാ ഇങ്ങോട്ട്. ഇവിടെ ആരും ഇല്ല.ഞാൻ അകത്തു കയറി ആ വീട് ഒന്ന് കണ്ണോടിച്ചു നോക്കി. തനി കൊട്ടാരം തന്നെ. എന്താ സെറ്റ്അപ്പ്. ടീവി, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഇല്ലാത്തതു ഒന്നുമില്ല, എയർകണ്ടിഷൻ. ഹോ ഭാഗ്യവാൻ…. എനിക്ക് അവനോടു അസൂയ തോന്നി.

നമുക്കാണെങ്കിൽ തന്തപടിയുടെ കൈയ്യിൽ കാശ് ഉണ്ടെങ്കിലും ദാരിദ്രനായി ജീവിക്കാനാണ് യോഗം. അവൻ കുടിക്കാനായി ഏതോ പൊടി കലക്കിയ വെള്ളം കൊണ്ട് തന്നു. നല്ല ടേസ്റ്റ്. പിന്നെ അവൻ എന്നെയും കൊണ്ട് അവന്റെ റൂമിലേക്ക്‌ പോയി. മുകളിലാണ് അവന്റെ റൂം. അതും എയർകണ്ടിഷൻ ചെയ്തത്. അവന്റെ ഒരു യോഗം.അളിയാ കയറി വാ അവൻ എന്നെ കയറ്റി റൂം അടച്ചു. അളിയാ വാ ഇരിക്ക്. ഞാൻ അവന്റെ കട്ടിലിൽ ഇരുന്നു. ഞാൻ അവന്റെ റൂം ഒന്ന് കണ്ണോടിച്ചു നോക്കി. സൂപ്പർ റൂം, ഒരു ചെറിയ ടീവി ടേബിളിൽ ഇരിക്കുന്നു വീസി ആറും ഉണ്ട്‌.അറ്റാച്ഡ് ബാത്രൂം അങ്ങിനെ എല്ലാ സെറ്റ്അപ്പും ഉണ്ട്‌ റൂമിൽ….

അവന്റെ യോഗം.അവൻ ഒരു കസേര വലിച്ചിട്ടു അലമാരക്ക് മുകളിൽ കയറി ഒരു പ്ലാസ്റ്റിക് കവർ എടുത്തു എനിക്ക് നേരെ നീട്ടി. അളിയാ ഇന്നാ നീ ചോദിച്ചത്. ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് ആ കവർ വാങ്ങി തുറന്നു നോക്കി. കുറെ കമ്പി പുസ്തകങ്ങളും ഫോട്ടോകളും. ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് കവർ തുറന്നു. ഫോട്ടോകൾ എല്ലാം ഇംഗ്ലീഷ് ആണ്. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. വിറയൽ കൂടി വന്നു. അവൻ അത് കണ്ടിട്ടാണെന്നു തോന്നുന്നു ഏസി ഓഫ്‌ ചെയ്തു ഫാൻ ഇട്ടു. എന്താ അളിയാ ഒരു വിറയൽ.?? ഞാൻ ഒന്നും മിണ്ടിയില്ല. ദേ നീ ഈ ബുക്ക്‌ നോക്കി വാണം അടിക്കുന്നത് പഠിക്ക്. അവൻ ഒരു ബുക്ക്‌ തുറന്ന് എന്നെ കാണിച്ചു. അതിൽ നഗ്നത കാണിച്ചു കൊണ്ട് ഇരിക്കുന്ന കുറെ ആണുങ്ങൾ. എഴുത്തു മുഴുവൻ ഇംഗ്ലീഷിൽ ആണ് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025