Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി

അത് റെന്റിനു എടുത്തു. അവൾക്കിഷ്ടമുള്ള രീതിയിൽ അതിന്റെ ഇന്റീരിയർ ഞാൻ പുതുക്കി പണിതു. ഇപ്പോൾ ഞങ്ങൾക്ക് ജീവിതം ആസ്വദിക്കാൻ രണ്ട് ഫ്ലാറ്റുകളുണ്ട്. ഞങ്ങൾ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് അവിടെ ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചു. സാംസൺ വരുന്ന ദിവസങ്ങളിൽ ഇപ്പോൾ ഞാൻ എന്റെ ഫ്ലാറ്റിലേക്ക് പോലും പോകാറില്ല.സാംസന്റെ കഥകൾ ഞാൻ റിതുവിൽ നിന്നും കൂടുതലായി അറിഞ്ഞു. അവൻ ഒരു ഭീകര നാർസിസ്റ്റും സാഡിസ്റ്റും ആയിരുന്നു. റിതുവുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ പോലും അവൾക്ക് വേദന എടുത്താലേ അവന് സുഖം ലഭിക്കുമായിരുന്നുള്ളൂ. മറ്റുള്ളവരുടെ വേദന കാണുമ്പോൾ സുഖം വരുന്ന ഒരു മനസ്സ് ആയിരുന്നു അവന്റേത്.

ഒരു ദിവസം അപ്രതീക്ഷിതമായി സാംസന്റെ ഡൈവോഴ്‌സ് നോട്ടീസ് റിതുവിന് വന്നു. ഞാൻ എന്റെ സുഹൃത്തുക്കളേ കൊണ്ട് അന്വേഷിച്ചപ്പോൾ അവൻ ഹൈദരാബാദ് ഉള്ള ഏതോ ഒരു പണച്ചാക്കിനെ ഗർഭിണിയാക്കി കുടുക്കി എന്നും അവളെ വിവാഹം ചെയ്യാനാണ് ഇപ്പോൾ ഈ നീക്കമെന്നും അറിഞ്ഞു. സാംസൺ റിതുവിനെ കണ്ട് ഡൈവോഴ്‌സ് പേപ്പറിൽ ഒപ്പിടണമെന്നും അവന്റെ ചില്ലി കാശ് പോലും അവൾക്ക് നൽകില്ല എന്നും പറഞ്ഞു. റിതു യാതൊരു എതിർപ്പും കൂടാതെ അതിൽ ഒപ്പ് വെച്ച് കൊടുക്കുന്നത് കണ്ട് അവൻ അസ്വസ്ഥനായി എന്ന് അവൾ എന്നോട് പറഞ്ഞു. 6 മാസം കഴിഞ്ഞ് അവർ ഡൈവോഴ്‌സ് ആയി. മറ്റൊരു 6 മാസം കഴിഞ്ഞപ്പോൾ ഞാൻ റിതുവിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു. റിതുവിന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ എന്റെ വീട്ടുകാർ ശക്തമായി എതിർത്തെങ്കിലും അവളെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ അവരുടെ എതിർപ്പ് കുറഞ്ഞു. പിന്നീട് അവൾ സ്ഥിരം വീട്ടിൽ വന്നു പോയി കഴിഞ്ഞപ്പോൾ അവർക്കും അവളെ വലിയ കാര്യമായി. ഞാൻ എന്റെ വീട്ടുകാരെയും കൂട്ടി റിതുവിന്റെ വീട്ടിൽ ചെന്ന് കല്ല്യാണം ആലോചിച്ചപ്പോൾ അവർക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. ലളിതമായ ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി. അവൾ എന്റെ വീട്ടിൽ വന്ന് താമസം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു കൊല്ലം. അവൾ ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഞാൻ ആണ് റിതുവിനെ വിവാഹം കഴിച്ചതെന്ന് അറിഞ്ഞ സാംസൺ എന്റെ നമ്പർ തപ്പി പിടിച്ച് വിളിച്ച് എന്നെ കുറേ പരിഹസിച്ചു. അവന്റെ എച്ചിൽ തിന്നാനെ എനിക്ക് യോഗമുള്ളൂ എന്നൊക്കെ പറഞ്ഞു അവൻ എന്നെ കുറേ കുത്താൻ നോക്കി. യഥാർത്ഥത്തിൽ സാംസൺ ആണ് റിതുവിന്റെ എച്ചിൽ എന്ന് ഞാൻ അവനോട് തിരിച്ച് പറഞ്ഞു. കാരണം അവൻ രണ്ടാമത് കെട്ടിയ പണചാക്ക് വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ ഇവന്റെ സ്വഭാവം മനസ്സിലാക്കി അവനെ ഉപേക്ഷിച്ച് പോയിരുന്നു. റിതുവിന് ഇപ്പോൾ കൂട്ട് ഞാനുണ്ട്. അവനെ ഇപ്പോൾ ആർക്കും വേണ്ട. അവൻ ദേഷ്യപ്പെട്ടു എന്നെയും റിതുവിനെയും കുറേ ചീത്ത വിളിച്ച് ഫോൺ കട്ട് ചെയ്ത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025